മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത, വിനോദ സഞ്ചാരികൾക്ക് വിലക്ക്

അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടന്നതോടെ മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത.
മേഖമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാമ്പ് ചെയ്യുകയാണ്. വിനോദ സഞ്ചാരികൾ വനമേഖലയിൽ കടക്കുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അരിക്കൊമ്പൻ മേഘമല പ്രദേശത്ത് തുടരുന്നതായാണ് വിലയിരുത്തൽ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like