Music | Kairali News | kairalinewsonline.com - Part 2

Music

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Musical-Notes-100.png

പ്രഭാസ് നായകനാകുന്ന സാഹോയുടെ ആദ്യ മേക്കിങ് വീഡിയോ ചൊവ്വാഴ്ച പുറത്തിറക്കും

പ്രഭാസ് നായകനാകുന്ന സാഹോയുടെ ആദ്യ മേക്കിങ് വീഡിയോ ചൊവ്വാഴ്ച പുറത്തിറക്കും

റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്

എന്നെ മലയാളി എന്ന് വിളിക്കരുതെന്ന് സായി പല്ലവി
പുല്ലാങ്കു‍ഴലില്‍ ഒ‍ഴുകി വീണ്ടുമൊരു മായാനദി; പ്രേക്ഷക ശ്രദ്ധനേടി വീഡിയോ

പുല്ലാങ്കു‍ഴലില്‍ ഒ‍ഴുകി വീണ്ടുമൊരു മായാനദി; പ്രേക്ഷക ശ്രദ്ധനേടി വീഡിയോ

മായാ നദി എന്ന സിനിമയിലൂടെ റെക്സ് വിജയൻ പ്രേക്ഷകർക്കു സമ്മാനിച്ച മിഴിയിൽ നിന്നും എന്ന ഗാനം ആസ്വാദകരെ അവർണ്ണനീയമായ മായാലോകത്തിലേക്ക് എത്തിക്കുന്നതായിരുന്നു. ആ ഗാനം അതേ തന്മയത്ത്വത്തോടെ...

‘മോഹന്‍ലാലി’ന്‍റെ സംഗീത സംവിധായകൻ ടോണി ജോസഫ് വിശേഷങ്ങള്‍ പങ്കുവെച്ച് ആര്‍ട്ട്കഫെയില്‍

‘മോഹന്‍ലാലി’ന്‍റെ സംഗീത സംവിധായകൻ ടോണി ജോസഫ് വിശേഷങ്ങള്‍ പങ്കുവെച്ച് ആര്‍ട്ട്കഫെയില്‍

ലാലേട്ടാ ഗാനം സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം സൂപ്പർ ഹിറ്റായിരുന്നു

തകര്‍പ്പന്‍ ചുവടുകളുമായി വിസ്മയിപ്പിച്ച് ചാക്കോച്ചന്‍; രണ്ട് പതിറ്റാണ്ടിനിപ്പുറവും ചോക്ലേറ്റ് നായകന്‍റെ ഡാന്‍സ് തരംഗം
ഇന്ത്യന്‍ സിനിമയെ പുളകമണിയിച്ച മാധുരി ദീക്ഷിതിന്‍റെ ഏക് ദോ തീന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മാധുരിക്ക് പകരം ഇക്കുറി സൂപ്പര്‍നായിക; യൂട്യൂബിലെ ട്രെന്‍ഡിംഗ് റെക്കോര്‍ഡുകള്‍ തകര്‍ന്നുവീ‍ഴുന്നു
പാട്ടുപാടി മധു നുകര്‍ന്ന് മോഹന്‍ലാല്‍; സ്റ്റീഫന്‍ ദേവസിയുടെ പിയാനോ കൂടിയായപ്പോള്‍ ആലാപനം അവിസ്മരണീയമായി; വീഡിയോ
ക്രിസ്പിനും സോണിയയും ‘പ്രണയ’ത്തിലാണ്; മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിലെ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ്

ക്രിസ്പിനും സോണിയയും ‘പ്രണയ’ത്തിലാണ്; മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിലെ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ്

ശാംദത്ത്​ സൈൻ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പുതിയ ചിത്രമാണ്​ സ്​ട്രീറ്റ്​ ലൈറ്റ്​സ്​

ഈ സര്‍വ സാധാരണ പ്രേമലേഖനം വായിച്ചശേഷം ഒരു മറുപടി അയക്കുക; തട്ടത്തെ പ്രണയിച്ചു തുടങ്ങിയ പയ്യന്നൂര്‍ കോളേജിന്റെ ദൃശ്യഭംഗിയില്‍ നീയാനന്ദം

ഈ സര്‍വ സാധാരണ പ്രേമലേഖനം വായിച്ചശേഷം ഒരു മറുപടി അയക്കുക; തട്ടത്തെ പ്രണയിച്ചു തുടങ്ങിയ പയ്യന്നൂര്‍ കോളേജിന്റെ ദൃശ്യഭംഗിയില്‍ നീയാനന്ദം

തട്ടത്തെ പ്രണയിച്ചു തുടങ്ങിയ പയ്യന്നൂര്‍ കോളേജിന്റെ ദൃശ്യഭംഗിയിലാണ് ഈ ആല്‍ബം ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്

ധൃതംഗപുളകിതരായി ദുല്‍ക്കറും ഗ്രിഗറിയും; ഇത് തകര്‍ക്കും

ധൃതംഗപുളകിതരായി ദുല്‍ക്കറും ഗ്രിഗറിയും; ഇത് തകര്‍ക്കും

എബിസിഡിയ്ക്ക് ശേഷം ദുല്‍ക്കറും ഗ്രിഗറിയും ഒന്നിച്ച പാടിയ ധൃതംഗപുളകിതന്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുന്നു. നടന്‍ മുകേഷിന്റെ മകന്‍ നായകനാകുന്ന കല്യാണത്തിന്റെ പ്രമോഷന്‍ സോങാണ്...

രാജകുമാരന്റെ അരങ്ങേറ്റത്തിന്റെ ആവേശം അലയടിക്കുന്നു; പ്രണവിന്റെ ആദിക്ക് വമ്പന്‍ റിലീസ്; ഇതും ചരിത്രം
പൊളിച്ചടുക്കി പ്രണവ് മോഹന്‍ലാല്‍; ആദിയിലെ ആദ്യ ഗാനം എത്തി; ഗാനം കാണാം

പൊളിച്ചടുക്കി പ്രണവ് മോഹന്‍ലാല്‍; ആദിയിലെ ആദ്യ ഗാനം എത്തി; ഗാനം കാണാം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകരെ ആഹ്‌ളാദത്തിലാക്കി ആദ്യ ഗാനം പുറത്തിറങ്ങി. പ്രണവിന്റെ കുസ്യതികളും ലെനക്കും...

സൂപ്പര്‍ ജോഡി നയന്‍സും ശിവകാര്‍ത്തികേയനും; ലിറിക്കല്‍ വിഡിയോ കാണാം

സൂപ്പര്‍ ജോഡി നയന്‍സും ശിവകാര്‍ത്തികേയനും; ലിറിക്കല്‍ വിഡിയോ കാണാം

ശിവകാര്‍ത്തികേയനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന വേലൈക്കാരനിലെ പാട്ടിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.ഫഹദ് ഫാസിലിന്‍റെ ആദ്യ തമി‍ഴ്ചിത്രം കൂടിയാണിത്.അനിരുദ്ധ് രവിചന്ദ്രറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ സ്ത്രീകള്‍ക്ക് മമ്മൂക്കയോടുള്ള സ്നേഹം കണ്ടോ; ചരിത്രം കുറിക്കാന്‍ മെഗാസ്റ്റാര്‍
ഷാജിയേട്ടനും പിള്ളേരും തകര്‍ത്തുട്ടോ;  വരവറിയിച്ച് ഷാജി  പാപ്പന്‍; യുട്യൂബില്‍ ആട്-2 വിലെ ഗാനം  ഹിറ്റ്‌

ഷാജിയേട്ടനും പിള്ളേരും തകര്‍ത്തുട്ടോ; വരവറിയിച്ച് ഷാജി പാപ്പന്‍; യുട്യൂബില്‍ ആട്-2 വിലെ ഗാനം ഹിറ്റ്‌

ഷാജി പാപ്പനായി എത്തുന്ന ജയസൂര്യയും മറ്റു കഥാപാത്രങ്ങളുംഡാന്‍സ് ചെയ്ത് തകര്‍ക്കുന്ന ഗാനം

ജിമിക്കി ഓളം അവസാനിക്കുന്നില്ല; സാക്ഷാല്‍ ജാക്കി ചാന്‍ ജിമിക്കി കമ്മല്‍ ആടിതകര്‍ക്കുന്ന വീഡിയോ വൈറല്‍
കുഞ്ഞു മനസിന് നല്‍കിയ വാക്കു പാലിച്ച് ജയസൂര്യ; ഗോകുലിന് ഇത് ആനന്ദനിമിഷം

കുഞ്ഞു മനസിന് നല്‍കിയ വാക്കു പാലിച്ച് ജയസൂര്യ; ഗോകുലിന് ഇത് ആനന്ദനിമിഷം

ആനകൊടുത്താലും ആശ കൊടുക്കരുത് എന്ന് മലയാളത്തില്‍ ചൊല്ലുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് നാം നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് അവരുടെ മനസില്‍ ഒരു വേദനയായി കിടക്കും. ആനയോളമുള്ള...

അറിഞ്ഞും അറിയാതെയും വന്നുപോയ തെറ്റുകള്‍ തിരുത്തി യേശുദാസ് ; ഹരിവരാസനം വീണ്ടും ആലപിക്കും;വിശ്വമോഹനമായ ശബ്ദത്തില്‍

അറിഞ്ഞും അറിയാതെയും വന്നുപോയ തെറ്റുകള്‍ തിരുത്തി യേശുദാസ് ; ഹരിവരാസനം വീണ്ടും ആലപിക്കും;വിശ്വമോഹനമായ ശബ്ദത്തില്‍

ആലാപനം അനായാസമാക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ഓരോ വരിയിലും ഉണ്ടായിരുന്ന സ്വാമി ഒഴിവാക്കുകയായിരുന്നു

നഗ്നതാ പ്രദർശനത്തിൽ ബോളിവുഡിനെ ഞെട്ടിച്ച് റായ് ലക്ഷ്മി; നിരവധി സിനിമകൾക്ക് കത്രിക വച്ച പഹലാജ് നിഹലാനിയും വിവാദത്തിൽ
Page 2 of 4 1 2 3 4

Latest Updates

Advertising

Don't Miss