റെനി സെബാസ്റ്റ്യന്റെ നിയമനം വിദ്യാഭ്യാസ വിദഗ്ദ്ധ എന്ന നിലയിൽ: മന്ത്രി ആർ ബിന്ദു

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡിക്കേറ്റിൽ വിദ്യാഭ്യാസ വിദഗ്ദ്ധ എന്ന നിലയിലാണ് റെനി സെബാസ്റ്റ്യന്റെ നിയമമെന്ന് മന്ത്രി ആർ ബിന്ദു. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാസപ്പടി ആരോപണത്തെ കുറിച്ച് അറിയില്ല, മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാം എന്നും മന്ത്രി വ്യക്തമാക്കി. റെനി സെബാസ്റ്റ്യൻ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകൾ അറിയുന്ന ആളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:ഈ കുഞ്ഞൻ നെല്ലിക്ക കാണുന്നത് പോലെ അല്ല; ചെറുതെങ്കിലും ഗുണങ്ങൾ ഏറെ, കൂടുതൽ അറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News