Entertainment | Kairali News | kairalinewsonline.com - Part 103

Entertainment

ഷാഹിദ് കപൂറിന്റെ വിവാഹം ഡൽഹിയിൽ; ബാച്ച്‌ലർ പാർട്ടി ഗ്രീസിൽ

ബോളിവുഡ് ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂർ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാച്ച്‌ലർ പാർട്ടി ഗ്രീസിൽ. ഈ മാസം അവസാനമാണ് സുഹൃത്തുകൾക്കായി ഗ്രീസിൽ പാർട്ടി സംഘടിപ്പിക്കുന്നത്. വിവാഹം ജൂലൈ രണ്ടാമത്തെ...

പല്ലവി മലരായാല്‍ മാത്രം മതിയെന്ന് ആരാധകര്‍; മുഖക്കുരുവില്‍ പ്രേമം നായികക്ക് കുറ്റബോധമില്ല

മലയാളം ഇങ്ങനെയൊരു നായികയെ അധികമൊന്നും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. താന്‍ സിനിമയിലെത്തുമെന്നു വിചാരിച്ചില്ലെന്നും നായികയും പറയുന്നു. ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പല്ലവിക്കു പക്ഷേ, പ്രേമത്തിലെ മലര്‍ ഒരു...

നുണക്കഥകൾ പ്രചരിപ്പിച്ചു; പിആർ കമ്പനിക്കെതിരെ കങ്കണയുടെ വക്കീൽ നോട്ടീസ്

തെറ്റായതും മോശം വാർത്തകളും മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ കങ്കണ രംഗത്തെത്തിയത്.

മാറിടത്തെ കുറിച്ച് കമന്റ്; ആരാധകന് തെന്നിന്ത്യൻ താരത്തിന്റെ ചുട്ടമറുപടി; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു

ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ചുട്ടമറുപടിയുമായി തെന്നിന്ത്യൻ താരം വിശാഖാ സിംഗ്. തന്റെ മാറിടത്തെ കുറിച്ച് കമന്റിട്ടയാളോടാണ് താരം കടുത്ത മറുപടി നൽകിയത്....

എന്തുകൊണ്ട് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല; മറുപടിയുമായി വിദ്യാബാലന്‍

താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന കാലത്ത് ഇതില്‍നിന്നു മാറി ഒരു ട്വീറ്റോ ഒരു എഫ് ബി പോസ്‌റ്റോ നടത്താത്ത ഒരു ബോളിവുഡ് താരമുണ്ട്. മറ്റാരുമല്ല, വിദ്യാബാലന്‍ തന്നെ....

സൽമാൻ ചിത്രത്തിൽ നിന്ന് കങ്കണ പിൻമാറി

സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് കങ്കണ റണാവത്ത് പിൻമാറി. അലി അബ്ബാസ് സഫർ സൽമാാനെ നായകനാക്കി ഒരുക്കുന്ന സുൽത്താനിൽ അഭിനയിക്കാനുള്ള ഓഫറാണ് കങ്കണ നിരസിച്ചത്.

തനുവും മനുവും 100 കോടി ക്ലബിൽ; ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആഘോഷിക്കാനൊരുങ്ങി താരങ്ങൾ

ഈ വർഷത്തെ 100 കോടി ക്ലബിലെ ആദ്യചിത്രമായി തനു വെഡ്‌സ് മനു റിട്ടേൺസ് ഇടം നേടി. മേയ് 22ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ആഴ്ച്ച കൊണ്ടാണ്...

ജോര്‍ക്കിന്റെ പുതിയ ഗാനം 360 ഡിഗ്രിയില്‍; യൂട്യൂബില്‍ വൈറല്‍

തന്റെ വ്യത്യസ്ഥമായ സംഗീത രീതികൊണ്ടും അവതരണം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഐസ്‌ലാന്റിക്ക് ഗായികയാണ് ജോര്‍ക്ക്. എന്നാല്‍ ജോര്‍ക്കിന്റെ പുതിയ ഗാനം സ്റ്റോണ്‍ മില്‍ക്കര്‍ എന്ന ഗാനം ചിത്രീകരണത്തിലെ പ്രത്യേകതകൊണ്ട്...

എന്നും സിനിമയില്‍ തിളങ്ങണമെന്നില്ല; വെള്ളിത്തിരവിട്ട് നല്ല കുടുംബിനിയാകാനും കഴിയുമെന്നു ദീപിക പദുക്കോണ്‍

തനിക്കെന്നും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങണമെന്നില്ലെന്നും സിനിമയുടെ മായിക ലോകം വിട്ടു തനിക്കും കുടുംബവും കുട്ടികളുമൊക്കെയായി കഴിയാന്‍ സാധിക്കുമെന്നും പിക്കുവിലെ നല്ല മകള്‍ ദീപിക പദുക്കോണ്‍.

മാഡ് മാക്‌സ് ഫറി റോഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു

മാഡ്മാക്‌സ് സീരീസിലെ നാലാംഭാഗമായ ഫറി റോഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 192 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. അമേരിക്കയിൽ നിന്ന് 125 മില്യൺ...

16 ദിവസം കൊണ്ട് ചൈനയിൽ പികെ വാരിയത് 100 കോടി

ഇന്ത്യയിൽ ബോക്‌സ്ഓഫീസ് ഹിറ്റായ ആമിർഖാൻ നായകനായ പികെ ചൈനയിലും കളക്ഷൻ റെക്കോർഡിൽ മുന്നേറുന്നു. ചൈനയിൽ റിലീസ് ചെയ്ത് 16 ദിവസങ്ങൾ കൊണ്ട് പികെ 100 കോടി നേടി.

സരബ്ജിത് സിംഗിന്റെ ജീവിതകഥയില്‍ ഐശ്വര്യ റായ് നായികയാകുന്നു

ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യാ റായിയും. സരബ്ജിത് സിംഗിന്റെ...

ബിഗ്ബാങ് മ്യൂസിക്ക് ബാന്റിന്റെ ‘വാക്ക് ടു പാര്‍ട്ടി’ വൈറലാകുന്നു

സൗത്ത് കൊറിയന്‍ ബോയ്‌സ് മ്യൂസിക്ക് ബാന്റായ ബിഗ് ബാങിന്റെ 'വീ ലൈക്ക് ടു പാര്‍ട്ടി' എന്ന പുതിയ ഗാനം വൈറലാകുന്നു. കഴിഞ്ഞദിവസം യൂട്യൂബിലിട്ട ഗാനത്തിന് മുപ്പത്തിമൂന്ന് ലക്ഷത്തിലധികം...

കെല്‍സിയ ബെല്ലര്‍ണി; ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ അപര

കണ്‍ട്രീ മ്യൂസിക്കിന്റെ രാജ്ഞിയെന്നറിയപ്പെടുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ശബ്ദം ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ക്ക് ഹരമാണ്. ടെയ്‌ലറിന്റെ ശബ്ദത്തോട് വളരെയധികം സാദൃശ്യമുള്ള കെല്‍സിയ ബെല്ലര്‍ണി ഇപ്പോള്‍ സംഗീതപ്രേമികളുടെ ഹരമായിമാറിക്കൊണ്ടിരിക്കുകയാണ്.

ദേശീയ ചിഹ്നം ചാനൽ പരിപാടിയിൽ; ആമിർഖാനെതിരെ നോട്ടീസ്

അനുമതിയില്ലാതെ ദേശീയചിഹ്നം ചാനൽ പരിപാടിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം ആമിർഖാനെതിരെ വക്കീൽനോട്ടീസ്. ആമിർ നിർമ്മിച്ച് അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിക്കെതിരെയാണ് മുംബൈ സ്വദേശി മനോരാജ്...

പ്രകാശ് രാജിനും തൃഷയ്ക്കും മേക്കപ്പിട്ടത് കമൽ; ചിത്രങ്ങൾ പുറത്ത്

പ്രകാശ് രാജിനെയും തൃഷയെയും മേക്കപ്പ് ചെയ്യുന്ന കമൽഹാസന്റെ ഫോട്ടോകൾ ട്വിറ്ററിൽ വൈറലാകുന്നു. തൂങ്കാവനം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കമൽ ഇരുവരെയും മേക്കപ്പ് ചെയ്തത്.

‘ജാക്ക് സ്പാരോ’ ആരാധകർക്കൊപ്പം; സെൽഫി വൈറൽ

പൈറേറ്റ്‌സ് ഓഫ് കരീബിയൻ സീരിസിലെ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ വൈറലാകുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോയായി ഏവരുടെയും മനസിൽ ഇടം നേടിയ ജോണി ഡെപ്പ് ആരാധകർക്കൊപ്പം നിന്ന് സെൽഫിയെടുക്കുന്ന...

കമൽഹാസൻ വീണ്ടും ബോളിവുഡിലേക്ക്

വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽഹാസൻ ബോളിവുഡിലേക്ക്. കമലഹാസൻ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രമായിരിക്കും ബോളിവുഡിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

കാപ്പിച്ചീനോയിലെ കലാഹൃദയം

മിഷേല്‍ ബ്രീച്ച് വെറുമൊരു കാപ്പികച്ചവടക്കാരന്‍ മാത്രമല്ല. നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. എന്നാല്‍ മറ്റുള്ളവര്‍ ചിത്രം വരയ്ക്കുന്നപോലെ പേപ്പറിലല്ല ഇദ്ദേഹം ചിത്രം വരയ്ക്കുന്നത്. തന്റെ തൊഴില്‍ മേഖലയായ കാപ്പിച്ചീനോയില്‍...

ബോളിവുഡ് ദൃശ്യം; ട്രെയ്‌ലർ പുറത്തിറങ്ങി

അജയ്‌ദേവ്ഗൺ നായകനായ ദൃശ്യം ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. അജയ്‌ദേവ്ഗണിന്റെ ഭാര്യയുടെ വേഷത്തിൽ ശ്രേയാ ശരൺ, പോലീസുകാരിയുടെ...

പക്വതയെത്തുമ്പോള്‍ വിവാഹം കഴിക്കുമെന്ന് സല്‍മാന്‍ ഖാന്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വിവാഹവാര്‍ത്തക്കായി കാതോര്‍ക്കുന്നവരോട്, വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് സല്‍മാന്‍ ഖാന്‍. എന്നാല്‍, ഇപ്പോഴല്ല, പക്വത എത്തിയ ശേഷം വിവാഹം കഴിക്കാമെന്നാണ് താരത്തിന്റെ...

അമിതാഭ് മുംബൈയിൽ; ജയാ ലണ്ടനിൽ; ഇരുവരും 42-ാം വിവാഹവാർഷികം ആഘോഷിച്ചത് ഇങ്ങനെ

ബിഗ്ബി അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും തങ്ങളുടെ 42-ാം വിവാഹവാർഷികം ആഘോഷിച്ചത് രണ്ട് രാജ്യങ്ങളിൽ നിന്ന്. വിവാഹവാർഷിക ദിനമായ ജൂൺ മൂന്നിന് അമിതാഭ് മുംബൈയിലും ജയാ...

ഗോവയിൽ സെക്‌സ്‌റാക്കറ്റിന്റെ പിടിയിൽ നിന്ന് ദബാങ് 2 ഫെയിം നടിയെ രക്ഷപ്പെടുത്തി

ഗോവയിൽ അനാശാസ്യസംഘത്തിന്റെ പിടിയിൽ നിന്ന് ബോളിവുഡ് താരത്തെ രക്ഷപ്പെടുത്തി. ദബാങ് 2, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ച നടിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്

പിക്കു കാണാൻ രാഷ്ട്രപതിയും; ഒപ്പം അമിതാഭും ദീപികയും

ബിഗ്ബി അമിതാഭ് ബച്ചനും ദീപികാ പദുക്കോണും തകർത്തഭിനയിച്ച പിക്കു കാണാൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്തും. പ്രണബ് മുഖർജിക്കായി ജൂൺ ഏഴിന് സെപ്ഷ്യൽ ഷോ ഒരുക്കുമെന്നാണ് ബോളിവുഡ്...

ആനക്കൊമ്പിൽ തൂങ്ങി അഭ്യാസം; ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ആനക്കൊമ്പിൽ തൂങ്ങി അഭ്യാസം നടത്തിയ യുവതാരം ഹഹദ് ഫാസിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് മൃഗസ്‌നേഹികളടക്കമുള്ളവർ രംഗത്തെത്തിയത്.

ബോളിവുഡ് ദൃശ്യത്തിന് മുമ്പേ പാപനാശം; റിലീസ് ജൂലൈ 17ന്

മലയാളത്തിൽ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശം ജൂലൈ 17ന് റിലീസ് ചെയ്യും. പാപനാശം തീയേറ്ററുകളിലെത്തി രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹിന്ദി പതിപ്പായ ദൃശ്യം റിലീസ്...

ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ 100 വര്‍ഷം

കാലം മാറുമ്പോള്‍ കോലവും മാറണം എന്ന പഴമൊഴി വളരെ പ്രശസ്തമാണ്. കാലത്തിനനുസരിച്ച് മനുഷ്യന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറുന്നു. മെയ്ക്കപ്പില്‍ വന്ന മാറ്റത്തെ പറ്റി പറയുന്ന വീഡിയോ വൈറലാകുന്നു

ടെര്‍മിനേറ്റര്‍ ജെനിസിസ് ജൂലൈ മൂന്നിന്

ടെര്‍മിനേറ്റര്‍ ജെനിസിസ് ജൂലൈ മൂന്നിന്

ടെര്‍മിനേറ്റര്‍ സീരിസിലെ അഞ്ചാംഭാഗമായ ടെര്‍മിനേറ്റര്‍ ജെനിസിസ് ജൂലൈ മൂന്നിന് ഇന്ത്യയില്‍ റിലീസ് ചെയ്യും. അര്‍ണോള്‍ഡിന് പുറമെ, എമിലീയ, ജെയ്‌സണ്‍, ജയ് കോര്‍ട്ട്‌നീയും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Page 103 of 103 1 102 103

Latest Updates

Advertising

Don't Miss