Entertainment – Page 144 – Kairali News | Kairali News Live l Latest Malayalam News

Entertainment

വള്ളിയും തെറ്റി പുള്ളിയും തെറ്റി: രഞ്ജി പണിക്കരുമുണ്ട്; പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്നു

റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റിയില്‍ രഞ്ജി പണിക്കരും

കേരള കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ പണം നല്‍കിയത് തന്റെ അച്ഛനാണെന്ന് പ്രതാപ് പോത്തന്‍; മാണി ബജറ്റ് വിറ്റ് കോടീശ്വരനായി; തന്നെ തെറിവിളിച്ചവരൊക്കെ ഇന്ന് എവിടെയെന്ന് പ്രതാപ് പോത്തന്‍

കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്രതാരം പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ പണം നല്‍കിയത് തന്റെ അച്ഛനാണ്. തന്റെ സഹോദരനാണ് മാണിക്ക് ആദ്യ...

തല അജിത് ചിത്രം വേതാളവും ഇന്റര്‍നെറ്റില്‍; വ്യാജന്‍ എത്തിയത് റിലീസായി രണ്ടാം ദിവസം

അജിതിന്റെ ദീപാവലി ചിത്രം വേതാളത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റിലെത്തി. ചിത്രം റിലീസായി രണ്ടാം ദിവസമാണ് വ്യാജന്‍ വെബ്‌സൈറ്റിലെത്തിയത്. തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെട്ടത്.

കമല്‍ ഹാസനൊടൊപ്പം വീണ്ടും സെറീന വഹാബ്; താരസംഗമമായി അമല അക്കിനേനി 27 വര്‍ഷങ്ങള്‍ക്കു ശേഷം ഉലഗനായകനൊപ്പമെത്തുന്ന രാജീവ് കുമാര്‍ ചിത്രം

സറീനവഹാബ് വീണ്ടും കമല്‍ഹാസനൊപ്പം. വിശ്വരൂപത്തിനൊപ്പം ഇരുവരും ഒന്നിക്കുന്നത് മലയാളത്തിലും തമിഴിലുമായി ടി കെ രാജീവ്കുമാര്‍ എടുക്കുന്ന ചിത്രത്തില്‍. മലയാളത്തിലേക്ക് ഉലഗനായകന്‍ മടങ്ങിയെത്തുന്ന ചിത്രം ഇതിനകം വാര്‍ത്തകളില്‍നിറഞ്ഞിരുന്നു. സത്യയിലെ...

ബോളിവുഡിനെ ത്രസിപ്പിച്ച ആ പ്രണയജോഡി വീണ്ടും; കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി ദില്‍വാലേയുടെ ട്രെയിലര്‍; യൂട്യൂബില്‍ തരംഗമാകുന്ന ട്രെയിലര്‍ കാണാം

കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് രോഹിത് ഷെട്ടിയുടെ ദീപാവലി സമ്മാനം. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കജോളും ഏറെക്കാലത്തിനു ശേഷം ഒന്നിക്കുന്ന ദില്‍വാലേയുടെ ട്രെയിലര്‍...

മാറ്റമില്ലാതെ പ്രേമം ഇഫക്ട്; ചിത്രം പുറത്തിറങ്ങി 150-ാം ദിവസം ട്രെയിലര്‍ എത്തി; ആരാധകന്‍ പുറത്തിറക്കി തരംഗമാകുന്ന ട്രെയിലര്‍ കാണാം

ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയറ്ററിലെത്തി കോടികള്‍ വാരിക്കൂട്ടി പുതുതരംഗമായ പ്രേമം സിനിമയ്ക്ക് 150-ാം പക്കം ഒരു ട്രെയിലര്‍. ചിത്രം പുറത്തിറങ്ങി 150 ദിവസം പിന്നിടുമ്പോള്‍ സിറില്‍...

വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത ഏറെ ഇഷ്ടപ്പെട്ടു; വിവാഹനിശ്ചയ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

റൊമാനിയന്‍ ടെലിവിഷന്‍ താരമായ യൂലിയ വന്ററുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് സല്‍മാന്‍ ഖാന്‍.

ഗാന്ധിജിക്കെതിരെ കമല്‍ഹാസന്‍; ബ്രിട്ടീഷ് രാജിനെതിരായി പ്രതിഷേധിക്കാന്‍ ഗാന്ധിജി ബ്രിട്ടീഷ് ബിരുദം മടക്കി നല്‍കിയിട്ടില്ലെന്ന് ഉലകനായകന്‍

ബ്രിട്ടീഷ് രാജിനെതിരേ ഇന്ത്യയില്‍ സമരം നയിച്ച മഹാത്മാഗാന്ധി ബ്രിട്ടനില്‍നിന്നു ലഭിച്ച നിയമബിരുദം പ്രതിഷേധമായി മടക്കിനല്‍കിയിട്ടില്ലെന്നാണ് കമല്‍ഹാസന്റെ ആക്ഷേപം.

തല്ലാന്‍ വന്നവരെ ചങ്കൂറ്റത്തോടെ നേരിടുന്ന മൊയ്തീന്‍; എന്നു നിന്റെ മൊയ്തീനില്‍ നിങ്ങള്‍ തിയറ്ററില്‍ കാണാത്ത ഒരു രംഗം കാണാം

ചിത്രം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിലെ തിയറ്ററില്‍ ഇല്ലാത്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പുതിയ സമ്മാനം നല്‍കിയത്.

ശ്രീദേവി വീണ്ടും മലയാളത്തിലേക്ക്; തിരിച്ചുവരവ് എംഡി രാജേന്ദ്രന്റെ ശ്രീ ശ്രീ ദേവരാഗത്തിലൂടെ

നടി ശ്രീദേവി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിനു ശേഷം ആദ്യമായാണ് ശ്രീദേവി മലയാള സിനിമയില്‍ അഭിനയിക്കുന്നത്.

‘കുഞ്ഞിക്ക’യ്‌ക്കൊപ്പം ഒരു സെൽഫി; അതും ട്രാഫിക് ബ്ലോക്കിൽ; ഈ സെൽഫി കഥ ഇങ്ങനെ

യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്. ദുൽഖറിന്റെ ആരാധകരായ രണ്ടു യുവാക്കൾക്കാണ് ഈ ഭാഗ്യം...

കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍; ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ഹേമ മാലിനി

ഷാരൂഖ് ഖാനെ പാകിസ്താന്‍ ചാരനെന്ന് വിശേഷിപ്പിച്ച വിവാദത്തില്‍ കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍ ഹേമ മാലിനി. ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ബിജെപി എംപി കൂടിയായ ഹേമ മാലിനി പറഞ്ഞു.

വെള്ളിത്തിരയില്‍ ഒന്നിക്കാന്‍ വീണ്ടും കമലും അമലയും; രാജീവ് കുമാര്‍ ചിത്രത്തില്‍ അമല അതിഥി വേഷത്തില്‍

സത്യയിലെ കമലിനെയും അമലയെയും ഇനിയും മറന്നിട്ടില്ലാത്ത ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കമലും അമലയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു.

യന്തിരൻ 2ന്റെ തിരക്കഥയ്ക്ക് നിലവാരമില്ല; മാറ്റിയെഴുതണമെന്ന് ഷങ്കറിനോട് അർണോൾഡ്

എങ്കിൽ മാത്രമേ അഭിനയിക്കൂയെന്ന നിലപാട് അർണോൾഡ് സ്വീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

ധനുഷിനെ തമിഴില്‍ മൊയ്തീനാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് വിമല്‍; ധനുഷിനെയും സാമന്തയെയും നായികാ നായകന്‍മാരാക്കുമെന്ന വാര്‍ത്ത തള്ളി സംവിധായകന്‍

ബോക്‌സോഫീസ് ഹിറ്റായ എന്നു നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പില്‍ ധനുഷിനെ നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍

അനുഷ്‌ക ‘തിന്നാൻ കൊതിക്കുന്ന ചൂടൻ ജിലേബി’; തെലുങ്ക് താരത്തിന്റെ പരാമർശം വിവാദത്തിൽ

അനുഷ്‌ക ഷെട്ടിയെ കുറിച്ച് ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ തെലുങ്ക് താരം വിവാദത്തിൽ. അല്ലു അർജ്ജുൻ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ പ്രശസ്ത കോമഡി താരം അലിയാണ് വിവാദപ്രസ്താവന നടത്തിയത്....

പുരസ്‌കാരങ്ങള്‍ മടക്കി നല്‍കാന്‍ ഒരുക്കമല്ലെന്ന് കമല്‍ഹാസന്‍; ഉലകനായകന്റെ പ്രതികരണം ഫാസിസത്തെ എതിര്‍ത്ത ഷാരൂഖിന്റെ പ്രസ്താവനയ്ക്കു മറുപടി

പദ്മപുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും മടക്കി നല്‍കാന്‍ താന്‍ ഒരുക്കമല്ലെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍

പ്രകൃതി വിരുദ്ധമാണ് ഫാറൂഖ് കോളജിലെ നിയമങ്ങളെന്ന് ആഷിഖ് അബു; പ്രകൃതി തന്നെ തോല്‍പിക്കും

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അച്ചടക്ക നടപടിയെടുത്ത കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകന്‍ ആഷിഖ് അബു

മക്കൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഉപദേശങ്ങൾ നൽകിയിട്ടില്ലെന്ന് ശ്രീനിവാസൻ; മോഹൻലാലിന്റെ പേരിലും വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ

കഴിഞ്ഞ ദിവസം മുതലാണ് ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങളടങ്ങിയ പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിച്ചത്

കിംഗ് ഖാന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

1965 നവംബര്‍ രണ്ടിന് ദില്ലിയിലായിരുന്നു താജ് മുഹമ്മദ് ഖാനിന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി ഷാരൂഖിന്റെ ജനനം അഞ്ചുവയസുവരെ മംഗലാപുരത്താണ് വളര്‍ന്നത്. മുത്തച്ഛന്‍ മംഗലാപുരം തുറമുഖത്തെ ചീഫ് എന്‍ജിനീയറായിരുന്നു...

കിടിലൻ ലുക്കിൽ ആലിയാ ഭട്ട്; ഫെമിന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

ചുരുക്കിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറിയ ബോളിവുഡ് താരമാണ് ആലിയ ഭട്ട്. ഗൗരവഭാവങ്ങളൊന്നുമില്ലാതെ, മുഖത്ത് നിറഞ്ഞ് നിൽക്കുന്ന കുട്ടിത്തം കൊണ്ട് ബോളിവുഡിലും ആലിയ സ്റ്ററാണ്. എന്നാൽ...

ജയറാമിനെതിരെ ആനക്കൊമ്പ് കേസ്; കൈവശമുള്ള കൊമ്പുകളെ കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്രത്തിന്റെ ഉത്തരവ്

ആനകളെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും സംഭവങ്ങളും കൂട്ടിച്ചേർത്താണ് ജയറാം പുസ്തകം പ്രസിദ്ധീകരിച്ചത്.

അധികമാരും അറിഞ്ഞില്ല; ലിയനാഡോ ഡി കാപ്രിയോ ഇന്ത്യയിൽ രഹസ്യസന്ദർശനം നടത്തി

മാധ്യമങ്ങളെയും ആരാധകരെയും അറിയിക്കാതെ ഇന്ത്യയിൽ രഹസ്യസന്ദർശനം നടത്തി ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോ മടങ്ങി

നടിയാകും മുമ്പ് ആഷിനെ ഇന്ത്യക്കാര്‍ക്കറിയാം; ഐശ്വര്യറായിയുടെ ഈ നാല് അപൂര്‍വ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ…?

പല താരങ്ങളും സൗന്ദര്യമത്സരങ്ങള്‍ സിനിമയിലേക്കുള്ള വഴിയായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ആഷെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐശ്വര്യക്കു ലോകസുന്ദരിപ്പട്ടം കിട്ടിയിട്ടും എത്രയോ കാലം കഴിയേണ്ടി വന്നു അങ്ങനെയൊരു തീരുമാനമെടുക്കാന്‍. മിസ്...

റാണിക്കും സംവിധായകനും രണ്ടാം വിവാഹവാര്‍ഷികം; കേരളത്തിന് മാതൃകയായി ആഷിഖും റിമയും വിവാഹിതരായിട്ട് രണ്ടു വര്‍ഷം

റാണിയായി റിമ ആഷിഖിന്റെ ചിത്രത്തില്‍ അഭിനയിച്ചു തകര്‍ത്തതിന്റെ സന്തോഷത്തിനിടയിലേക്കാണ് വിവാഹവാര്‍ഷികത്തിന്റെ മധുരനിമിഷവും എത്തിയത്

പോലീസും ഡോക്ടറും എന്‍ജിനീയറും ഗുണ്ടയുമൊക്കെ സിനിമയ്ക്കു പുറത്ത്; ഇപ്പോള്‍ തരംഗം ടെക്കീ റോളുകള്‍; തെന്നിന്ത്യന്‍ സിനിമയിലെ മാറുന്ന കാഴ്ചകള്‍

തെലുങ്കു സിനിമയുടെ പറുദീസയായ ഹൈദരാബാദ് ഐടി നഗരമായി വികസിക്കുന്ന വേഗത്തിലാണ് ടോളിവുഡില്‍ ഐടി താരങ്ങള്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുമായത്.

കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ച് ബീഫ് ഡോക്യുമെന്ററി ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കും; ട്രെയ്‌ലർ കാണാം

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രമാണ് വിലക്കുകൾ ലംഘിച്ച് ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നത്.

ബീഫ് പ്രമേയമാക്കിയ ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഹ്രസ്വചിത്രത്തിന് കേന്ദ്ര സർക്കാരിന്റെ പ്രദർശന വിലക്ക്

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രത്തിനാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്

ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെടുന്നു; അസംബന്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആഷിഖ് അബു

തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നതെന്ന് ആഷിഖ് അബു

പ്രായമായ പശുക്കളെ കൊല്ലുന്നത് പുണ്യപ്രവര്‍ത്തിയെന്ന് നടന്‍ മധു; എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനോട് വിയോജിപ്പ്

എന്തു കഴിക്കണം എന്നുള്ളതൊക്കെ വ്യക്തിയുടെ സ്വകാര്യ താത്പര്യമാണ്, അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ലെന്നും മധു പറഞ്ഞു.

Page 144 of 151 1 143 144 145 151

Latest Updates

Advertising

Don't Miss