പ്രശസ്‌ത ബോളിവുഡ് കലാ സംവിധായകൻ സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ

പ്രശസ്‌ത ബോളിവുഡ് കലാ സംവിധായകൻ ആത്മഹത്യ ചെയ്‌തു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയ നിതിൻ ദേശായിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിൽ വച്ചാണ് ആത്മഹത്യ നടന്നത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻ ഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിൻ ദേശായിക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

ALSO READ: സ്പീക്കർ പറഞ്ഞതിനെക്കുറിച്ച് വിശദമായി അറിയില്ല ; മതവികാരം ഉണ്ടാക്കുന്ന പ്രസ്താവന ഉണ്ടാകാൻ പാടില്ല ; വെള്ളാപ്പള്ളി നടേശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like