അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്, വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൈരളി ന്യൂസിനോട്

അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൈരളി ന്യൂസിനോട്. സഞ്ചാര പദം വനം വകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി

തമിഴ്നാട് അതിര്‍ത്തിയില്‍ പോയിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തിലെ മുല്ലക്കൊടിയിലെത്തി. ഇതുവരെ 30 കിലോമീറ്ററിന് മുകളില്‍ സഞ്ചരിച്ചു. ഭക്ഷണം നന്നായി കഴിച്ച് തുടങ്ങി. പഴയ ആരോഗ്യവസ്ഥയിലേക്ക് തിരിച്ച് വന്നുവെന്നും. വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News