Entertainment | Kairali News | kairalinewsonline.com- Part 110

Entertainment

‘ആകാശങ്ങള്‍ക്കപ്പുറം’ നിര്‍മ്മല്‍ ഭാസ്‌കര്‍ പിന്നിട്ട വഴികളിലൂടെ ഒരു യാത്ര; ശാസ്ത്രവും കലയും കോര്‍ത്തിണക്കി നിര്‍മിച്ച ആദ്യ മലയാള സിനിമ

ശാസ്ത്രരംഗത്ത് മനുഷ്യര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ കണ്ടെത്താനുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നു

നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മോഹന്‍ലാല്‍; നിരഞ്ജന്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹി; മലയാളി ജവാനെ അനുസ്മരിച്ച് താരം

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ നിരഞ്ജനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍.

സഹായിക്കാന്‍ മാക്ട; സിനിമാ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുന്നു; ‘ആടുപുലിയാട്ടം’ ചിത്രീകരണം തുടങ്ങി

കൊച്ചി: സിനിമ നിര്‍മാതാക്കളും ഫെഫ്കയും തമ്മിലുള്ള തര്‍ക്കം മൂലം നിലച്ചിരുന്ന ചിത്രീകരണങ്ങള്‍ പുനരാരംഭിച്ചു. മാക്ട ഫെഡറേഷന്‍ തൊഴിലാളികളെ നല്‍കി ജയറാം നായകനാകുന്ന ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം തെങ്കാശ്ശിയില്‍ പുരോഗമിക്കുന്നു....

നിവിന്‍, ദുല്‍ഖര്‍.. ഇനി പൃഥ്വിരാജ്; ആര്‍എസ് വിമലും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി നായിക

നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനും ശേഷം സായ് പല്ലവി പൃഥ്വിരാജിന്റെ നായികയാകുന്നു

ശ്രീശാന്ത് തെലുഗു പഠിക്കുന്നു; നായകനാകുന്ന ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍

ഹൈദരാബാദില്‍ ചിത്രീകരണം നടക്കുന്ന ശ്രീ നായകനാകുന്ന ബഹുഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് ശ്രീശാന്ത് തെലുഗു പഠിക്കുന്നത്.

നിവിന്‍ പോളിയും വിക്രമും സൂര്യയും ഒന്നിക്കുന്നു; സിനിമയില്‍ അല്ലെന്നു മാത്രം; പ്രോമോ വീഡിയോ കാണാം

വിക്രമിനെയും സൂര്യയെയും മലയാളികളുടെ ഇഷ്ടമായ നിവിന്‍ പോളിയെയും നിത്യ മേനോനെയും ഒക്കെ ഒരേ സ്‌ക്രീനില്‍ കാണാം.

മോഹന്‍ലാലുമായി ഏറ്റുമുട്ടിയ കടുവ; പുലിമുരുകന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്

ഏഴിമല പൂഞ്ചോലയുമായി സില്‍ക്ക് വീണ്ടും; മീശ പിരിച്ച് ആടുതോമ; വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികത്തിന്റെ ട്രെയ്‌ലര്‍

ബൊളിവിയ റീമിക്‌സ് ചാനല്‍ എന്ന യുട്യൂബ് ചാനലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

ഫഹദ് ഫാസിലും തെലുഗുവിലേക്ക്? മോഹന്‍ലാലിനൊപ്പം തെലുഗു ചിത്രത്തില്‍ ഫഹദും ഉണ്ടാകുമെന്ന് സൂചന

മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുഗു ചിത്രത്തില്‍ ലാലിനൊപ്പം ഫഹദും അഭിനയിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

37-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് വിദ്യബാലന്‍ എത്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യബാലന്‍ ഇന്നു രാവിലെയാണ് ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്.

മദ്യവും ലഹരിയും അടിപിടിയും; വ്യത്യസ്ത ഗെറ്റപ്പില്‍ പ്രിഥ്വി; പാവാടയുടെ ട്രെയിലറെത്തി

മദ്യത്തിലും ലഹരിയിലും സംഘര്‍ഷത്തിലും മുങ്ങി പ്രിഥ്വിരാജിന്റെ പുതിയ ചിത്രം പാവാടയുടെ ട്രെയിലറെത്തി. പ്രഥ്വിയുടെ വ്യത്യസ്ത ലുക്കുമായാണ് ട്രെയിലര്‍ എത്തിയിട്ടുള്ളത്. ജോയ്, പ്രൊഫസര്‍ ബാബു ജോസഫ് എന്നീ രണ്ട്...

ചാര്‍ലിയുടെ വിജയത്തിന്റെ മധുരം നുണഞ്ഞ് ദുല്‍ഖറിന്റെ മധുമൂറുന്ന പുതുവത്സരാശംസ; സ്‌നേഹ സമ്മാനമായി ചാര്‍ലിയിലെ മനോഹര ഗാനവും

ചാര്‍ലി എന്ന 2015-ലെ അവസാന സിനിമ നല്‍കിയ മധുരമൂറുന്ന വിജയവുമായി പുതുവര്‍ഷം ആഘോഷിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

ബിക്കിനിയണിഞ്ഞ് മന്ദന കരിമിയുടെ ഹോട്ട് ഫോട്ടോഷൂട്ട്; സണ്ണി ലിയോണിനു പിന്നാലെ ക്യാ കൂള്‍ ഹെ ഹം 3 ചിത്രത്തിനായി മന്ദനയുടെ ചൂടന്‍ പോസ്റ്റര്‍ ഷൂട്ട്

സണ്ണി ലിയോണിന്റെ മസ്തിസാദേയ്ക്കു പിന്നാലെ ആരാധകരുടെ ഉറക്കം കെടുത്തി ബിഗ് ബോസ് 9-ലെ മത്സരാര്‍ത്ഥി മന്ദന കരിമി.

ഇപ്പോഴും താമസിക്കുന്നത് പ്രിയദര്‍ശന്റെ വീട്ടില്‍; എവിടെ താമസിക്കണമെന്നത് തന്റെ സ്വകാര്യ കാര്യമെന്ന് ലിസി

വിവാഹമോചന ശേഷവും താന്‍ പ്രിയദര്‍ശന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്ന് നടി ലിസി.

ധോണിയുടെ ജീവചരിത്ര ചിത്രം അടുത്ത സെപ്തംബറില്‍ തിയറ്ററില്‍; എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയുടെ സംവിധാനം നീരജ് പാണ്ഡെ

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

ബാഹുബലി രണ്ടാംഭാഗം ചിത്രീകരണം കണ്ണൂരില്‍; ഛായാഗ്രാഹകനും സംഘവും ലൊക്കേഷനുകള്‍ സന്ദര്‍ശിച്ചു

സെന്റ് ആഞ്ചലോസ് കോട്ട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് സെന്തില്‍ കുമാര്‍ സന്ദര്‍ശിച്ചത്.

നടി ശീതള്‍ മേനോനും സംവിധായകന്‍ ബിജോയ് നമ്പ്യാരും വിവാഹിതരായി; വിവാഹചടങ്ങുകള്‍ രഹസ്യമായി

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയിലാണ് വിവാഹിതരായത്. അതീവ രഹസ്യമായിരുന്നു വിവാഹം.

മോഹന്‍ലാല്‍ രാജമൗലിക്കൊപ്പം; കൂടിക്കാഴ്ച ഹൈദരാബാദില്‍; ചിത്രം ഫേസ്ബുക്കില്‍ വൈറല്‍

ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ മോഹന്‍ലാല്‍ എസ്എസ് രാജമൗലിയെ കണ്ടു.

നിങ്ങള്‍ കണ്ടിരിക്കാന്‍ ഇടയില്ലാത്ത ചില സല്‍മാന്‍ ഖാന്‍ സിനിമകള്‍

ഏതെല്ലാം സല്‍മാന്‍ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും സല്ലുവിന്റെ കരിയറിന്റെ തുടക്കത്തിലെ ചില സിനിമകള്‍ കണ്ടിരിക്കാന്‍ ഇടയില്ല.

ചാര്‍ളിക്ക് അഭിനന്ദനവുമായി മണിരത്‌നം; എ സിംപിള്‍ ലവ് സ്റ്റോറിയെന്ന് സംവിധായകന്‍

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിക്ക് അഭിനന്ദനവുമായി സംവിധായകന്‍ മണിരത്‌നം. ഫേസ്ബുക്കിലാണ് മണിരത്‌നം അഭിനന്ദനം അറിയിച്ചത്. ഗ്യാലക്‌സി റിപ്പോര്‍ട്ടറിന്റെ സിനിമാ റിവ്യൂ ഷെയര്‍ചെയ്തുകൊണ്ടാണ് എ സിംപിള്‍...

നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍നീരദും അപകടത്തില്‍പെട്ടു; താരദമ്പതികളുടെ കാറില്‍ സ്വകാര്യബസ് ഇടിച്ചു

കോഴിക്കോട്: നടി ജ്യോതിര്‍മയിയും ഭര്‍ത്താവും സംവിധായകനുമായ അമല്‍നീരദും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കോഴിക്കോട്-തലശേരി ദേശീയപാതയില്‍ കുഞ്ഞിപ്പള്ളിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു....

മംഗലാപുരത്ത് വനിതാ സാമൂഹിക പ്രവര്‍ത്തകയ്ക്കു ബജ്‌രംഗദളിന്റെ ബലാത്സംഗ ഭീഷണി; സംഘഭീഷണി ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞതില്‍ പരാതി കൊടുത്തതിന്

മംഗലാപുരം: ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലേയുടെ ചിത്രീകരണം ഭീഷണിപ്പെടുത്തി നിര്‍ത്തിച്ച ബജ്‌രംഗ്ദളുകാര്‍ക്കെതിരേ പരാതി നല്‍കിയ വനിതാ സാമൂഹിക പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിയും ഓണ്‍ലൈനില്‍ അസഭ്യവര്‍ഷവും. മംഗലാപുരം ആസ്ഥാനമാക്കി...

18 വയസ്സായവര്‍ മാത്രം കാണുക; ബോളിവുഡിന്റെ ചരിത്രത്തിലാദ്യമായി അശ്ലീലം നിറഞ്ഞ ഒരു ട്രെയിലര്‍; സണ്ണി ലിയോണിന്റെ മസ്തിസാദെയുടെ ട്രെയിലറെത്തി

ബോളിവുഡിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും അശ്ലീലം നിറഞ്ഞ ഒരു ട്രെയിലര്‍ ഇറങ്ങുന്നത് ആദ്യമായിട്ടായിരിക്കും.

Page 110 of 120 1 109 110 111 120

Latest Updates

Advertising

Don't Miss