പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൈക്യാട്രിസ്റ്റ് നിയമനം; അപേക്ഷകള്‍ ക്ഷണിക്കുന്നു

പാലക്കാട് ജില്ലാ ആശുപത്രി, ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ബി.ബി.എസ്/എം.ഡി/ഡിപ്ലോമ ഇന്‍ സൈക്യാട്രിക് മെഡിസിന്‍ ആണ് യോഗ്യത. പ്രായപരിധി ഇല്ല.

ALSO READ:പത്തുലക്ഷം പേരെ ചൊവ്വയിലെത്തിക്കാന്‍ മസ്‌ക്; പിന്നില്‍ വമ്പന്‍ ലക്ഷ്യം

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hrdistricthospitalpkd@gmail.com ല്‍ ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2533327.

ALSO READ:ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറവ്; അമ്പരപ്പിക്കുന്ന ഓഫറുകളുമായി ടാറ്റ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News