മമ്മൂട്ടി ചിത്രമായ വണ്ണിന് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . ചിത്രത്തിൽ അനശ്വര കലാകാരൻ കുതിരവട്ടം പപ്പുവിന്റെ മകനായ ബിനു പപ്പു ഒരു പ്രധാന കഥാപാത്രത്തെ...
‘അയ്യപ്പനും കോശിയും’ ഹിന്ദി റീമേക്കിനായി ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അറ്റാക്ക് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയാണ് ജോണ്‍ എബ്രഹാം. തുടര്‍ന്ന്...
ദൃശ്യം രണ്ടാം ഭാഗത്തിന്റെ വലിയ വിജയം പ്രശംസകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. സിനിമാമേഖലയ്ക്ക് അകത്തും പുറത്തുമുള്ള ഒരുപാട് പേര് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മലയാളത്തിലെ പ്രശസ്ത സംവിധായകനായ ഭദ്രന്...
മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമയെന്നതിനാല്‍ എല്ലാവരും കാത്തിരിക്കുകയാണ് ചിത്രത്തിനായി. മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ക്കും ചിത്രത്തില്‍ ഏറെ പ്രധാന്യമുണ്ടാകും. ഇപോഴിതാ വണ്‍ സിനിമയുടെ...
ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന സിനിമകളിൽ ഐ എം വിജയൻ നായകനായെത്തിയ ചിത്രവും. വിജേഷ് മണി സംവിധാനം ചെയ്ത 'മ്...സൗണ്ട് ഓഫ് പെയിൻ' എന്ന ചിത്രമാണ് പട്ടികയിലുള്ളത്. മെയിൻ ഫിലിം...
പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ' ഭ്രമം ' എന്ന ചിത്രത്തിന്...
ദൃശ്യം രണ്ടാം ഭാഗം തിയേറ്ററുകളില്‍ വളരെ ജന ശ്രെദ്ധ നേടി മുന്നേറികൊണ്ടിരിക്കുകയാണ് സിനിമയെ മുന്നോട്ട് നയിച്ച വരുണ്‍ എന്ന കഥാപാത്രം അവതരിപ്പിച്ചത് റോഷന് ബഷീര്‍ ആയിരുന്നു. ദൃശ്യം...
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 9ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വാവ എന്ന നാട്ടിന്‍പുറത്തുകാരനായ ഓട്ടോറിക്ഷ...
സിനിമ ഇന്ന് എന്നത്തേക്കാളും ആഗോള കലയായി മാറിയിരിക്കുകയാണ്. ഭാഷാ അതിര്‍ത്തികള്‍ മറികടന്ന് സിനിമ പോകുമ്പോള്‍ സബ്ടൈറ്റിലിനും പ്രാധാന്യം വര്‍ദ്ധിക്കുന്നു. മിക്ക സിനിമകളും സബ്ടൈറ്റിലുകള്‍ ചെയ്താണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്....
ചിത്രീകരണം പൂർത്തിയായ ആണ്ടാള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്താനായി ഒരുങ്ങുകയാണ്, ഇർഷാദ് അലിയും അബിജയും ധന്യ അനന്യയും സാദിഖും അടക്കമുള്ള അഭിനേതാക്കളാണ് സിനിമയിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ...
വസ്ത്ര ധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുമായെത്തിയ ആള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി എസ്തര് അനില്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയുടെ കീഴിലായിരുന്നു വിമര്‍ശനം. സെലിബ്രിറ്റികൾ...
ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന് ആരോപണം; കന്നഡ സിനിമ ‘പൊഗരു’വിന് 14 കട്ട് കന്നഡ സിനിമ ‘പൊഗരു’വിലെ 14 രംഗങ്ങൾ ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന ആരോപണത്തെ...
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ പുറത്തിറങ്ങി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. നവാഗതനായ ഡോ....
നടി നിമിഷ സജയനെ അഭിനന്ദിച്ച് പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍. മലയാള സിനിമ എന്നും മികച്ച അഭിനേത്രികളെ സമ്മാനിക്കുന്നു എന്നും ആ ഗണത്തില്‍പ്പെടുത്താവുന്ന നടിയാണ് നിമിഷയെന്നും അഴകപ്പന്‍ പറയുന്നു....
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ' ഗംഗുഭായ് കത്ത്യാവാടി 'യുടെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ എറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ...
അന്തരിച്ച പ്രശസ്ത താരം ശ്രീദേവിക്ക് ശേഷം കോമഡി റോളുകള്‍ ചെയ്യുന്ന ഏക നായിക നടി താനാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ അവകാശവാദം. കങ്കണയും...
ഐശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും ചിത്രങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ ഇരുവരും ചേർന്ന് ഒരു വിവാഹ പാർട്ടിക്കിടെ നൃത്തം ചെയ്യുന്ന വിഡിയോ ആണ് വൈറലായി...
മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. ശ്രദ്ധ നേടുകയാണ് താരം കേന്ദ്ര കഥാപാത്രമായെത്തുന്ന വിരാടപര്‍വ്വം എന്ന ചിത്രത്തിലെ ഗാനം. റാണ ദഗുബാട്ടിയാണ്...
പത്രങ്ങളും പോസ്റ്ററുകളും മാത്രം സിനിമാ പരസ്യകലയുടെ നട്ടെല്ലായി നിന്ന കാലത്തെ തന്ത്രങ്ങളിലൂടെ കടന്നുപോയാൽ ഹിറ്റുകളുടെ ഒരുപാട് തൂവാലക്കഥകളുണ്ട് ഓർത്തെടുക്കാൻ. ‘‘ലോകചരിത്രത്തിലാദ്യമായി തളത്തിൽ ദിനേശന്റെ കഥ അഭ്രപാളികളിൽ ’–...
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് സമർപ്പിച്ചു കൊണ്ട് ഒരുങ്ങുന്ന ഐസിൽ ഓഫ് മമ്മൂട്ടി എന്ന വീഡിയോയുടെ മോഷൻ പോസ്റ്റർ ഇന്ന് റീലീസ് ചെയ്തു. ഗുഡ് വിൽ എന്റർടൈന്മെന്റ്ന്റെ...
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്കറില് മത്സരിക്കുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മികച്ച നടന്, മികച്ച...
സംഗീതാസ്വാദകര്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച ഗായി ക സുജാതയുടെ സ്വരമാദുരിയില്‍ മറ്റൊരു ഗാനം കൂടി. മമ്മൂട്ടി നായകനായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം....
ജോണ്‍ എബ്രഹാമിനെ നായകനാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം 'മുംബൈ സാഗ'യുടെ ട്രെയ്ലര് പുറത്തെത്തി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് ചടുലതയുള്ള ആക്ഷന്‍...
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോന് സിമ്പു ചിത്രത്തിന്റെ പേരിട്ടു. 'നദികളിലെയ് നീരാടും സൂരിയന്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് എ.ആര് റഹ്മാനാണ് സംഗീതം പകരുന്നത് ....
സുഹൃത്തുക്കൾക്ക് ഒപ്പം അജിത്ത് കൊൽക്കത്തയിലേക്ക് നടത്തിയ സൈക്കിൾ യാത്രയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടൻ അജിത്ത്. ബൈക്ക് റേസ്, കാർ റേസ്,...
സമീപകാലത്ത് ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച വെബ് സീരീസുകളിൽ ഒന്നാണ് സെയ്ഫ് അലി ഖാൻ നായകനായ താണ്ഡവ്. പക്ഷെ, ആമസോൺ പ്രൈമിൽ റിലീസ് ചെയ്തയുടനെ താണ്ഡവ് വിവാദത്തിലേക്ക്...
ഒടിടി സൂപ്പർഹിറ്റ് ദൃശ്യം 2ന് ഹിന്ദി റീമേക്കും. നിർമാതാവായ കുമാർ മാങ്കാത്ത് ആണ് ചിത്രത്തിെൻറ റീമേക്ക് റേറ്റ്സ് നേടിയിരിക്കുന്നത്. ദൃശ്യം ഒന്നാം ഭാഗവും ഹിന്ദിയിൽ അദ്ദേഹമായിരുന്നു നിർമിച്ചത്....
നവാഗതരായ ആേന്റ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്. അർജുൻ അശോകൻ നായകനാകുന്ന...
ദൃശ്യം 2 ല്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്ജു കുട്ടിയെ തല്ലുന്ന രംഗമായിരുന്നുവെന്ന് നടി ആശാ ശരത്ത്. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഏറ്റവും ഭയം തോന്നിയ സീന്‍...
അന്തരിച്ച കവി നാരായണന് നമ്പൂതിരിയ്ക്ക് പ്രണാമമര്‍പ്പിച്ച് സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആധുനിക മലയാള കവിതയുടെ ശബ്ദങ്ങളിലൊന്ന് വിഷ്ണു നാരായണന് നമ്പൂതിരിയുടേതാണെന്നും മാര്‍ക്സിസവും...
സഖാവ് എന്ന കവിത മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത് ആര്യ ദയാലിന്റെ മാസ്മരിക ശബ്ദത്തോടെയായിരുന്നു. അതോടെ, ആര്യ എന്ന പെണ്‍കുട്ടിയെ മലയാളികളറിഞ്ഞു. ലോക്ഡൗണ്‍ കാലത്തും തന്റേതായ ശൈലിയില്‍ ഗാനങ്ങളവതരിപ്പിച്ച്...
നസ്രിയ മാസ്റ്ററി'ലെ 'വാത്തി കമ്മിങ്' എന്ന ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പമാണ് നസ്രിയ ചുവടുവയ്ക്കുന്നത്. സിനിമയിലെ...
ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിട്ടുള്ള അതുല്യ നടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാരത്തിലൂടെ എത്തി പ്രേക്ഷകമനസ്സിലെ നായക സ്ഥാനത്തേയ്ക്ക് വളര്‍ന്നിട്ടും അതിന്റെ...
മലയാളികളെ എന്നും കുടുകുടെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറുമുള്ള നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്. ശ്രീനിവാസനെന്ന കലാകാരന്റെ നിരവധി നര്‍മരംഗങ്ങള്‍ മലയാളികള്‍ക്ക് മനപ്പാഠവുമാണ്. അതിലൊന്നാണ്.. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ...
സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനവുമായി മോഹന്‍ലാലും മമ്മൂട്ടിയും. ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രതലത്തില്‍ നവീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്. സിനിമയ്ക്കിത് മുതല്‍ക്കൂട്ടാകുമെന്നും സര്‍ക്കാരിന്റെ ഉദ്യമത്തിന് എല്ലാ...
‘മമ്മിക്ക് കൂടുതലൊന്നും എഴുതാനാകുന്നില്ല പോന്നേ...കണ്ണീരെന്റെ കാഴ്ചയെ മറയ്ക്കുന്നു’! നാലു വർഷം മുൻപ് തന്നെ വിട്ടുപിരിഞ്ഞ മകൻ മാക്സ് വെല്ലിനെ ഓർമയിൽ ഹൃദയസ്പർശിയായ കുറിപ്പും ചിത്രവും പങ്കുവച്ച് നടി...
നർത്തകിയും അഭിനേത്രിയും മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള താരമാണ് മഞ്ജു വാര്യർ. സ്റ്റേജ് ഷോകളിലും ചാനൽ പരിപാടികളിലുമെല്ലാം മഞ്ജു പാടാറുമുണ്ട്, കൈയ്യടി നേടാറുമുണ്ട്....
രണ്ടാം ദൃശ്യത്തിലെ ഇഷ്ടപെട്ട രംഗത്തെക്കുറിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. സിനിമയുടെ തുടക്കത്തിൽ മോഹൻലാൽ അലാറം ഓഫ് ചെയ്യുന്ന രംഗമാണ് ഏറ്റവും ഇഷ്ടമായതെന്നും ആ വിരലുകൾ പോലും...
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയാവുമെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ ജിയോ...
ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി തപ്സി പന്നു. പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് ദിഷ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ...
ദൃശ്യം രണ്ട് വമ്പന്‍ ഹിറ്റായതിന് പിന്നാലെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്കി സംവിധായകന് ജീത്തു ജോസഫ്. ചിത്രത്തിന്റെ ക്ലൈമാക്സ് തന്റെ പക്കലുണ്ട്. മോഹന്‍ലാലുമായി ഇക്കാര്യം...
മുംബൈ നാടകവേദിയിലെ നിരവധി സ്റ്റേജുകളിലൂടെ സുപരിചിതയായ അഭിനേത്രിയാണ് സുമാ മുകുന്ദൻ. ഏകദേശം എഴുപത്തി അഞ്ചോളം നാടകങ്ങളിൽ അഞ്ഞൂറിലേറെ സ്റ്റേജുകളിൽ അഭിനയിച്ചിട്ടുള്ള സുമ മുകുന്ദൻ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്....
ഷാരൂഖ് ഖാന്റെ നായികയായി തപ്സി പന്നു എത്തുന്നു. രാജ്കുമാര് ഹിരാനി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഷാരൂഖിനൊപ്പം തപ്സി അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റത്തെ കുറിച്ചുള്ള ചിത്രത്തില്‍...
‘ദൃശ്യം 2’ സൂപ്പർഹിറ്റായതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ. ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ കൊച്ചിയിലെ തന്റെ...
എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ വിമലിന്റെ രണ്ടാമത്തെ ചിത്രമാണ് 'സൂര്യപുത്ര മഹാവീർ കർണ'. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം...
ഇടുക്കി ലൊക്കേഷന്‍ മാത്രമല്ല പശ്ചാത്തലവും ആക്കി നിര്‍മ്മിച്ച മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വിജയമാണ് സിനിമാക്കാരുടെ മാപ്പില്‍ ഹൈറേഞ്ചിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. ഹൈറേഞ്ച് ഇപ്പോള്‍ സിനിമാക്കാരുടെ ഇഷ്ട...
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന് ഇന്ത്യയിലെ പല ഭാഷകളിലും റീമേക്കുകകള് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 2007ലിറങ്ങിയ...
സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സംഗീതം പകര്‍ന്ന പുതിയ ആല്‍ബം കഥകള്‍ ചൊല്ലിടാം പുറത്തുവിട്ടു. വിനീത് ശ്രീനിവാസന് വരികളെഴുതി പാടിയ ആല്‍ബം, ഹിഷാം അബ്ദുല്‍ വഹാബാണ് മിക്സിങ്ങും അറേഞ്ച്മെന്റും...
മലയാളത്തിന്റെ പ്രിയതാര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍...
ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പാട്ടിൽ ഏറെ താൽപ്പര്യമുള്ള...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US