അമ്മ ശ്രീദേവിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ചാൽബാസ് ഇത് വരെ കാണാൻ കഴിഞ്ഞില്ലെന്നും എന്നാൽ തൽക്കാലം ഈ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും മകൾ ജാൻവി കപൂർ പറഞ്ഞു. ഇതാണ്...
ദോ ബാരാ വീണ്ടും തുടങ്ങുകയാണെന്ന് സംവിധായകന് അനുരാഗ് കശ്യപ്. തപ്സി പന്നുവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ അനുരാഗ് കശ്യപ് ഇക്കാര്യം അറിയിച്ചത്.അനുരാഗ് കശ്യപും തപ്സി പന്നുവും...
ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ജീവിതം പറയുന്ന സൈനയുടെ പുതിയ പോസ്റ്ററുകൾ പുറത്ത്. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരിണീതി ചോപ്രയാണ് സൈനയെ അവതരിപ്പിക്കുന്നത്. സൈനയും...
തമിഴ് ചിത്രം ‘അരുവി’യുടെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖ് ആണ് ചിത്രത്തില്‍ നായികയാവുക. ഇ. നിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുക. 2021 പകുതിയോടെ...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയാ ഘോഷാല്‍. ആരെയും ആകര്‍ഷിക്കുന്ന മാസ്മരിക ശബ്ദംകൊണ്ട് ലോകമൊട്ടാകെയുള്ള സംഗീതാരാധകരുടെ മനസ്സ് കീഴടക്കിയ ഗായിക.മലയാളിയല്ലെങ്കിലും ശ്രേയയുടെ ഗാനങ്ങളെ നെഞ്ചേറ്റാത്ത മലയാളികള്‍ കാണില്ല....
ക്രിക്കറ്റ് താരം ഹര്ഭജന് സിങ് നായകനായി എത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഹർഭജൻ സിങിനൊപ്പം അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്ലിയ എന്നിവർ...
ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന് ചോദിച്ച സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമര്‍ശനുമായി ബോളിവുഡ് നടി തപ്സി പന്നു....
ഷാരൂഖ് ഖാനും ആലിയ ഭട്ടും നിർമ്മിക്കുന്ന 'ഡാർലിംഗ്സ്' എന്ന ചിത്രത്തിലൂടെ യുവതാരം റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് ശർമ്മ എന്നിവരാണ്...
കോടതിയില്‍ ഹാജരാകാത്തതില്‍ കങ്കണയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കങ്കണയ്ക്ക്...
ആരാധകരെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ബോളിവുഡ് താരം അമിതാബ് ബച്ചൻ. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ശസ്ത്രക്രിയക്ക് വിധേയനായി. ‘ എഴുതാന്‍ സാധിക്കില്ല’ എന്നാണ് ബച്ചന് തന്റെ ബ്ലോഗില്‍ കുറിച്ചത്....
മമ്മൂട്ടി ചിത്രമായ വണ്ണിന് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . ചിത്രത്തിൽ അനശ്വര കലാകാരൻ കുതിരവട്ടം പപ്പുവിന്റെ മകനായ ബിനു പപ്പു ഒരു പ്രധാന കഥാപാത്രത്തെ...
‘അയ്യപ്പനും കോശിയും’ ഹിന്ദി റീമേക്കിനായി ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അറ്റാക്ക് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയാണ് ജോണ്‍ എബ്രഹാം. തുടര്‍ന്ന്...
വസ്ത്ര ധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുമായെത്തിയ ആള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി എസ്തര് അനില്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയുടെ കീഴിലായിരുന്നു വിമര്‍ശനം. സെലിബ്രിറ്റികൾ...
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ പുറത്തിറങ്ങി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. നവാഗതനായ ഡോ....
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ' ഗംഗുഭായ് കത്ത്യാവാടി 'യുടെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ എറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ...
ഐശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും ചിത്രങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ ഇരുവരും ചേർന്ന് ഒരു വിവാഹ പാർട്ടിക്കിടെ നൃത്തം ചെയ്യുന്ന വിഡിയോ ആണ് വൈറലായി...
ജോണ്‍ എബ്രഹാമിനെ നായകനാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം 'മുംബൈ സാഗ'യുടെ ട്രെയ്ലര് പുറത്തെത്തി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് ചടുലതയുള്ള ആക്ഷന്‍...
സമീപകാലത്ത് ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച വെബ് സീരീസുകളിൽ ഒന്നാണ് സെയ്ഫ് അലി ഖാൻ നായകനായ താണ്ഡവ്. പക്ഷെ, ആമസോൺ പ്രൈമിൽ റിലീസ് ചെയ്തയുടനെ താണ്ഡവ് വിവാദത്തിലേക്ക്...
ഒടിടി സൂപ്പർഹിറ്റ് ദൃശ്യം 2ന് ഹിന്ദി റീമേക്കും. നിർമാതാവായ കുമാർ മാങ്കാത്ത് ആണ് ചിത്രത്തിെൻറ റീമേക്ക് റേറ്റ്സ് നേടിയിരിക്കുന്നത്. ദൃശ്യം ഒന്നാം ഭാഗവും ഹിന്ദിയിൽ അദ്ദേഹമായിരുന്നു നിർമിച്ചത്....
ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി തപ്സി പന്നു. പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് ദിഷ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ...
മുംബൈ നാടകവേദിയിലെ നിരവധി സ്റ്റേജുകളിലൂടെ സുപരിചിതയായ അഭിനേത്രിയാണ് സുമാ മുകുന്ദൻ. ഏകദേശം എഴുപത്തി അഞ്ചോളം നാടകങ്ങളിൽ അഞ്ഞൂറിലേറെ സ്റ്റേജുകളിൽ അഭിനയിച്ചിട്ടുള്ള സുമ മുകുന്ദൻ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്....
ഷാരൂഖ് ഖാന്റെ നായികയായി തപ്സി പന്നു എത്തുന്നു. രാജ്കുമാര് ഹിരാനി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഷാരൂഖിനൊപ്പം തപ്സി അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റത്തെ കുറിച്ചുള്ള ചിത്രത്തില്‍...
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമിതാഭ് ബച്ചന്. വാലന്റൈന്‍സ് ദിനത്തില്‍ പെന്ഗ്വിന് ബുക്സ് പുറത്തിറക്കിയ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള...
2021 ദാദാസാഹിബ് ഫാല്‍കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോളിവുഡ് താരം അക്ഷയ്കുമാറാണ് മികച്ച നടന്. ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുസ്കാരം നല്‍കിയത്. ഛപ്പാകിലെ പ്രകടനത്തിന്...
തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നായ കലൈമാമണി അവാർഡ് ആണ് സുജാതയെ തേടിയെത്തിയിരിക്കുന്നത് മലയാളത്തിന്റെ അഭിമാന ഗായിക സുജാതയ്ക്ക് തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം. കലാ,...
ബോളിവുഡ് താരങ്ങളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ഒരു ആൺകുഞ്ഞ് കൂടി പിറന്നു. ഇന്ന് വൈകുന്നേരം 4:45നാണ് കരീനയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
അമിതാഭ് ബച്ചന്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജുണ്ഡ് എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്ജുളെയാണ്...
ജാന്‍വി കപൂര്‍, രാജ്കുമാര് റാവു ചിത്രം റൂഹിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫുക്രി താരം വരുണ്‍ ശര്‍മ്മയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹോറർ-കോമഡി വിഭാഗത്തിലുള്ള ചിത്രം...
കേരളത്തനിമയിലുള്ള നടി സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൈറൽ. ഇക്കഴിഞ്ഞ ജനുവരി 21 നാണ് സണ്ണി തിരുവനന്തപുരത്തെത്തിയത്. ഭര്‍ത്താവ് ഡാനിയേൽ വെബ്ബർ, മക്കലായ നിഷ, ആഷർ, നോഹ...
ബോളിവുഡ് താരം സ്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. എംഎസ് ധോണി : ദി അണ്ടോള്‍ സ്റ്റോറി, കേസരി എന്നീ ബോളിവുഡ് സിനിമകളില്‍ പ്രധാന വേഷം ചെയ്ത വ്യക്തിയാണ്...
റാമോജി ഫിലിം സിറ്റി 18 മുതല്‍ വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. വിനോദവും സിനിമയും മികച്ച അനുഭവം സമ്മാനിക്കുന്ന റാമോജി ഫിലിം സിറ്റിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ...
പ്രണയദിനത്തില്‍ ജൂനിയര്‍ ചിരുവിനെ പരിചയപ്പെടുത്തി നടി മേഘ്ന രാജ്. ജൂനിയര്‍ ചിരു എന്നത് ചുരുക്കി ‘ജൂനിയര്‍ സി’ എന്ന് കുറിച്ച് മകന്റെ വീഡിയോയാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്. 2017ല്‍...
മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യൽമീഡിയയിലും ഏറെ സജീവമായ ഇരുവരുടെയും വിശേഷങ്ങൾ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ടെലിവിഷൻ രംഗത്തും സിനിമയിലും തിളങ്ങി നിന്ന സമയത്താണ്...
ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ഷങ്കർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ തെലുങ്കിലെ യുവ സൂപ്പർ താരം രാം ചരൺ തേജ നായകനാകുന്നു. ദിൽ രാജുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമര്‍ലുലുവിന്റെ ഹിന്ദി ആല്‍ബം 'തു ഹി ഹെ മേരി സിംദഗി' തരംഗമാകുന്നു. ടി സീരീസിന് വേണ്ടി സംവിധായകന് ഒമര്‍ലുലു നിര്‍മ്മിച്ച ആല്‍ബം ഇപ്പോള്‍...
'ഇൻസ്പെക്ടർ വിക്രം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഷൂട്ടിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും ഭാവന പങ്കുവച്ചിട്ടുണ്ട്മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ...
നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി മാല്‍വി മല്‍ഹോത്ര. തന്നെ സഹിയിക്കുമെന്നും കൂടെ നിൽക്കുമെന്നും പ്രഖ്യാപിച്ചിട്ട് തന്നെ തിരിഞ്ഞു നോക്കിയില്ല എന്നാണ് മാൽവി പറയുന്നത്. വിവാഹാഭ്യർത്ഥന...
തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം...
സമൂഹമാധ്യമത്തില്‍ പുതിയ വെല്ലുവിളിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ തന്റെ ധാര്‍ഷ്ട്യം നിര്‍ത്താമെന്നുമായിരുന്നു വെല്ലുവിളി. തന്റെ പുതിയ...
തെന്നിന്ത്യയിലെ പുതിയ ഹിറ്റ് നായികയാണ് രശ്മിക മന്ദാന. തുടര്‍ച്ചയായ ഹിറ്റുകള്‍ സ്വന്തമാക്കുന്ന രശ്മിക മന്ദാന ആദ്യമായി ഹിന്ദിയിലേക്ക് എത്തുന്നത് ടോപ് ടക്കര്‍ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ്. ടോപ്...
രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരുവനന്തപുരത്ത് ഒഴിവുള്ള പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും . വിദ്യാര്‍ഥികള്‍,ഡെലിഗേറ്ററുകള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് രജിസ്ട്രേഷന് അനുവദിച്ചിട്ടുള്ളത് . കോവിഡ് പരിശോധന ഉള്‍പ്പടെയുള്ള...
സ്ട്രീമിംഗ് സേവനം അവതരിപ്പിച്ച് പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനമായ ബുക്ക്മൈഷോ. കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കുന്ന വീഡിയോ ഓൺ ഡിമാൻഡ് സേവനമാണ് ബുക്ക്മൈഷോ അവതരിപ്പിച്ചിരിക്കുന്നത്....
മറിയത്തിനായി ആലിയ അയച്ച സമ്മാനങ്ങളുടെ ചിത്രമാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ആലിയ സമ്മാനിച്ച ഉടുപ്പുകളുടെയും കുറിപ്പിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദി അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. നേരത്തെ ആലിയ...
അമാലിനൊപ്പമുളള ഫൊട്ടോയ്ക്ക് ദുൽഖറിന്റെ കമന്റ്, വിട്ടുകൊടുക്കാതെ നസ്രിയ നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി...
രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികളെ മുഴുവൻ ആവേശത്തിലാഴ്ത്തി കെജിഎഫ് പാർട്ട് 2 റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 16ന് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വേളയിൽ പ്രധാനമന്ത്രിക്ക് രസകരമായ...
കര്‍ഷക പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണ സംബന്ധിച്ച് ബോളിവുഡ് സിനിമാ ലോകത്ത് താരങ്ങള്‍ തമ്മില്‍ തര്‍ക്കം. പോപ് താരം റിഹാനയുള്പ്പെടെയുള്ളവര്ക്ക് പിന്തുണയറിയിച്ച് കൊണ്ട് നടി തപ്സി...
കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ രാജ്യത്തെ അധിക്ഷേപിച്ച രാജ്യാന്തര താരങ്ങൾക്കെതിരെ ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത് വിവാദമാകുന്നു. വിഷയത്തിൽ കേന്ദ്രഗവൺമെന്റിനു പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്ത സച്ചിൻ, അക്ഷയ്കുമാർ...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടി എന്നതിലുപരി മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് താരം. ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികള്‍ക്ക് പ്രാര്‍ത്ഥന, കീര്‍ത്തന എന്നിങ്ങനെ രണ്ട്...
മലയാളത്തിൻ്റെ യുവതാരം ദുൽഖർ സൽമാൻ തൻ്റെ സിനിമാ കരിയർ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപത് വർഷങ്ങൾ. ശ്രീനാഥ് രാജേന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെയാണ്...
സൂഫിയും സുജാതയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അദിതി റാവു ഹൈദരി. മമ്മൂട്ടി ചിത്രമായ ‘പ്രജാപതി’യാണ് അദിതിയുടെ ആദ്യ ചിത്രം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US