അമ്മയുടെ കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്ന് അൻസിബ ഹസൻ

അമ്മ സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി അൻസിബ ഹസൻ. കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നാണ് അൻസിബ ആവശ്യപ്പെട്ടത്. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അൻസിബ പറഞ്ഞു.

ലക്ഷ്മി പ്രിയയും ടിനി ടോമുമായുള്ള പ്രശ്നം വ്യക്തിപരമാണ്. താൻ നൽകിയ പരാതിയിൽ സംഘടന നടപടിയെടുത്തില്ലെന്നും അൻസിബ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള നടപടികളിലേക്ക് കടന്നതെന്നും അൻസിബ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News