അരികൊമ്പനെ വീണ്ടും അപ്പർ കോതയാറിൽ എത്തിച്ച് ദൗത്യ സംഘം

അരികൊമ്പനെ വീണ്ടും അപ്പർ കോതയാറിൽ എത്തിച്ച് ദൗത്യ സംഘം. 50 അംഗ ദൗത്യ സംഘമാണ് അപ്പർ കോതയാറിൽ എത്തിയത്. അതേസമയം അരികൊമ്പൻ ജനവാസ മേഖലയിൽ കടക്കാതിരിക്കാൻ വനപാലകർ നിരീക്ഷണം ശക്തമാക്കി.

also read; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News