Movies | Kairali News | kairalinewsonline.com - Part 92
Monday, October 19, 2020

Movies

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Movie-Filled-100.png

പ്രവാസജീവിതത്തിന്റെ നേർക്കാഴ്ചകളുമായി പത്തേമാരി; ട്രെയ്‌ലർ റിലീസ് ചെയ്തു

പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി മമ്മൂട്ടിയുടെ 'പത്തേമാരി'യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.

നടൻ ശിവ കാർത്തികേയന് വിമാനത്താവളത്തിൽ മർദ്ദനമേറ്റു; മർദ്ദിച്ചത് കമൽഹാസൻ ആരാധകരെന്ന് ആരോപണം

തമിഴ് യുവതാരം ശിവ കാർത്തികേയനെ മധുരൈ എയർപോർട്ടിൽവെച്ച് കമൽഹാസൻ ആരാധകർ മർദ്ദിച്ചതായി ആരോപണം

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.

ഐശ്വര്യ റായ് അമ്മയാകുന്നു; അമ്മവേഷത്തില്‍ ജസ്ബായിലെ രണ്ടാംഗാനം പുറത്തിറങ്ങി

ജസ്ബായിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ് അമ്മവേഷത്തില്‍ എത്തുന്നു.

നയൻസിന്റെ ‘മായ’ ഒറ്റയ്ക്ക് കണ്ടാൽ അഞ്ചു ലക്ഷം രൂപ സമ്മാനം; സമ്മാനം നൽകുന്നത് താരം നേരിട്ട്

നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ചിത്രം 'മായ' ഒറ്റക്കിരുന്നു കണ്ടാൽ അഞ്ചു ലക്ഷം രൂപ സമ്മാനം

കാഞ്ചന ചേച്ചി അനുവദിച്ചിരുന്നില്ലായെങ്കിൽ ശുദ്ധപ്രണയത്തിന്റെ കഥ നഷ്ടമായേനെ; മൊയ്തീന്റെ ‘കാഞ്ചനക്കുട്ടി’ക്ക് പ്രേക്ഷകരോട് പറയാനുള്ളത്

ആർ.എസ് വിമൽ സംവിധാനം ചെയ്ത് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

ജോണിന്റെ ഫോഴ്‌സ് ടുവിന് ക്യാമറ ചലിപ്പിക്കുന്നത് ഡൈ ഹാര്‍ഡിന്റെ ഛായാഗ്രാഹകന്‍; നായിക സൊനാക്ഷി; ചിത്രീകരണം ബുഡാപെസ്റ്റില്‍

ജോണ്‍ എബ്രഹാം നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം ഫോഴ്‌സ് ടുവിന് ക്യാമറ ചലിപ്പിക്കാന്‍ ഹോളിവുഡില്‍ നിന്ന് ഛായാഗ്രാഹകന്‍.

ചങ്കുറപ്പുള്ളവർ മാത്രം കാണുക; ഹോളിവുഡിൽ നിന്നൊരു കിടിലൻ ട്രെയ്‌ലർ

അതിഭീകരവും ഭയാനകവുമെന്ന വിശേഷണവുമായി 'ദ ഗ്രീൻ ഇൻഫേണോ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെഡ് ബാൻഡ് വീഡിയോ പുറത്തിറങ്ങി.

തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച

പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്

ലാലേട്ടന്റെ മകനും സിനിമയിലേക്ക്; പ്രണവ് എത്തുന്നത് സഹസംവിധായകനായി; ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോ കാണാം

ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ലാലേട്ടന്റെ മകനും സിനിമയിലേക്ക് തന്നെ. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലാണ് പ്രണവ് മോഹന്‍ലാലിന്റെ കടന്നുവരവ് എന്നുമാത്രം.

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് സീരിയല്‍ ക്വാണ്ടിക്കോയുടെ ടീസര്‍ പുറത്തിറങ്ങി

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് സീരിയലില്‍ ക്വാണ്ടിക്കോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

സൈനയുടെ സ്വപ്‌നം സഫലമായി; ഷാരൂഖിനെ കണ്ടു; കിംഗ്ഖാനുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

കിംഗ്ഖാനെ നേരിട്ട് കാണണം എന്നായിരുന്നു സൈനയുടെ ആഗ്രഹം. കഴിഞ്ഞ ദിവസംആ ആഗ്രഹം കിംഗ്ഖാന്‍ സാധിച്ചു.

രാജേഷ് പിള്ളയുടെ ‘വേട്ട’യിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും; നായികയായി മറ്റൊരു താരവും

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വേട്ടയിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടുമൊന്നിക്കുന്നു

നിശ്ചല ചിത്രങ്ങള്‍ ഡോക്യുമെന്ററിയായി; ഭിന്നലിംഗക്കാരുടെ ജീവിത ചിത്രങ്ങളുമായി ഫോട്ടോ ഡോക്യുമെന്ററി ‘ട്രാന്‍സ്’

എട്ടുവര്‍ഷത്തെ നൂറിലധികം നിശ്ചചല ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചപ്പോള്‍ തെളിഞ്ഞുവന്നത് ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നറിയപ്പെടുന്ന മൂന്നാം ലിംഗക്കാരുടെ ജീവിതമാണ്.

ഡോണ്‍ ലുക്കില്‍ രജനി; കബലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പതിവുതെറ്റിക്കാതെ ആരാധകരെ നിരാശപ്പെടുത്താത്ത പോസ്റ്ററാണ് സംവിധായകന്‍ പാ രഞ്ജിത് പുറത്തിറക്കിയിട്ടുള്ളത്.

ബീഫ് നിരോധിച്ചു; പ്രിയതാരങ്ങളെ വിലക്കി; ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്

രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്.

‘തേങ്ങാക്കൊല മാങ്ങാത്തൊലി’ പേർളി മാനി മാപ്പ് പറഞ്ഞു

സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് 'തേങ്ങാക്കൊല മാങ്ങാത്തൊലി' ആൽബം വിഷയത്തിൽ നടിയും അവതാരകയുമായ പേർളി മാനി മാപ്പ് പറഞ്ഞു.

കമല്‍ഹാസന്റെ പോലീസ് വേഷം വീണ്ടും; തൂങ്കാവനത്തിന്റെ ട്രെയിലര്‍ കാണാം

ഉലകനായകന്‍ കമല്‍ഹാസന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന തൂങ്കാവനത്തിന്റെ ട്രെയിലര്‍ പുറത്ത്. വേട്ടയാട് വിളയാടിന് ശേഷമാണ് കമല്‍ പൊലീസ് വേഷത്തില്‍ ആക്ഷന്‍ ത്രില്ലറായ തൂങ്കാവനത്തില്‍ എത്തുന്നത്.

നിവിന്റെ അടുത്ത നായിക സായ് പല്ലവിയല്ല; ആരാണെന്ന ചർച്ചകൾ സജീവം; അത് അനു ഇമ്മാനുവൽ ആണോ?

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമായ 'ആക്ഷൻ ഹീറോ ബിജു'വിന്റെ നായികയെ ചൊല്ലിയുള്ള ചർച്ചകൾ സജീവം

ബിജെപിയുടെ ഭീഷണിക്ക് വഴങ്ങരുത്; ടിപ്പു കഥാപാത്രത്തെ രജനി ഏറ്റെടുക്കണമെന്ന് കമൽ; കലാകാരൻ ഒരു സമുദായത്തിന്റെ സ്വത്തല്ലെന്ന് വാണി വിശ്വനാഥ്

ടിപ്പു സുൽത്താൻ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന ബിജെപിയുടെ ഭീഷണിക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകൻ കമൽ

മൗഗ്ലിയുടെ രണ്ടാംവരവിന്റെ ട്രെയ്‌ലർ ഇറങ്ങി; ജംഗിൾ ബുക്കിലെ ഏക മനുഷ്യജീവി ഇന്ത്യക്കാരൻ

ആരാധകർ കാത്തിരിക്കുന്ന ജംഗിൾ ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

സണ്ണി ലിയോണിന് രണ്‍ബീര്‍ കപീറിനൊപ്പം ഡേറ്റിംഗ് ചെയ്യണം; ഭര്‍ത്താവ് ഡാനിയലിന് ദീപിക പദുക്കോണിനൊപ്പവും

സംഗതി വെളിപ്പെടുത്തിയത് സണ്ണി തന്നെയാണ്. താന്‍ ഡേറ്റിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് രണ്‍ബീര്‍ കപൂറിന്റെ കൂടെയാണെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്.

പ്രമുഖ നടന്‍ നാസര്‍ ആശുപത്രിയില്‍; ഹൃദയാഘാതമെന്ന് അഭ്യൂഹം

നടന്‍ നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്ന് അഭ്യൂഹം.

സുദേവ് നായരും പത്മകുമാറും വീണ്ടും ഒന്നിക്കുന്നു; പത്മകുമാറിന്റെ ത്രില്ലര്‍ ചിത്രത്തില്‍ സുദേവ് നായകന്‍

ഒരേയൊരു സംസ്ഥാന പുരസ്‌കാരത്തിലൂടെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ സുദേവ് നായര്‍ വീണ്ടും മലയാളികളുടെ മനംകവരാനെത്തുന്നു.

പികെയെ വെട്ടാൻ ബാഹുബലി ചൈനയിലേക്ക്; 5,000 തീയേറ്ററുകളിൽ റിലീസ്

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രാജമൗലി ചിത്രം ബാഹുബലി ചൈനയിലും റിലീസിനൊരുങ്ങുന്നു

രജനീകാന്തിന് ബി.ജെ.പിയുടെ മുന്നറിയിപ്പ്; ടിപ്പു സുൽത്താനായി അഭിനയിക്കരുത്

ടിപ്പു സുൽത്താനെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കരുതെന്ന് തമിഴ് സൂപ്പർതാരം രജനീകാന്തിന് ബി.ജെ.പിയുടെ ഭീഷണി.

സിദ്ധാർത്ഥിനെ വെന്റിലേറ്ററിൽ നിന്നു മാറ്റി; പേര് വിളിച്ചപ്പോൾ പ്രതികരിച്ചെന്ന് ആശുപത്രി വൃത്തങ്ങൾ

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് ഭരതനെ വെന്റിലേറ്ററിൽ നിന്നു മാറ്റി

ഇസ്ലാമിക് പണ്ഡിതനല്ല; പാരമ്പര്യത്തിന്റെയും യുക്തിവാദത്തിന്റെയും ഭാഗം; ഫത്‌വയ്ക്ക് എ.ആർ റഹ്മാന്റെ മറുപടി

മുംബൈയിലെ മുസ്ലീം സംഘടന പുറപ്പെടുവിച്ച ഫത്‌വയ്ക്കു മറുപടിയുമായി ഗായകൻ എ.ആർ റഹ്മാൻ

സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരാണ് അശ്ലീലം പറയുന്നത്; അതിനോട് പ്രതികരിക്കാൻ സമയമില്ല; സോഷ്യൽമീഡിയ വിമർശനങ്ങളെ കുറിച്ച് അൻസിബ

സോഷ്യൽമീഡിയയിൽ സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരാണ് ഗോസിപ്പുകളും അശ്ലീല കമന്റുകളും അടിച്ചു വിടുന്നതെന്ന് യുവതാരം അൻസിബ

സണ്ണി ലിയോണിന് പിന്നാലെ റിയാലിറ്റി ഷോയില്‍ പോണ്‍സ്റ്റാര്‍ മിയ ഖാലിഫയും; മിയ എത്തുന്നത് ബിഗ് ബോസ് ഒന്‍പതാം എഡിഷനില്‍

ഇന്ത്യയിലെ പ്രമുഖ ടിവി റിയാലിറ്റി ഷോയില്‍ ഒന്നാം നമ്പര്‍ പോണ്‍സ്റ്റാര്‍ മിയ ഖാലിഫയും പങ്കെടുത്തേക്കും.

ബില്‍ തുക ചോദിച്ച ഹോട്ടല്‍ മാനേജര്‍ക്ക് റിയാലിറ്റി ഷോ താരം പൂജ മിശ്രയുടെ ശകാരവും മര്‍ദ്ദനവും; വീഡിയോ കാണാം

ഹോട്ടലില്‍ താമസിച്ചു എന്ന് വച്ച് ബില്‍ നല്‍കരുത്. കാശും ചോദിക്കരുത്. ഹോട്ടല്‍ മാനേജര്‍ക്ക് അടി കിട്ടും.

ജാക്കി ഷെറോഫിന്റെ മകൾ ടോപ്‌ലെസ് ആയിരുന്നില്ല; വിവാദ ഫോട്ടോയ്ക്ക് വിശദീകരണവുമായി കൃഷ്ണയും ജാക്കിയും

ജാക്കി ഷെറോഫിന്റെ മകൾ കൃഷ്ണ ഷെറോഫിന്റെ ടോപ്‌ലെസ് ഫോട്ടോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയും ബോളിവുഡും ഏറെ ചർച്ച ചെയ്തത്.

ട്രഷർ ഹണ്ട് ഗെയിമിൽ നിധി തേടിപ്പോയ അസിനെ കാത്തിരുന്നത് ഗജിനി മോഡൽ പ്രണയം; രാഹുലിന്റെ പ്രൊപ്പോസൽ ആറു കോടിയുടെ മോതിരം നൽകി; സിനിമയെയും വെല്ലും അസിന്റെ പ്രണയകഥ

മൈക്രോമാക്‌സ് മേധാവി രാഹുൽ ശർമ്മ തന്നെ പ്രൊപ്പോസ് ചെയ്തത് ആറു കോടിയുടെ ഡയമണ്ട് മോതിരം നൽകിയാണെന്ന് ബോളിവുഡ് താരം അസിൻ

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മൂന്നാറിലെത്തിയപ്പോൾ സജിൻ ബാബു അനുഭവിച്ചത്

രാത്രിയിൽ മൂന്നരമണിക്കൂറോളം തന്നെയും സുഹൃത്തിനെയും പൊലീസ് സ്‌റ്റേഷനിൽ നിർത്തിയെന്നും ചലച്ചിത്ര, മാധ്യമ സുഹൃത്തുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷമാണ് പുറത്തിറങ്ങാൻ സാധിച്ചതെന്നും സജിൻ

ഈ ആമിറിനെ കണ്ടാല്‍ നിങ്ങള്‍ തിരിച്ചറിയില്ല; അടിമുടി മാറ്റവുമായി ദംഗലിലെ ആമിറിന്റെ ലുക്ക്

മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകും. പുതിയ ചിത്രമായ ദംഗലിലെ ആമിറിന്റെ ലുക്ക് കണ്ടാല്‍ അത് ഒന്നുകൂടി വ്യക്തമാകും.

ടോം ക്രൂസ് ചിത്രത്തിന്റെ ഷൂട്ടിങിനിടെ വിമാനം തകർന്നു വീണു; രണ്ടു മരണം

ഹോളിവുഡ് നടൻ ടോം ക്രൂസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ചെറു വിമാനം തകർന്നു വീണ് രണ്ടു പേർ മരിച്ചു.

ബില്ലിനെ ചൊല്ലി തർക്കം; ഹോട്ടൽ ജീവനക്കാരെ അസഭ്യം പറഞ്ഞും മൊബൈൽ തല്ലിത്തകർത്തും പൂജ മിശ്ര; വീഡിയോ വൈറൽ

വിവാദ നടിയും റിയാലിറ്റി ഷോ താരവുമായ പൂജാമിശ്ര ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു

എന്തുകൊണ്ട് നമുക്ക് മണിരത്‌നം സിനിമകള്‍ പ്രിയങ്കരമാകുന്നു; ഈ വീഡിയോ പറഞ്ഞുതരും

എല്ലാക്കാലത്തും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് മണിരത്‌നം. ടൈപ്പ് ചെയ്യപ്പെടാത്ത സിനിമകള്‍, വ്യത്യസ്തവും കാലത്തിനൊത്തതുമായ പ്രമേയങ്ങള്‍... എല്ലാം ഒന്നിനൊന്നു മെച്ചമായാണ് മണിരത്‌നത്തിന്റെ മനസില്‍നിന്നു പ്രേക്ഷകരിലേക്കെത്തിയത്.

ചിരിച്ചും ചിരിപ്പിച്ചും അഭിനയിച്ചു തകര്‍ത്ത സന്തോഷ് പണ്ഡിറ്റിന്റെ ശോകഭാവം കാണാം; താരത്തിന്റെ ഭാവഭേദങ്ങളുമായി ടിന്റുമോന്‍ എന്ന കോടീശ്വരനിലെ ദുഃഖ ഗാനം

ചിരിപ്പിച്ചും ചിരിച്ചും അഭിനയിച്ചു തകര്‍ത്ത സന്തോഷ് പണ്ഡിറ്റ് കരയുന്നതു കണ്ടിട്ടുണ്ടോ? മുഖത്തു ശോകഭാവം വിടര്‍ത്തി താരം പുതിയ സിനിമയായ ടിന്റുമോന്‍ എന്ന കോടീശ്വരനില്‍ ദുഖഃഗാനവുമായും എത്തുന്നുണ്ട്.

അഫ്രീദിയുമായുള്ള ബന്ധത്തിന് തനിക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് ആർഷി ഖാൻ

പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സെക്‌സിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വീണ്ടും ആർഷി ഖാന്റെ ട്വീറ്റ്. അഫ്രീദിമായി സെക്‌സ് ചെയ്യാൻ തനിക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മതം വേണ്ടെന്ന്...

Page 92 of 94 1 91 92 93 94

Latest Updates

Advertising

Don't Miss