എ ഐ റോബോട്ടിക് പഠിക്കാം; അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കോഴിക്കോട്, താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രണ്ടു മാസ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Also read: ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് എന്നിവര്‍ക്ക് മുന്‍ഗണന; റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നിയമനം

ബേസിക്/അഡ്വാന്‍സ്ഡ് ട്രെയിനിങ് പ്രോഗ്രാം (എ ഐ, റോബോട്ടിക്, സൈബര്‍ സെക്യൂരിറ്റി കോഡിങ്, എ ഐ ആന്‍ഡ് അദര്‍ ടൂള്‍സ് ), ലാംഗ്വേജ് കോഴ്സ് (ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, ഫോറിന്‍ ലാംഗ്വേജ് – ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയവ) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0495 2963244, 2223243, 8547005025 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

Also read: സ്പോർട്സിൽ കഴിവ് തെളിയിച്ച കുട്ടികളാണോ; സ്‌പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ നാലിന്

english summary: Applications are invited for two-month vacation courses at the College of Applied Science, Thamarassery, Kozhikode, under the Kerala government institution IHRD.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News