Entertainment | Kairali News | kairalinewsonline.com- Part 112

Entertainment

സിനിമയില്‍ മാത്രമല്ല, ഹോട്ടല്‍ നടത്തിപ്പിലും താരങ്ങള്‍; ഹോട്ടല്‍ വ്യവസായത്തില്‍ തിരക്കേറുന്ന മലയാളത്തിന്റെ പ്രിയ സിനിമാ താരങ്ങള്‍

മലയാളസിനിമയിലെ പല പ്രിയപ്പെട്ടവരും ഹോട്ടല്‍ വ്യവസായ മേഖലയിലും കഴിവുതെളിയിച്ചവരാണ്. അവരെക്കുറിച്ച്

ജയരാജിന്റെ ഒറ്റാലിന് സുവര്‍ണ ചകോരം ഉള്‍പ്പെടെ നാലു പുരസ്‌കാരങ്ങള്‍; സനല്‍കുമാര്‍ ശശിധരന്‍ മികച്ച നവാഗത സംവിധായകന്‍; തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു പ്രൗഢഗംഭീര സമാപനം

തിരുവനന്തപുരം: അനന്തപുരിയുടെ ദിനരാത്രങ്ങള്‍ക്കു സിനിമയുടെ ആവേശവും ആശയവും പകര്‍ന്ന ദിനരാത്രങ്ങള്‍ക്കു സമാപനം. പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. മികച്ച സംവിധായകനുള്ള സുവര്‍ണ ചകോരം ഉള്‍പ്പെടെ...

പ്രായമാകുന്നതു ചിന്തിക്കാന്‍ പോലുമാകാത്ത സെലിബ്രിറ്റികള്‍

പ്രായമായി എന്ന കാര്യം സമ്മതിച്ചു തരാന്‍ പോലും അവര്‍ തയ്യാറാവില്ല. ഇന്നും പ്രായമാകാത്ത അഞ്ച് സെലിബ്രിറ്റികളെ പരിചയപ്പെടാം.

വാഹനമിടിപ്പിച്ചു കൊലപാതകം: സല്‍മാന്‍ ഖാനെ വെറുതെ വിട്ടു; കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു ബോംബെ ഹൈക്കോടതി

കീഴ്‌ക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍നിന്ന് ഇതോടെ സല്‍മാന്‍ മുക്തനായി. വിധിപ്രഖ്യാപനം സല്‍മാന്റെ സാന്നിധ്യത്തില്‍

ശങ്കര്‍ മഹാദേവന്റെ നില മെച്ചപ്പെടുന്നു; സ്‌നേഹവും കരുതലും പകര്‍ന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഗായകന്റെ ട്വീറ്റ്

ദില്ലി: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന്‍ ശങ്കര്‍ മഹാദേവന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഞായറാഴ്ചയാണ് ശങ്കര്‍ മഹാദേവനെ നെഞ്ചുവേദനയെത്തുടര്‍ന്നുദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 48 വയസുകാരനായ ശങ്കര്‍ മഹാദേവനെ...

തെന്നിന്ത്യയില്‍ പ്രതിഫലത്തില്‍ മുന്നില്‍ നമ്മുടെ സ്വന്തം നയന്‍സ്; വിക്രമിനൊപ്പം അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കു കിട്ടുന്നത് മൂന്നു കോടി

ചെന്നൈ: മലയാളത്തില്‍ തുടങ്ങി തമിഴകത്തു വെന്നിക്കൊടി പാറിച്ച നയന്‍താര തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. വിക്രമിനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ മൂന്നു കോടി...

നസ്രിയയോട് ആളുകള്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്; വിവാഹത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള നസ്രിയയുടെ റെക്കോര്‍ഡ് സെല്‍ഫി

വിവാഹശേഷവും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്ന നസ്രിയയുടെ ഫോട്ടോകള്‍ക്ക് നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്.

ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ലെന്ന് സണ്ണി ലിയോണ്‍; ഉണ്ടായിരുന്നെങ്കില്‍ താന്‍ പണ്ടേ നാടുകടത്തപ്പെട്ടേനെ എന്നും സണ്ണി

ബോളിവുഡിലെ അസഹിഷ്ണുതാ വിവാദത്തില്‍ പങ്കുചേര്‍ന്ന് സണ്ണി ലിയോണും. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇന്ത്യയില്‍ കാണില്ലായിരുന്നെന്ന് സണ്ണി ലിയോണ്‍.

ധീരതയാണ് പുരുഷ സൗന്ദര്യം; പുരുഷ യോഗ്യതകളെയും സങ്കല്‍പ്പങ്ങളെയും കുറിച്ച് ഹണി റോസിന് പറയാനുള്ളത്

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസി

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളോട്; 20 കേന്ദ്രങ്ങളില്‍ താമസസൗകര്യങ്ങളുമായി മമ്മൂട്ടിയുണ്ട്

മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നിവാസികള്‍ക്ക് താമസസൗകര്യങ്ങളൊരുക്കി നടന്‍ മമ്മൂട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുകളുടെ പരിചയക്കാരുടെയും വീടുകളിലും ഫഌറ്റുകളിലുമാണ് മമ്മൂട്ടി താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. അണ്ണാനഗര്‍, അഡയാര്‍, വടപളനി,...

ഷൈന്‍ ടോം ചാക്കോയുടെ പുതിയ സിനിമയുടെ സംവിധായകന്‍ ലഡാക്കില്‍ അതിശൈത്യത്തില്‍ മരിച്ചു; സാജന്‍ കുര്യന്റെ ദാരുണാന്ത്യം ചിത്രീകരണത്തിനിടെ

ശ്രീനഗര്‍: ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്ന പുതിയ സിനിമയായ ബൈബിളിയോയുടെ സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ലഡാക്കിലെ അതിശൈത്യത്തില്‍ മരിച്ചു. ചലച്ചിത്ര രംഗത്തു സാജന്‍ സമായ എന്നറിയപ്പെടുന്ന...

രാജ്യസ്‌നേഹം മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ട ആവശ്യമില്ല; ആമിറിനെ പിന്തുണച്ച് കിംഗ് ഖാന്‍

നല്ലത് ചിന്തിക്കുന്നതിലൂടെയും പ്രവര്‍ത്തിക്കുന്നതിലൂടെയും രാജ്യസ്‌നേഹം തെളിയിക്കാനാകുമെന്നും

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച മുതല്‍; ഡെലഗേറ്റ് സെല്‍ മന്ത്രി തിരുവഞ്ചൂര്‍ ഉദ്ഘാടനം ചെയ്യും

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന്റെ പകര്‍പ്പും നല്‍കണം.

നൗഷാദ് പുതിയ തലമുറയുടെ മനസാക്ഷിക്കുള്ള തിരിച്ചറിവ്; ധീരതയ്ക്കുള്ള പുരസ്‌കാരം കൊടുക്കണമെന്ന് സംവിധായകന്‍ ജയരാജ്

സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതു തന്നെയാണ് ധീരത. അതുകൊണ്ട് നൗഷാദ് നമുക്കെല്ലാം മാതൃകയായി മാറുന്നകയാണെന്നു സംവിധായകന്‍ ജയരാജ്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച...

ട്വിറ്ററില്‍ സകലരെയും പിന്നിലാക്കി ബിഗ് ബി; ഫോളോവേഴ്‌സിന്റെ എണ്ണം 1.8 കോടി

ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ബിഗ് ബി. 1.8 കോടി ആളുകളാണ് ട്വിറ്ററില്‍ ബിഗ് ബിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം.

സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ജെയിംസ് ബോണ്ട് ചിത്രത്തിലെ ചുംബനരംഗങ്ങള്‍; വീഡിയോ കാണാം

ദൈര്‍ഘ്യം അനാവശ്യമായി വലിച്ചു നീട്ടിയെന്നാണ് സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയ ന്യായീകരണം

ഭൂരിപക്ഷ വര്‍ഗീയത പോലെ തന്നെ ഭീകരമാണ് ന്യൂനപക്ഷ വര്‍ഗീയതയും; ഇതുതന്നെയാണ് ആമിര്‍ ഖാന്‍ മുതല്‍ രാഷ്ട്രപതി വരെയുള്ളവര്‍ ചൂണ്ടിക്കാട്ടിയതെന്ന് ആഷിഖ് അബു

എആര്‍ റഹ്മാന് നേരെ ഉണ്ടായതും വിപി റെജീന തുടങ്ങി, മുസ്ലീം പേരുള്ള സിനിമപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്ക് പേജിലൂടെയാണ്...

11 വര്‍ഷം മുമ്പ് ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വന്നു; ഇന്ന് സു സു സുധിയിലെ നായികയായി; സു സുവിലെ ജയസൂര്യയുടെ നായിക ശിവദ പഴയ ആരാധിക

ആഗ്രഹം ലക്ഷ്യത്തിലെത്തിക്കുമെന്ന് പറയുന്നതു പോലെ ശിവദയെയും തേടിയെത്തി ഒരവസരം. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ശിവദ ഇന്ന് ജയസൂര്യയുടെ നായികയായി.

കിംഗ്ഖാന്‍ യുടേണ്‍ അടിച്ചു; ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും താരം

ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദത്തിന് തിരികൊളുത്തിയ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ ഒടുവില്‍ യുടേണ്‍ അടിച്ചു. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരുകയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

താന്‍ അതീവഗുരുതര ആരോഗ്യാവസ്ഥയിലാണെന്ന് അമിതാഭ് ബച്ചന്‍; കരളിന്റെ കാല്‍ ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ; രോഗം ബാധിച്ചതു രക്തം സ്വീകരിച്ചതുവഴി

തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അമിതാഭ് ബച്ചന്‍. ലിവര്‍ സീറോസിസ് ബാധിച്ച് കരളിന്റെ ഇരുപത്തഞ്ചു ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നു ബിഗ്ബി തന്നെയാണ് വ്യക്തമാക്കിയത്

Page 112 of 120 1 111 112 113 120

Latest Updates

Advertising

Don't Miss