പി പദ്മരാജൻ ട്രസ്റ്റിന്റെ 2023 ലെ ചലച്ചിത്ര-സാഹിത്യ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

പി പദ്മരാജൻ ട്രസ്റ്റിന്റെ 2023 ലെ ചലച്ചിത്ര-സാഹിത്യ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2023 ൽ സെൻസർ ചെയ്ത സിനിമകളും ഒടിടിയിൽ റിലീസ് ചെയ്തവയും പരിഗണിക്കും.ഡിവിഡി/ബ്ലുറേ ഡിസ്ക്/ പെൻഡ്രൈവ് എന്നിവയിൽ ഒന്നാണ് അയക്കേണ്ടത്.

ALSO READ: പ്രേക്ഷകഹൃദയങ്ങള്‍ മോഷ്ടിക്കാന്‍ തസ്‌കരവീരന്‍ ‘ധാരാവി ദിനേശ്’ വരുന്നു ! ‘മനസാ വാചാ’ മാര്‍ച്ച് 8ന് റിലീസ്

2023 ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവൽ പുരസ്‍കാരത്തിനു പരിഗണിക്കുക. നോവലുകളുടെ മൂന്ന് കോപ്പി അയക്കണം.കഥാപുരസ്‌കാരത്തിന് 2023 ൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്ന് പകർപ്പുകളയക്കണം. പ്രസാധകർക്കും വായനക്കാർക്കും രചനകൾ നിർദേശിക്കാം.സംവിധായകൻ, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, എന്നിവരുടെ ചെറുജീവചരിത്രകുറിപ്പും ഫോട്ടോയും ഒപ്പം വെയ്ക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി 2024 മാർച്ച് 10 ആണ്.

ALSO READ: ഇപ്പോൾ ഏറെ വൈറലാണ് ഈ സഹോദരങ്ങൾ; ആരാണെന്ന് പറയാമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News