ഇഗ്നോയിൽ പ്രവേശനം; അപേക്ഷ തിയതി നീട്ടി

IGNOU

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി (ഇഗ്നോ) ബിരുദ, ബിരുദാനന്ത രബിരുദ, പിജി ഡിപ്ലോമ, പ്രവേശനം 15 വരെ നീട്ടി. പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇഗ്നോ ഓൺ‌ലൈൻ സംവിധാനം വഴി നിലവിൽ ജൂലൈയിൽ 2024 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുമ്പ് അവ നീക്കം ചെയ്യണം.

Also Read: ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ്‌ വെബ്‌സൈറ്റ്‌ രാജ്യവ്യാപകമായി തകരാറിലായിട്ട്‌ ആറ്‌ ദിവസം

വിവരങ്ങൾക്ക്: https://ignouadmission.samarth.edu.in/ പരിശോധിക്കാം. ഫോൺ : 0471 2344113/9447044132. വിലാസം: ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദി രാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി റീജണൽ സെൻ്റർ, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പിഒ, പിൻ 695008. ഇ-മെയിൽ: retrivandrum@ignou.ac.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News