എ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മലയാള കലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയും പ്രമുഖ വ്യവസായിയുമായ എ പി കുഞ്ഞിക്കണ്ണൻ(96) ചെന്നൈയിൽ അന്തരിച്ചു.

ദീർഘകാലമായി ചെന്നൈയിലെയും കേരളത്തിലേയും സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു എപി കുഞ്ഞിക്കണ്ണൻ.

ചൊവ്വാഴ്ച മലയാള കലാഗ്രാമത്തിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് ചൊക്ലിയിലെ സ്വവസതിയായ ആക്കൂലിൽ അന്ത്യവിശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News