അരികൊമ്പന്റെ റേഡിയൊ കോളർ സിഗ്നൽ നഷ്ടമായി

അരികൊമ്പന്റെ റേഡിയൊ കോളർ സിഗ്നൽ നഷ്ടമായി. ഇന്നലെ രാത്രി മുതലാണ് അരികൊമ്പനുമായുള്ള സിഗ്നൽ നഷ്ടമായത്. കണ്ടെത്താൻ ദൗത്യ സംഘത്തിനെ ചുമതലപ്പെടുത്തി. അതേസമയം അരിക്കൊമ്പനെ ഇന്നലെ കണ്ടെത്തിയ സ്ഥലത്തെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. അരിക്കൊമ്പനെ ഒടുവിൽ കണ്ടത് കോതയാർ ഡാം പരിസരത്ത് നിന്നാണ്.

also read; അരിക്കൊമ്പൻ ആരോഗ്യവാനായി കോതയാറിൽ, വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

also read; കലിയടങ്ങാതെ അരിക്കൊമ്പൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here