Entertainment – Page 111 – Kairali News | Kairali News Live l Latest Malayalam News

Entertainment

മെസിക്ക് ഇനി മാഗല്യം തന്തുനാനെനാ

മെസിക്ക് ഇനി മാഗല്യം തന്തുനാനെനാ

ലാറ്റിനമേരിക്ക കണ്ട ഈ ദശാബ്ദത്തിലെ വലുതും വിപുലവുമായ വിവാഹച്ചടങ്ങുകള്‍ക്കാണ് മെസിയുടെ ജന്മദേശമായ റൊസാരിയോ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്

ജയസൂര്യയ്ക്കും ഭാര്യ സരിതയ്ക്കും മറക്കാനാകാത്ത അനുഭവം നല്‍കിയ ലാലേട്ടന്‍

ജയസൂര്യയ്ക്കും ഭാര്യ സരിതയ്ക്കും മറക്കാനാകാത്ത അനുഭവം നല്‍കിയ ലാലേട്ടന്‍

മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട നടന്മാരില്‍ മുന്നിലാണ് ജയസൂര്യ. ഭാര്യ സരിതയാകട്ടെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറുമാണ്. ജയസൂര്യയുടെ ചില സിനിമകളിലെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതും സരിതയാണ്. ഇപ്പോള്‍ സരിതയും...

മോഹന്‍ലാലിനെ കാണാന്‍ മഹിഷ്മതിയിലെ ദേവസേനയും കാത്തിരിക്കുന്നു; ലാലേട്ടനെക്കുറിച്ച് അനുഷ്‌ക പറയുന്നു

മോഹന്‍ലാലിനെ കാണാന്‍ മഹിഷ്മതിയിലെ ദേവസേനയും കാത്തിരിക്കുന്നു; ലാലേട്ടനെക്കുറിച്ച് അനുഷ്‌ക പറയുന്നു

മോഹന്‍ലാലെന്ന മഹാനടന്‍ ഭീമനെ അവതരിപ്പിക്കുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയിലെ അദ്ഭുതമാകുമെന്ന് അനുഷ്‌ക പറയുന്നു

ആ വിഡിയോ കാണാന്‍ സാധിക്കാത്തതില്‍ എനിക്ക് വിഷമമുണ്ടായി’; ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു; സുചിലീക്ക്‌സിലെ തന്റെ സ്വകാര്യ വീഡിയോയെക്കുറിച്ച് ആദ്യമായി അമലാ പോള്‍
പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍ സീരീസിലെ പുതിയ ചിത്രവും ലോകം കീഴടക്കുമ്പോള്‍ പേനവിറ്റ് തുടങ്ങിയതാണ് ജോണിഡെപ്പിന്റെ ജീവിതകഥയെന്നുകൂടി അറിയണം

പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍ സീരീസിലെ പുതിയ ചിത്രവും ലോകം കീഴടക്കുമ്പോള്‍ പേനവിറ്റ് തുടങ്ങിയതാണ് ജോണിഡെപ്പിന്റെ ജീവിതകഥയെന്നുകൂടി അറിയണം

പേന വിറ്റാണ് ജോണി ഡപ്പിന്റെ യൗവനം തുടങ്ങുന്നത്. റോക്ക് മ്യൂസിക് ബാന്‍ഡ് തുടങ്ങാന്‍ 15 ാം വയസ്സില്‍ സ്‌കൂള്‍ വിട്ടു പോയ ചെറുക്കനാണ് ഡെപ്പ്

ഒടുവില്‍ അവര്‍ അമലപോളിനെയും തേടിയെത്തി; ദീപികയ്ക്ക് പിന്നാലെ അമലാപോളിനെയും സദാചാരം പഠിപ്പിക്കുന്നു

ഒടുവില്‍ അവര്‍ അമലപോളിനെയും തേടിയെത്തി; ദീപികയ്ക്ക് പിന്നാലെ അമലാപോളിനെയും സദാചാരം പഠിപ്പിക്കുന്നു

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞ് ഒരു കൂട്ടം പേര്‍ രംഗത്തെത്തിയിട്ടുണ്ട്

സെന്‍സര്‍ കാലത്തിന് വിട; അശ്ശീലമെന്നും മതവികാരത്തെ വ്രണപ്പെടുത്തുമെന്നും പറഞ്ഞ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക’ തീയേറ്ററിലേക്ക്

സെന്‍സര്‍ കാലത്തിന് വിട; അശ്ശീലമെന്നും മതവികാരത്തെ വ്രണപ്പെടുത്തുമെന്നും പറഞ്ഞ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക’ തീയേറ്ററിലേക്ക്

വിവാദങ്ങള്‍ക്കിടയിലും ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ പ്രദര്‍ശിപ്പിക്കുകയും കൊങ്കണ സെന്നിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു

വണ്ടര്‍ വുമണിന്റെ ആക്ഷന്‍ മാത്രം പോര ആണുങ്ങള്‍ക്ക്, സെക്‌സും വേണം

വണ്ടര്‍ വുമണിന്റെ ആക്ഷന്‍ മാത്രം പോര ആണുങ്ങള്‍ക്ക്, സെക്‌സും വേണം

45 മുതല്‍ 54 വയസു വരെയുളള മധ്യവയസ്‌കരാണ് വണ്ടര്‍ വുമണ്‍ സെക്‌സ് വീഡിയോയ്ക്ക് വേണ്ടി കനത്ത തെരച്ചില്‍ നടത്തിയത്

ദിലീപിന്റെ യുഎസ് ഷോയ്ക്ക് പോയപ്പോള്‍ ചിലരുടെയൊക്കെ യഥാര്‍ത്ഥസ്വഭാവം മനസ്സിലായി; നമിത പ്രമോദിന്റെ വീഡിയോ

ദിലീപിന്റെ യുഎസ് ഷോയ്ക്ക് പോയപ്പോള്‍ ചിലരുടെയൊക്കെ യഥാര്‍ത്ഥസ്വഭാവം മനസ്സിലായി; നമിത പ്രമോദിന്റെ വീഡിയോ

ദിലീപിനൊപ്പം നമിത പ്രമോദും റിമിടോമിയും പരിപാടി വിജയമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു

റംസാന്‍ മാസത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ; ബിക്കിനി ചിത്രം പോസ്റ്റ് ചെയ്ത ദംഗല്‍ നായികയ്‌ക്കെതിരെ ആക്രമണം

റംസാന്‍ മാസത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ; ബിക്കിനി ചിത്രം പോസ്റ്റ് ചെയ്ത ദംഗല്‍ നായികയ്‌ക്കെതിരെ ആക്രമണം

സിനിമ നടിയെന്ന നിലയില്‍ അവര്‍ എന്ത് വേഷം വേണമെങ്കിലും ധരിച്ചോട്ടെ, പക്ഷേ വിശുദ്ധമാസത്തില്‍ അല്‍പ്പം അന്തസ്സ് കാട്ടാം എന്നും കമന്റ്‌

ഊര്‍മ്മിളയോട് പ്രണയമായിരുന്നു, രംഗീല ഊര്‍മ്മിളയ്ക്ക് വേണ്ടി എടുത്ത സിനിമ മനസു തുറന്ന് രാം ഗോപാല്‍ വര്‍മ്മ

ഊര്‍മ്മിളയോട് പ്രണയമായിരുന്നു, രംഗീല ഊര്‍മ്മിളയ്ക്ക് വേണ്ടി എടുത്ത സിനിമ മനസു തുറന്ന് രാം ഗോപാല്‍ വര്‍മ്മ

രംഗീലയെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം ഊര്‍മ്മിള തന്നെയായിരുന്നുവെന്ന് രാം ഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തുന്നു

പുതിയ വെളിപാടുകളുടെ പാഠങ്ങളുമായി കരുത്തോടെ  വെളിപാടിന്റെ പുസ്തകം; ഫസ്റ്റ്‌ ലുക്ക് പുറത്തിറങ്ങി

പുതിയ വെളിപാടുകളുടെ പാഠങ്ങളുമായി കരുത്തോടെ വെളിപാടിന്റെ പുസ്തകം; ഫസ്റ്റ്‌ ലുക്ക് പുറത്തിറങ്ങി

പ്രൊഫസര്‍ മൈക്കില്‍ ഇടിക്കുള എന്ന കോളേജ് പ്രിന്‍സിപ്പലിന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്

നയന്‍താരയ്ക്ക് സ്വപ്‌ന നേട്ടം; ചരിത്രംകുറിക്കാനെത്തുന്ന സംഘമിത്ര രാജകുമാരിയായി നയന്‍സ് എത്തും

നയന്‍താരയ്ക്ക് സ്വപ്‌ന നേട്ടം; ചരിത്രംകുറിക്കാനെത്തുന്ന സംഘമിത്ര രാജകുമാരിയായി നയന്‍സ് എത്തും

സംഘമിത്ര രാജകുമാരിയായി നയന്‍താര എത്തുമെന്നറിഞ്ഞതോടെ ആരാധകര്‍ ഹാപ്പിയിലാണ്

ഇന്നസെന്റിനും സംഘത്തിനും ഇരട്ടി സന്തോഷം; ഇരട്ട നികുതി ഈടാക്കില്ല; സിനിമാമേഖലക്ക് താങ്ങായി ധനമന്ത്രി

ഇന്നസെന്റിനും സംഘത്തിനും ഇരട്ടി സന്തോഷം; ഇരട്ട നികുതി ഈടാക്കില്ല; സിനിമാമേഖലക്ക് താങ്ങായി ധനമന്ത്രി

ചരക്ക് സേവന നികുതി നിലവില്‍ വരുമ്പോള്‍ ചലചിത്രമേഖലക്കുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എം.പിയുടെ നേതൃത്വത്തിലാണ് സിനിമാ പ്രവര്‍ത്തകര്‍ നധമന്ത്രി തോമസ് ഐസകിനെ കണ്ടത്

അവാര്‍ഡ് നിര്‍ണയത്തിലെ വലതുപക്ഷ സ്വാധീനം അവസാനിപ്പിച്ചു: വിനായകനടക്കമുള്ളവര്‍ക്ക് പുരസ്‌കാരനേട്ടം സ്വന്തമായതിന്റെ കാരണമിതാണെന്നും കമല്‍

അവാര്‍ഡ് നിര്‍ണയത്തിലെ വലതുപക്ഷ സ്വാധീനം അവസാനിപ്പിച്ചു: വിനായകനടക്കമുള്ളവര്‍ക്ക് പുരസ്‌കാരനേട്ടം സ്വന്തമായതിന്റെ കാരണമിതാണെന്നും കമല്‍

സിനിമാ മേഖലയില്‍ വലതുപക്ഷ സ്വാധീനം ഉണ്ടായിരുന്നതിനാല്‍ അത് പുരസ്‌കാര നിര്‍ണയത്തെ ബാധിച്ചിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

കരഞ്ഞ് കരഞ്ഞ് പഠിപ്പിച്ചത് ജീവിത മൂല്യങ്ങള്‍; വിവാഹത്തിന് പറ്റിയ ആളല്ല താന്‍; വിവാഹമോചന കഥ പറഞ്ഞ് മനീഷ കൊയ്രാള

കരഞ്ഞ് കരഞ്ഞ് പഠിപ്പിച്ചത് ജീവിത മൂല്യങ്ങള്‍; വിവാഹത്തിന് പറ്റിയ ആളല്ല താന്‍; വിവാഹമോചന കഥ പറഞ്ഞ് മനീഷ കൊയ്രാള

'നിരവധി തവണ മുറിവേറ്റവളാണ് ഞാന്‍.ഞാന്‍ ദു:ഖിതയായിരുന്നു, നിരാശയായിരുന്നു.ദിവസങ്ങളോളം കരഞ്ഞു.

മലയാളത്തില്‍ ‘രണ്ടാമൂഴം’ തന്നെ; മറ്റു ഭാഷകളില്‍ മഹാഭാരതം; വിമര്‍ശനങ്ങളെ കണക്കിലെടുത്തല്ല തീരുമാനമെന്ന് സംവിധായകന്‍; ചിത്രം ഒരുങ്ങുന്നത് രണ്ടു ഭാഗങ്ങളായി
കേന്ദ്രം പ്രദേശിക സിനിമയ്ക്കുമേല്‍ കത്തിവയ്ക്കുന്നു; GST 28 ശതമാനമാക്കിയതിനെതിരെ പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണന്‍

കേന്ദ്രം പ്രദേശിക സിനിമയ്ക്കുമേല്‍ കത്തിവയ്ക്കുന്നു; GST 28 ശതമാനമാക്കിയതിനെതിരെ പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണന്‍

കേന്ദ്ര തീരുമാനത്തിനെതിരെ നടന്‍ കമലഹാസന്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Page 111 of 143 1 110 111 112 143

Latest Updates

Advertising

Don't Miss