‘അൻവർ ഇടതുപക്ഷ നിലപാടിൽ നിന്നും മാറുന്നു’; എം വി ഗോവിന്ദൻ മാസ്റ്റർ

അൻവർ ഇടതുപക്ഷ നിലപാടിൽ നിന്നും മാറുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടിക്കും സർക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യം അൻവർ പറഞ്ഞു എന്ന് ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും എന്നും അദ്ദേഹം പ്രതികരിച്ചു. ദില്ലിയിൽ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read:തെറ്റിനെ സംരക്ഷിക്കുന്ന നിലപാട് ഇടതുപക്ഷ സര്‍ക്കാരിനില്ല; അന്‍വറിന്റേത് പാര്‍ട്ടിയെ ദുര്‍ബലപെടുത്തുന്ന നിലപാട്: എ വിജയരാഘവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News