Movies | Kairali News | kairalinewsonline.com - Part 2
Monday, October 19, 2020

Movies

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Movie-Filled-100.png

ഇരണ്ടാം കുത്ത് വിമര്‍ശനം; ഭാരതി രാജയ്ക്ക് മറുപടിയുമായി സംവിധായകന്‍

ഇരണ്ടാം കുത്ത് വിമര്‍ശനം; ഭാരതി രാജയ്ക്ക് മറുപടിയുമായി സംവിധായകന്‍

ചെന്നൈ: അഡല്‍റ്റ് കോമഡി ചിത്രമായ ഇരണ്ടാം കുത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് പി.ജയകുമാര്‍. ഭാരതിരാജയുടെ ടിക് ടിക്...

മാലിദ്വീപില്‍ മാതിയസിനൊപ്പം തപ്‌സി; ചിത്രങ്ങള്‍

മാലിദ്വീപില്‍ മാതിയസിനൊപ്പം തപ്‌സി; ചിത്രങ്ങള്‍

മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി താന്‍ പ്രണയത്തിലാണെന്ന് തപ്സി നേരത്തേ പറഞ്ഞിരുന്നു. ഇപ്പോള്‍ മാതിയസിനും സഹോദരി ഷഗുന്‍ പന്നുവിനുമൊപ്പം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് തപ്‌സി. ഇതിന്റെ...

അമിതാഭ് ബച്ചന് ഗുരുതര കരള്‍ രോഗം; കരളിന്റെ 75 ശതമാനവും പ്രവര്‍ത്തന രഹിതം; രോഗം വന്നത് ആ സംഭവത്തിലൂടെ

ബിഗ് ബി@78; അഭിനയ ജീവിതത്തിന്റെ അഞ്ചു പതിറ്റാണ്ട്

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരത്തിന് ഇന്ന് 78 വയസ്സ്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ച ഇന്‍ക്വിലാബ് ശ്രീവാസ്തവയില്‍ നിന്ന് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരമായ...

നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചലച്ചിത്രലോകം

നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചലച്ചിത്രലോകം

നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മലയാള ചലച്ചിത്രലോകം.. Happy Birthday Dear Nivin Pauly Posted by Mohanlal on Saturday, 10 October 2020 Happy...

പ്രതി പൂവൻകോഴി ഇനി അന്യഭാഷകളിലേക്ക്

പ്രതി പൂവൻകോഴി ഇനി അന്യഭാഷകളിലേക്ക്

മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ പ്രതി പൂവൻകോഴി ഇനി അന്യഭാഷകളിലേക്ക്. ചിത്രത്തിന്‍റെ അന്യഭാഷ റീമേക്കുകൾ വിറ്റുപോയി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും...

നിങ്ങൾ ഫെയ്ക്  ആയ ഒരു അക്കൗണ്ട് ഉണ്ടാക്കി ,ഒരാളുടെ പോസ്റ്റിനു താഴെ വളരെ മോശമായ കമന്റുകൾ ചെയ്യുന്നു: നിമിഷ സജയൻ

നിങ്ങൾ ഫെയ്ക് ആയ ഒരു അക്കൗണ്ട് ഉണ്ടാക്കി ,ഒരാളുടെ പോസ്റ്റിനു താഴെ വളരെ മോശമായ കമന്റുകൾ ചെയ്യുന്നു: നിമിഷ സജയൻ

സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്....

ലോകസിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; അവതാര്‍ രണ്ടാം ഭാഗം പൂര്‍ത്തിയായി, മൂന്നാം ഭാഗവും അവസാന ഘട്ടത്തില്‍

ലോകസിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; അവതാര്‍ രണ്ടാം ഭാഗം പൂര്‍ത്തിയായി, മൂന്നാം ഭാഗവും അവസാന ഘട്ടത്തില്‍

ലോക സിനിമാപ്രേമികൾക്കൊരു സന്തോഷ വാർത്ത. വെള്ളിത്തിരയിൽ വിസ്മയം തീർത്ത അവതാര്‍ സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയാതായി ജയിംസ് കാമറൂൺ. മൂന്നാംഭാ​ഗത്തിന്റെ ചിത്രീകരണം ഭൂരിഭാ​ഗവും അവസാനിച്ചുവെന്നും കാമറൂൺ...

മോഹൻലാലിന് സിബിമലയിൽ കൊടുത്തത് നൂറിൽ രണ്ടു മാർക്ക്

മോഹൻലാലിന് സിബിമലയിൽ കൊടുത്തത് നൂറിൽ രണ്ടു മാർക്ക്

മോഹൻലാലിനെ ആദ്യമായി മേക്കപ്പ് ചെയ്ത ഖ്യാതി മണിയൻപിള്ളരാജുവിനാണ് .മണിയൻപിള്ള രാജു സംവിധാനം ചെയ്ത സ്‌കൂൾ നാടകത്തിൽ എഴുപതുകാരനായ കഥാപാത്രമായി മാറ്റിയ കഥ മോഹൻലാൽ തന്നെ മണിയൻപിള്ള രാജുവിനോട്...

ഡെലിവറി ബോയ്ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി സുരഭിയും കൂട്ടരും #WatchVideo

ഡെലിവറി ബോയ്ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി സുരഭിയും കൂട്ടരും #WatchVideo

ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ്ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി നടി സുരഭി ലക്ഷ്മിയും കൂട്ടരും. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരഭിയുടെ ഷോര്‍ട്ഫിലിം 'ഫുഡ് പാത്തി'ന്റെ വിജയവുമായി ബന്ധപ്പെട്ടാണ് ഫുഡ്...

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചാരു കസേരയില്‍ ഒരാള്‍ സ്ഥാനം പിടിച്ചു; ലോഹിതദാസിന്റെ മകന്‍ പറയുന്നു

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചാരു കസേരയില്‍ ഒരാള്‍ സ്ഥാനം പിടിച്ചു; ലോഹിതദാസിന്റെ മകന്‍ പറയുന്നു

സംവിധായകന്‍ ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മകന്‍ വിജയശങ്കര്‍. വിജയശങ്കറിന്റെ കുറിപ്പ്: കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാരുകസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതില്‍ ഇരിക്കാറില്ല....

ലോക്ക്ഡൗണ്‍ കാലത്തെ അമ്മ ജീവിതം; രസകരമായ വീഡിയോ പങ്കുവച്ച് സമീറ

ലോക്ക്ഡൗണ്‍ കാലത്തെ അമ്മ ജീവിതം; രസകരമായ വീഡിയോ പങ്കുവച്ച് സമീറ

ലോക്ക്ഡൗണ്‍ കാല ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ ആരാധകരുമായി പങ്കുവച്ച് സമീറ റെഡ്ഢി. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമുള്ള മക്കളുടെ കുസൃതികളാണ് വീഡിയോയിലൂടെ സമീറ പങ്കുവയ്ക്കുന്നത്....

ടൊവിനോ: എന്നും സാഹസികപ്രിയന്‍; വീഡിയോ

ടൊവിനോ: എന്നും സാഹസികപ്രിയന്‍; വീഡിയോ

മലയാള സിനിമയിലെ പുതുതലമുറതാരങ്ങളില്‍ സാഹസികരംഗങ്ങളോട് ഏറെ താല്‍പര്യം കാണിക്കുന്ന നടനാണ് ടൊവിനോ തോമസ്. ചിത്രീകരണത്തിനിടെ അത് പരീക്ഷിക്കാനും ടോവിനോയ്ക്ക്് ആവേശമാണ്, അതൊരു ലഹരിയുമാണ്. ഇപ്പോഴിതാ, എടക്കാട് ബറ്റാലിയന്‍...

ജോര്‍ജ്കുട്ടിയും കുടുംബവും ; ചിത്രം പുറത്ത്

ജോര്‍ജ്കുട്ടിയും കുടുംബവും ; ചിത്രം പുറത്ത്

ദൃശ്യം 2വിന്റെ ചിത്രീകരണത്തിനിടെയുള്ള മോഹന്‍ലാലും മീനയും എസ്‌തെറും അന്‍സിബയും ഉള്‍പ്പെടുന്ന 'കുടുംബചിത്രം' പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ജോര്‍ജ്കുട്ടിക്ക് യാതൊരു മാറ്റവുമില്ലെന്നാണ് ചിത്രങ്ങള്‍ കണ്ടവരുടെ പ്രതികരണം....

നഷ്ടപ്രണയത്തിന്റെ ഓര്‍മകളില്‍ ജാനുവും റാമും

നഷ്ടപ്രണയത്തിന്റെ ഓര്‍മകളില്‍ ജാനുവും റാമും

'96'ഇന്നലെ കണ്ടുമറന്നുപോലെ തോന്നുന്നു. നഷ്ട പ്രണയത്തിന്റെ ഭാരമോറുന്നവര്‍ക്ക് അന്നും ഇന്നും എന്നും നീറലാണ് '96' ന്റെ ഓര്‍മ്മകള്‍. ജാനുവും റാമും രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തീര്‍ത്ത നീറല്‍...

വിവാദങ്ങൾക്കൊടുവിൽ പൃഥ്വിരാജ് ചിത്രം ‘കടുവ’ ലൊക്കേഷനിലേയ്ക്ക്

വിവാദങ്ങൾക്കൊടുവിൽ പൃഥ്വിരാജ് ചിത്രം ‘കടുവ’ ലൊക്കേഷനിലേയ്ക്ക്

വിവാദങ്ങൾക്കൊടുവിൽ പൃഥ്വിരാജ് ചിത്രം ചിത്രീകരണം ആരംഭിക്കുന്നു.'2019 ഒക്ടോബറിൽ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങും. ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഷാജി...

ആര്‍എല്‍വി രാമകൃഷ്ണന്‍റെ ആത്മഹത്യശ്രമം: വിനയന്‍റെ പ്രതികരണം

ആര്‍എല്‍വി രാമകൃഷ്ണന്‍റെ ആത്മഹത്യശ്രമം: വിനയന്‍റെ പ്രതികരണം

ആര്‍എല്‍വി രാമകൃഷ്ണന്‍റെ ആത്മഹത്യശ്രമത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. വിനയന്‍ പറയുന്നു:  കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തി എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ഇന്നലെ വാര്‍ത്താ...

കരാട്ടെ കിഡ്; മകന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍

കരാട്ടെ കിഡ്; മകന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍

മകന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. ഇസഹാക്ക് ബാല്‍ക്കണിയില്‍ നിന്ന് കാഴ്ചകള്‍ കാണുന്ന ഒരു ചിത്രമാണ് ഇന്ന് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. കരാട്ടെ പൊസിഷനിലാണ് ഇസഹാക്ക്...

നാല്‍വര്‍സംഘത്തിന്‍റെ’കുട്ടിക്കാല ഓര്‍മ്മകള്‍’; ചിത്രം പങ്കുവച്ച് സിദ്ദിഖും മുകേഷും

നാല്‍വര്‍സംഘത്തിന്‍റെ’കുട്ടിക്കാല ഓര്‍മ്മകള്‍’; ചിത്രം പങ്കുവച്ച് സിദ്ദിഖും മുകേഷും

കാലമെത്ര കടന്നാലും സിനിമാപ്രേമികളെ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രമാണ് സിദ്ദിഖ് ലാലിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍'. ഇപ്പോഴിതാ 'ഹരിഹര്‍ നഗറി'ലെ ഒരു പോപ്പുലര്‍ മീമിലെ...

എസ്പിബിയുടെ നഷ്ടത്തെക്കുറിച്ച് ശോഭനയുടെ വൈകാരികമായ കുറിപ്പ്

എസ്പിബിയുടെ നഷ്ടത്തെക്കുറിച്ച് ശോഭനയുടെ വൈകാരികമായ കുറിപ്പ്

എസ്പിബിയുടെ നഷ്ടത്തെകുറിച്ച് ശോഭനയുടെ വൈകാരികമായ കുറിപ്പ് ഫേസ്ബുക്കില്‍. 'സുന്ദരീ കണ്ണാലൊരു സെയ്തി സൊല്ലടി എന്നാള്‍ നല്ല തീതി' എന്ന ദളപതി സിനിമയിലെ ഗാനം പോസ്റ്റ് ചെയ്തു കൊണ്ടാണ്...

അനുഷ്‌ക, വിജയ് സേതുപതി ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സില്‍; റിലീസ് ചെയ്തത് ഇന്നലെ

അനുഷ്‌ക, വിജയ് സേതുപതി ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സില്‍; റിലീസ് ചെയ്തത് ഇന്നലെ

ഓടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത 'നിശബ്ദം', 'കാ പെ രാണസിങ്കം' എന്നീ ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റില്‍. അനുഷ്‌കയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നിശബ്ദം', വിജയ്...

വീണ്ടും ദിലീഷ് പോത്തനും ഫഹദും; ‘ജോജി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

വീണ്ടും ദിലീഷ് പോത്തനും ഫഹദും; ‘ജോജി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ദൃക്‌സാക്ഷികള്‍ക്കും ശേഷം ദിലീഷ് പോത്തന്‍ വീണ്ടും സംവിധായകനാവുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന ചിത്രതത്തില്‍ ഫഹദ് ഫാസില്‍ തന്നെയാണ് നായകന്‍. അടുത്ത സംവിധാന ശ്രമം...

സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് യുവതാരം

സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് യുവതാരം

സഹോദരിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട്, കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. കുട്ടിക്കാലത്തെയും മുതിര്‍ന്നപ്പോഴുമുള്ള ചിത്രങ്ങളാണ് ഉണ്ണി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.   View this post on...

‘പതിനാലര മണിക്കൂറുളോളം നീണ്ട വേദനയില്‍ ഞാനവളുടെ കൂടെയുണ്ടായിരുന്നു’; വിനീത് ശ്രീനിവാസന്‍

‘പതിനാലര മണിക്കൂറുളോളം നീണ്ട വേദനയില്‍ ഞാനവളുടെ കൂടെയുണ്ടായിരുന്നു’; വിനീത് ശ്രീനിവാസന്‍

ഇളയ കുഞ്ഞിന്റെ ആദ്യ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് ആശംസയുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ജന്മനാ തന്നെ യോദ്ധാവാണെന്നാണ് മകളെ വിനീത് വിശേഷിപ്പിക്കുന്നത്. വിനീതിന്റെ വാക്കുകള്‍: ഒരു...

ജ്യോതിക പങ്കുവച്ച ചിത്രം വൈറല്‍

ജ്യോതിക പങ്കുവച്ച ചിത്രം വൈറല്‍

ഏറെ ആരാധകരുള്ള താരദമ്പതികളാണ് ജ്യോതികയും സൂര്യയും. സൂര്യ ജ്യോതിക പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. വിവാഹശേഷവും ജ്യോതിക സിനിമയില്‍ സജീവമാണ്. ജ്യോതിക ഇന്നലെ പങ്കുവച്ച...

ഇന്റോ-ജര്‍മ്മന്‍ ചലച്ചിത്ര വാരത്തില്‍ ജനപ്രിയ ചിത്രമായി ‘മൂത്തോന്‍’; റോഷന്‍ മാത്യു മികച്ച സഹനടന്‍

ഇന്റോ-ജര്‍മ്മന്‍ ചലച്ചിത്ര വാരത്തില്‍ ജനപ്രിയ ചിത്രമായി ‘മൂത്തോന്‍’; റോഷന്‍ മാത്യു മികച്ച സഹനടന്‍

ബെര്‍ലിനില്‍ നടന്ന ഇന്റോ-ജര്‍മ്മന്‍ ചലച്ചിത്ര വാരത്തില്‍ ജനപ്രിയ ചിത്രമായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍'. 'മൂത്തോനി'ലെ അമീര്‍ എന്ന കഥാപാത്രത്തിന് റോഷന്‍ മാത്യു മികച്ച സഹനടനായും...

ബാലുവിന്റെ ഓര്‍മകളില്‍ സുഹൃത്തുക്കളുടെ സ്‌നേഹസമ്മാനം #WatchVideo

ബാലുവിന്റെ ഓര്‍മകളില്‍ സുഹൃത്തുക്കളുടെ സ്‌നേഹസമ്മാനം #WatchVideo

'വയലിനിസ്റ്റ് ബാലഭാസ്‌കര്‍' മലയാളികള്‍ വയലിന്‍ സംഗീതത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ഈ പേരിലാണ് കേള്‍ക്കാന്‍ ശ്രമിച്ചത്. വേദികളില്‍ ചെറുചിരിയോടെ സംഗീതത്തില്‍ ലയിച്ചിരുന്ന ബാലഭാസ്‌കര്‍ ഇന്നും എല്ലാവരുടെയും മനസിലുണ്ടാകും. ഇടയ്ക്കു...

ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനയില്‍ സമ്മതം അറിയിച്ച് സുഹ്യത്തുക്കളും കലാഭവന്‍ സോബിയും

ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല: പ്രിയ ബാലുവിന്റെ ഓര്‍മകളില്‍ സുഹൃത്തുക്കള്‍

കാറപകടത്തില്‍പ്പെട്ട് ബാലഭാസ്‌കര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം. 2018 സെപ്തംബര്‍ 25നുണ്ടായ വാഹനാപകടത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. പ്രിയപ്പെട്ട ബാലുവിന്റെ ഓര്‍മകളിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും....

‘തലൈവി’യാകാൻ  കങ്കണ; ഷൂട്ടിംഗ് പുനരാരംഭിച്ച സന്തോഷം പങ്കിട്ട് താരം

‘തലൈവി’യാകാൻ കങ്കണ; ഷൂട്ടിംഗ് പുനരാരംഭിച്ച സന്തോഷം പങ്കിട്ട് താരം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഏഴുമാസങ്ങൾക്കു ശേഷം ഷൂട്ടിംഗ് തുടങ്ങുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് കങ്കണ റണാവത്ത്. ചിത്രീകരണത്തിനായി...

ഇനി കാറിലിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമ ഉടന്‍ കൊച്ചിയില്‍

ഇനി കാറിലിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമ ഉടന്‍ കൊച്ചിയില്‍

  കോവിഡിനെ തുടര്‍ന്ന് സിനിമാകൊട്ടകകള്‍ അടഞ്ഞു കിടപ്പാണ് .എല്ലാവരും ഒരുമിച്ചൊരു സിനിമ എന്നത് സ്വപ്നം പോലെ ദൂരെ നില്‍ക്കുമ്പോള്‍ മൊബൈല്‍ ഫോണിലും ടിവിയിലും സിനിമകണ്ട് ആസ്വദിക്കുകയാണ് പ്രേക്ഷകര്‍....

ആ വേഷം ഞാന്‍ ഇന്നസെന്റിനെക്കാള്‍ നന്നാക്കുമായിരുന്നു: ജഗതി ശ്രീകുമാര്‍

ആ വേഷം ഞാന്‍ ഇന്നസെന്റിനെക്കാള്‍ നന്നാക്കുമായിരുന്നു: ജഗതി ശ്രീകുമാര്‍

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. 2012ലെ കാറപകടത്തെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത്...

”സൗഹൃദമൊക്കെ ശരി, ഇപ്പൊ ചെയ്തത് തെറ്റ്…” സാബുമോന് ദിയയുടെ മറുപടി

”സൗഹൃദമൊക്കെ ശരി, ഇപ്പൊ ചെയ്തത് തെറ്റ്…” സാബുമോന് ദിയയുടെ മറുപടി

നടന്‍ സാബുമോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും അതിന് ദിയ സന നല്‍കിയ മറുപടിയും വൈറലാവുന്നു. സാബുമോന്‍ ദിയ സനയെ കുറിച്ചെഴുതിയ വാക്കുകള്‍ ഇങ്ങനെ: സുഹൃത്താണ് പക്ഷെ ഫീഗരിയായ...

കൊവിഡില്‍ തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രമായി ബെല്‍ബോട്ടം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

കൊവിഡില്‍ തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രമായി ബെല്‍ബോട്ടം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

കൊവിഡ് മഹാവ്യാധി ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് തീര്‍ക്കുകയാണ് ബോളിവുഡ് ചിത്രം ബെല്‍ബോട്ടം. അക്ഷയ്കുമാര്‍ നായകനായ ചിത്രം കൊവിഡിനിടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നത് പുതിയൊരു റെക്കോര്‍ഡുമായാണ്. സിനിമ...

ഭാഗ്യലക്ഷ്മി മറ്റാര്‍ക്കും ഈ സഹായം ചെയ്തിട്ടുണ്ടാവില്ല: ദിലീപ്

ഭാഗ്യലക്ഷ്മി മറ്റാര്‍ക്കും ഈ സഹായം ചെയ്തിട്ടുണ്ടാവില്ല: ദിലീപ്

പല ഗെറ്റപ്പിലൂടെ മലയാളിയെ ഞെട്ടിപ്പിച്ചിട്ടുള്ള, രസിപ്പിച്ചിട്ടുള്ള നടന്‍ ദിലീപ് കൈരളി ടിവിയിലെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആകുന്നു. ദിലീപ് വേഷപ്പകര്‍ച്ച നടത്തിയ...

അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍; പുത്തം പുതുകാലൈ ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമില്‍

അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍; പുത്തം പുതുകാലൈ ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമില്‍

തമിഴിലെ അഞ്ച് പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി ചിത്രം 'പുത്തം പുതുകാലൈ' ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഗൗതം മേനോന്‍, സുഹാസിനി മണിരത്നം, രാജീവ്...

മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് ശോഭന

മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് ശോഭന

  മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് നടി ശോഭന. കടല്‍ത്തീരത്തുള്ള ശോഭനയുടെയും മകളുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ക്കൊപ്പം ശോഭന പങ്കുവച്ച കുറിപ്പ്: ഒരു ട്രിപ്പ്...

രോഗമുക്തി നേടി സീമ ജി നായര്‍; ഹൃദയസ്പര്‍ശിയായ കുറിപ്പ്

രോഗമുക്തി നേടി സീമ ജി നായര്‍; ഹൃദയസ്പര്‍ശിയായ കുറിപ്പ്

കോവിഡില്‍ നിന്നും രോഗമുക്തി നേടിയ അനുഭവം പങ്കുവച്ച് നടി സീമ ജി നായര്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് സീമ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടുന്നത്. കോവിഡിനൊപ്പം...

ഹാപ്പി ബര്‍ത്ത്‌ഡേ ‘ഫാദര്‍ പിഷാരടി’; റിമിയുടെ കുറിപ്പ് വൈറല്‍

ഹാപ്പി ബര്‍ത്ത്‌ഡേ ‘ഫാദര്‍ പിഷാരടി’; റിമിയുടെ കുറിപ്പ് വൈറല്‍

രമേഷ് പിഷാരടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള റിമി ടോമിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു. റിമി പങ്കുവച്ച ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. ''ഈ ഫോട്ടോ ഒരുപാട്...

പുരുഷനെപ്പോലെ ഇരിക്കുന്നു, കറുത്തതാണ്, സര്‍ജറി ചെയ്യണം: പരിഹസിച്ചവര്‍ക്ക് സുഹാനയുടെ മറുപടി

പുരുഷനെപ്പോലെ ഇരിക്കുന്നു, കറുത്തതാണ്, സര്‍ജറി ചെയ്യണം: പരിഹസിച്ചവര്‍ക്ക് സുഹാനയുടെ മറുപടി

നിറത്തിന്റെ പേരില്‍ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകള്‍ സുഹാന ഖാന്‍. ഇന്‍സ്റ്റഗ്രാമിലെ തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ചെയ്തവര്‍ക്കാണ് സുഹാന...

ഒരുപാട് അനുഭവങ്ങളും ഓര്‍മകളുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാന്‍; ഇടറിയ ശബ്ദത്തോടെ, നൊമ്പരത്തോടെ ചിത്ര പറയുന്നു

ഒരുപാട് അനുഭവങ്ങളും ഓര്‍മകളുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാന്‍; ഇടറിയ ശബ്ദത്തോടെ, നൊമ്പരത്തോടെ ചിത്ര പറയുന്നു

പാട്ടിന്റെ മാന്ത്രികന്‍ എസ്പിബിയുടെ ഓര്‍മയില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ ഗായിക കെ എസ് ചിത്ര സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. ഏറെ വികാരാധീനയായി, എസ്പിബിയെ കുറിച്ചുള്ള ഓര്‍മകളാണ് ഇടറിയ...

ചിരിയില്‍ ഡോക്ടറേറ്റ് എടുത്ത പിഷാരടി; പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

ചിരിയില്‍ ഡോക്ടറേറ്റ് എടുത്ത പിഷാരടി; പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

മലയാളികള്‍കള്‍ക്ക് പിഷാരടി എന്ന പേര് തന്നെ സന്തോഷത്തിന്റെ അടയാളമാണ്. പിഷാരടിയുടെ ടെലിവിഷന്‍ പരിപാടികളും സ്റ്റേജ് ഷോയും അത്രത്തോളം നമ്മള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. ചലച്ചിത്രസംവിധായകന്‍ കൂടിയായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയിലെ പിഷുവിന് ഇന്ന്...

വിനീത് ശ്രീനിവാസിന് ഇന്ന് പിറന്നാള്‍: രസകരമായ ചിത്രം പങ്കുവച്ച് അജു

വിനീത് ശ്രീനിവാസിന് ഇന്ന് പിറന്നാള്‍: രസകരമായ ചിത്രം പങ്കുവച്ച് അജു

വിനീത് ശ്രീനിവാസിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അടുത്തസുഹൃത്തും നടനുമായ അജു വര്‍ഗീസ്. ഗുരുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. കൂടെ പൊലീസ് വേഷത്തില്‍...

”എന്റെ ജീവിതം മാറിയ ദിവസം’; ഓര്‍മ്മ പങ്കിട്ട് നടി തൃഷ

”എന്റെ ജീവിതം മാറിയ ദിവസം’; ഓര്‍മ്മ പങ്കിട്ട് നടി തൃഷ

തന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായ ഓര്‍മ്മ പങ്കിട്ട് നടി തൃഷ. തന്റെ ജീവിതത്തിലെ 21 വര്‍ഷം പഴക്കമുള്ള ഒരു ഓര്‍മ്മയാണ് തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. മിസ്സ് ചെന്നൈ...

ഒരു യുദ്ധത്തിനു പോവുന്ന അനുഭവമാണ്; ഏഴുമാസങ്ങള്‍ക്കു ശേഷമുള്ള വിമാനയാത്രയുടെ അനുഭവം പങ്കുവച്ച് മീന

ഒരു യുദ്ധത്തിനു പോവുന്ന അനുഭവമാണ്; ഏഴുമാസങ്ങള്‍ക്കു ശേഷമുള്ള വിമാനയാത്രയുടെ അനുഭവം പങ്കുവച്ച് മീന

ഏഴുമാസങ്ങള്‍ക്കു ശേഷമുള്ള ഒരു വിമാനയാത്രയുടെ അനുഭവം പങ്കുവച്ച് നടി മീന. പി.പി.ഇ. കിറ്റ് അണിഞ്ഞുള്ള ചിത്രങ്ങളും മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മീന പറയുന്നു: ''ബഹിരാകാശത്തേക്കുള്ള യാത്ര പോലെ...

അനിയത്തികുട്ടി ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് അഹാന

അനിയത്തികുട്ടി ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് അഹാന

ഇന്‍സ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം ഒരുപാട് ഫോളോവേഴ്‌സ് ഉള്ള യു വനടിയാണ് അഹാനകൃഷ്ണ. അഹാന മാത്രമല്ല അഹാനയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് .സഹോദരിമാര്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ പലതും...

വിനയനെതിരെ ഫെഫ്ക:ഉണ്ണിക്കൃഷ്ണനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നടക്കാത്ത ആ ‘സുന്ദരസ്വപ്ന’വുമായി മുന്നോട്ട് പോകാം.

വിനയനെതിരെ ഫെഫ്ക:ഉണ്ണിക്കൃഷ്ണനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നടക്കാത്ത ആ ‘സുന്ദരസ്വപ്ന’വുമായി മുന്നോട്ട് പോകാം.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വിനയന്‍ ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു ....

Mr. ഉണ്ണികൃഷ്ണന്‍. നെഗറ്റിവ് മൈന്‍ഡ് കളയൂ – Be postive സുഹൃത്തേ.

Mr. ഉണ്ണികൃഷ്ണന്‍. നെഗറ്റിവ് മൈന്‍ഡ് കളയൂ – Be postive സുഹൃത്തേ.

കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരെ ഫെഫ്ക സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയ വിഷയത്തില്‍ ഫേസ്ബുക്കിൽ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. അധികാരവും സംഘടനാ നേതൃത്വവും ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഉപയോഗിക്കരുതെന്ന് ഫെഫ്ക...

ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം ‘ഹറാമി’യുടെ ട്രയിലര്‍ വൈറൽ

ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം ‘ഹറാമി’യുടെ ട്രയിലര്‍ വൈറൽ

  ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം ‘ഹറാമി’യുടെ ട്രയിലര്‍ പുറത്ത്. മുംബൈ നഗരത്തിലെ പോക്കറ്റടി സംഘത്തിന്റെ തലവനായി ഇമ്രാന്‍ എത്തുന്ന ചിത്രം കൂടിയാണിത് താന്‍...

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി.

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി.

  നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് വിപിന്‍ലാല്‍. കാസര്‍ഗോഡ് സ്വദേശിയാണ് വിപിന്‍ ലാല്‍.വിപിന്‍ ലാലാണ് ജയിലില്‍ വെച്ച് നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ...

”പൊട്ടിച്ചിരിച്ചു വാവയെ എഴുന്നേല്‍പ്പിച്ചതിന് ചീത്തയും കേട്ടു.”; ടൊവിനോയുടെയും മകളുടെയും വീഡിയോ വൈറല്‍

”പൊട്ടിച്ചിരിച്ചു വാവയെ എഴുന്നേല്‍പ്പിച്ചതിന് ചീത്തയും കേട്ടു.”; ടൊവിനോയുടെയും മകളുടെയും വീഡിയോ വൈറല്‍

മകള്‍ ദിനത്തില്‍ നടന്‍ ടൊവിനോ തോമസ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകള്‍ക്കൊപ്പം സമയം ചെലവിടുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണുന്നത്. മകള്‍ക്കൊപ്പം പതിഞ്ഞ ശബ്ദത്തില്‍...

‘പിരിയാ’ എന്ന ആ വിളി ഇനിയില്ല; എസ്.പി.ബി യ്ക്ക് ആദരവുമായി പ്രിയദര്‍ശന്‍

‘പിരിയാ’ എന്ന ആ വിളി ഇനിയില്ല; എസ്.പി.ബി യ്ക്ക് ആദരവുമായി പ്രിയദര്‍ശന്‍

അന്തരിച്ച സംഗീത പ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്യന്‍ എന്ന സിനിമയുടെ റെക്കോര്‍ഡിങ് സമയത്താണ് എസ്.പി ബിയെ ആദ്യമായി കാണുന്നതെന്ന് പ്രിയന്‍...

Page 2 of 94 1 2 3 94

Latest Updates

Advertising

Don't Miss