ഇനി ഒരിക്കലും സിനിമയില്‍ ദുരന്ത കഥാപാത്രങ്ങളെ അവതരിപ്പിക്കില്ലെന്ന് കങ്കണ റണാവത്ത്.
വാര്‍ത്തകള്‍ സത്യമായാല്‍ രണ്‍ബീര്‍ കപൂറിനൊപ്പം അടുത്ത ചിത്രത്തില്‍ നൃത്തമാടാന്‍ സണ്ണി ലിയോണും ഉണ്ടാകും.
വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയെ അവതരിപ്പിക്കുന്നത് ശ്യാമിലിയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കോണ്ടം പരസ്യത്തിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഉന്നയിച്ച സിപിഐ നേതാവിന് പരിഹാസവുമായി സണ്ണി ലിയോൺ രംഗത്ത്.
യുവതാരം ദുൽഖർ സൽമാന്റെ ഇത്തവണത്തെ ഓണം 'ചാർളി'യുടെ സെറ്റിൽ വച്ചായിരുന്നു.
പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചപ്പോൾ, ആ സമയത്ത് ഇറങ്ങിയ മറ്റു സിനിമകളുടെ വ്യാജപതിപ്പുകളെക്കുറിച്ച് ആരും മിണ്ടിയില്ല
ഒരു സെലിബ്രിറ്റിയായിപ്പോയി എന്നതുകൊണ്ട് മാത്രം വേദനിക്കുന്ന ഹൃദയമാണ് ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന്റേത്.
ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങളാണ് ഇന്ന് കിംഗ്ഖാന് ഷാരൂഖും ഭായ്ജാന് സല്‍മാനും ലോകസുന്ദരി ഐശ്വര്യയും ഒക്കെ. എന്നാല്‍, വെള്ളിത്തിരയില്‍ എത്തുന്നതിന് മുമ്പ് എന്തായിരുന്നു ഇവരെല്ലാം എന്ന് ചിന്തിച്ചിട്ടുണ്ടോ....
അജിത് ചിത്രമായ തല 56ന്റെ ചിത്രീകരണം വൈകുന്നതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന ആക്ഷേപങ്ങല്‍ക്ക് മറുപടിയുമായി നായിക ശ്രുതി ഹാസന്.
രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുക. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് നായകന്മാര്.
സീനുകൾ വെട്ടിമാറ്റി ദൈർഘ്യം കുറച്ച ഡബിൾ ബാരലിന്റെ പുതിയ പതിപ്പ് തീയേറ്ററുകളിലെത്തി.
വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന ചിത്രത്തിലെ നായിക തിരിച്ചറിയാമോ എന്ന ചോദ്യവുമായി അജുവർഗീസ് ഫേസ്ബുക്കിൽ
സിനിമകളെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന സായ്പല്ലവിയുടെ വാക്കുകള്‍ വാര്ത്തയായതില് വിശദീകരണവുമായി നടി സായ്പല്ലവി.
ഫിലിപ്സ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മഞ്ജുവാര്യർ എത്തുന്നത് 20കാരിയുടെ വേഷത്തിൽ
സിനിമകളെ അന്ധമായി അനുകരിക്കാൻ പ്രേക്ഷകർ വാനരൻമാരല്ലെന്ന് യുവതാരം സായ്പല്ലവി.
1990ല്‍ പുറത്തിറക്കിയ ആഷിഖി എന്ന സിനിമയിലെ ധീരേ ധീരേസെ സിന്ദിഗി എന്ന ഗാനം യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുയാണ്. തികച്ചും പുതിയ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗാനത്തില്‍ ഋത്തിക്ക് റോഷന് സോനം...
മുക്തയുടെ വിവാഹ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സംവൃത തുറന്നു പറയുന്നു. ഞാന്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുകയാണ്. ആരും ഞങ്ങള്‍ വിവാഹമോചിതരായി എന്നു കരുതേണ്ട
മമ്മൂട്ടി വീണ്ടും മൂന്നു വ്യത്യസ്ത വേഷത്തില്‍ എത്തുന്നു.
മലയാളസിനിമയുടെ പ്രിയപ്പെട്ടവര്‍ പലരും സ്വയം ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും അറിയില്ല, എന്തിനായിരുന്നു അതെന്ന്. പലരുടെയും ആത്മഹത്യാ വാര്‍ത്ത മലയാള സിനിമാ പ്രേക്ഷകര്‍ ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്.
ബിക്കിനി വേഷം ലഭിച്ചതില്‍ സന്തോഷമുണ്ട്. ബിക്കിനി ധരിക്കാന്‍ പറ്റിയ പെര്‍ഫെക്ട് ശരീരം തനിക്കുണ്ടെന്നുള്ള വിശ്വാസം ഉണ്ടായിരുന്നില്ല.
ഫേസ്ബുക്കിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് മറുപടി നൽകിയ സുബി സുരേഷിന് അഭിനന്ദനവുമായി നടി രമ്യ നമ്പീശൻ
ഇനി നായകന്റെ അമ്മയായി അഭിനയിക്കുന്ന പ്രശ്നമില്ലെന്ന് നടി ലെന. മൊയ്തീന്-കാഞ്ചനമാല അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന എന്നു നിന്റെ മൊയ്തീന് എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് നടിയുടെ...
പ്രശസ്ത നടി ലിസി കളരിയും യോഗയും അഭ്യസിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു
സിനിമാ നടിയായതിനാൽ തനിക്ക് വരുന്ന വിവാഹങ്ങൾ മുടങ്ങി പോകുകയാണെന്ന് നടി ലക്ഷ്മി ശർമ്മ.
ചലച്ചിത്രതാരങ്ങളുടെ വിവാഹവും വിവാഹമോചനവും അവർ പോലുമറിയാതെ ഇന്ന് സോഷ്യൽമീഡിയ നടത്തി കൊടുക്കാറുണ്ട്.
മലരും സെലിനും മേരിയും ജോർജ്ജും കോഴികളും മലയാളികളുടെ കൂടെ കൂടിയിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. മേയ് 29ന് റിലീസ് ചെയ്ത പ്രേമത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
സിനിമാ ചിത്രീകരണത്തിനിടയില്‍ ലക്ഷ്മി റായിക്ക് പരിക്കേറ്റു.
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍.
നയൻതാരക്കെതിരെ മുൻകാമുകനും നടനുമായ ചിമ്പുവിന്റെ പരാതി. പാണ്ഡിരാജ് ചിമ്പുവിനെയും നയൻതാരയെയും ജോഡികളാക്കി ഒരുക്കുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിൽ നിന്നും നടി പിൻമാറിയതിനെ തുടർന്നാണ് പരാതി.
അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, മമ്മൂട്ടിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് മമ്മൂട്ടി വിജയാശംസ നേര്‍ന്നു.
ലോസ് ആഞ്ചലസ്: ജുറാസിക് വേള്‍ഡ് പരമ്പരയിലെ നാലാമത് ചിത്രമായ ജുറാസിക് വേള്‍ഡ് ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ ചിത്രം ആഗോള...
തനു വെഡ്സ് മനു റിട്ടേണ്‍സിനുശേഷം കങ്കണ റണാവത്ത്് അഭിനയിക്കുന്ന കട്ടി ബാട്ടിയുടെ ട്രെയ്ലര് പുറത്ത്. ഇമ്രാന് ഖാനാണ് നായകന്. ട്രെയ്ലര് യൂട്യുബില്‍ ഇട്ട് മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷത്തിലധികം...
മുംബൈ: ബംപര്‍ ഹിറ്റുകള്‍ മാത്രം ബോളിവുഡിന് സമ്മാനിച്ച സംവിധായകന് രാജ്കുമാര് ഹിറാനിയുടെ അടുത്ത സംരംഭത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായേക്കും. ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്...
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ സംഭാഷണമടങ്ങിയ വീഡിയോ പത്താക്ലാസ് ബയോളജി പാഠപുസ്തകത്തിൽ. അൽഷിമേഴ്സ് രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് മോഹൻലാലിന്റെ സംഭാഷണം ഉൾപ്പെടുത്തിയിരിക്കുന്നത്.
തീയേറ്ററുകളിൽ നിറഞ്ഞോടുന്ന അൽഫോൺസ് പുത്രൻ-നിവിൻ പോളി ചിത്രം പ്രേമത്തിന്റെ തമിഴ് പതിപ്പിൽ ധനൂഷ് നായകനാകുന്നു. പ്രമുഖ തമിഴ് ചലച്ചിത്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കത്രീനാ കൈഫിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ ബോളിവുഡ് താരം സൽമാൻ ഖാൻ പരസ്യചിത്രത്തിൽ നിന്ന് ഒഴിവായി. ഏഴു കോടിയുടെ പരസ്യമാണ് സൽമാൻ വേണ്ടെന്ന് വച്ചത്. മാനസികമായ ബുദ്ധിമുട്ടുകൾ ഉള്ളത്...
'അഴകാന നീലി വരും.. വരു പോലെ ഓടി വരും എന്നാടി പോലെ വരും ടോണിക്കുട്ടാ..' മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണിത്.
ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രമായ ദിൽവാലേയുടെ സെറ്റിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്. ഷാരൂഖ് ട്വിറ്ററിലൂടെയാണ് കജോളിനും രോഹിതിനുമൊപ്പമുള്ള ചിത്രം പുറത്ത്...
വാള്‍ട്ട് ഡിസ്നിയുടെ 55-ാമത് അനിമേഷന്‍ ചിത്രമായ സൂട്ടോപ്യയുടെ ട്രെയ്ലര് വൈറലാകുന്നു. മനുഷ്യരെ പോലെ ജീവിക്കുന്ന സുട്ടോപ്യയിലെ മൃഗങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍...
മഴക്കാലം... ആരും കൊതിക്കുന്നതും അനുഭവിക്കുമ്പോള്‍ ആസ്വദിക്കുന്നതുമായ കാലം. ഇന്ന് ഹാഷ്ടാഗുകളിലൂടെയും സ്റ്റാറ്റസ് അപ്ഡേറ്റുകളിലൂടെയുമാണ് മഴക്കാലം ആസ്വദിക്കപ്പെടുന്നത്. തികച്ചും കാല്പനികമായ അനുഭവമായമാണ് ഒട്ടുമിക്കവരും മഴക്കാലത്തെ കാണുക. വിവിധഭാഷകളിലായി നിരവധി...
തെന്നിന്ത്യന്‍ സിനിമാപ്രമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ബാഹുബലിയുടെ ഓഡിയോയും സൂപ്പര്‍ഹിറ്റ്. ഗാനം പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലധികം കാണികളാണ് പാട്ട് കണ്ടിരിക്കുന്നത്.
താരങ്ങള്‍ക്ക് ഫേസ് ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ടില്ലെങ്കില്‍ എന്ത്. എല്ലാ താരങ്ങളും സോഷ്യല്‍മീഡിയയിലാണ് ഇപ്പോള്‍ തങ്ങളുടെ ആരാധകരുമായി സംവദിക്കുന്നത്. എന്തിനു പുതിയ സിനിമയില്‍ അഭിനയിക്കാന്‍ കരാറായാല്‍ അതു...
ദയ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവമാണെന്ന് മഞ്ജുവാര്യർ. ദയയിലേക്ക് ആദ്യം ക്ഷണം കിട്ടിയപ്പോൾ തോന്നിയത് അഭിമാനമാണെന്നും കൂടെ ചെറിയ അങ്കലാപ്പും തോന്നിയെന്ന്...
അമേരിക്കയിലെ പ്രശസ്ത ആക്കപ്പെല്ല സംഘമായ യൂണിവേഴ്സിറ്റി ഓഫ് ഓര്‍ഗണിന്റെ പുതിയ വീഡിയോ പുറത്തുവന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ജുറാസിക്ക് വേള്‍ഡിന്റെ പശ്ചാത്തലസംഗീതത്തിന്റെ ആക്കപ്പെല്ല രൂപമാണ് ജുറാക്ക് പാര്‍ക്ക് ആക്കപ്പെല്ല...
വൈഡ് റിലീസിങ്ങിനെ ചൊല്ലി ചലച്ചിത്ര സംഘടനകൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു. തർക്കത്തെ തുടർന്ന് സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് തൃശൂർ 'ഗാനം' തീയേറ്ററിനെ എക്സിബിറ്റേഴ്സ് ഫെഡറേഷൻ വിലക്കി. ഇന്ന്...
ഡ്രാക്കുള കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ പ്രശസ്ത നടൻ ക്രിസ്റ്റഫർ ലീ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘ നാളായ ചികിത്സയിലായിരുന്നു.
ഡോക്ടർ മർദ്ദിച്ച കേസിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ. അംബേദ്കർ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോക്ടർ ശ്രീകാന്തിന്റെ പരാതിയിലാണ് അറസ്റ്റ്. പിന്നീട് 20,000 രൂപയുടെ...
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ അടുത്ത ചിത്രം നിയമത്തെ പ്രമേയമാക്കി. ദ അഡ്വക്കേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അനൂപ് മേനോന് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് സിനിമയിലെ...
കഴിഞ്ഞദിവസങ്ങളില്‍ രണ്‍ബീര്‍ കപൂറിന് കത്രീന കൈഫ് നല്കിയ ചുടുചുംബനം സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കില്‍ പുതിയ വാര്‍ത്ത ഇങ്ങനെ. ഷെയറുകളിലൂടെയും ലൈക്കുകളിലൂടെയും വൈറലായ ചിത്രം ഒന്നാന്തരം വ്യാജന്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US