Entertainment | Kairali News | kairalinewsonline.com - Part 3
Friday, December 4, 2020

Entertainment

ഒരുപാട് ഗേൾ ഫ്രണ്ട്സ് ഉണ്ടായിരുന്ന ആളായിരുന്നു ജയേട്ടൻ: സീമ

ഒരുപാട് ഗേൾ ഫ്രണ്ട്സ് ഉണ്ടായിരുന്ന ആളായിരുന്നു ജയേട്ടൻ: സീമ

ഒരുകാലത്ത് മലയാള സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട പ്രണയ ജോഡികളായിരുന്നു ജയൻ -സീമ. സീമയുടെ അഭിമുഖങ്ങളിലെല്ലാം ജയനെക്കുറിച്ച് ചോദിക്കാറുണ്ട് .ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നായികാ നായകന്മാർ എന്നത് തന്നെയാണ് അതിനു...

ഞാൻ റെസിപ്പി കൊണ്ടല്ല പാചകം ചെയ്യുന്നത്,സ്നേഹം കൊണ്ടാണ്:മോഹൻലാൽ

ഞാൻ റെസിപ്പി കൊണ്ടല്ല പാചകം ചെയ്യുന്നത്,സ്നേഹം കൊണ്ടാണ്:മോഹൻലാൽ

മോഹൻലാലിൻറെ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവുമധികംശ്രദ്ധിക്കപ്പെട്ടത് മോഹൻലാലും ഭാര്യയും ചേർന്നുള്ള ദീപാവലിപാചകചിത്രങ്ങളായിരുന്നു.ദുബൈയിൽ മോഹൻലാൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.മോഹൻലാൽ പാചകത്തെ ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്ന ഒരാൾ...

‘കോബാൾട്ട് ബ്ലൂ’വിലൂടെ ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്

‘കോബാൾട്ട് ബ്ലൂ’വിലൂടെ ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്

ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി നടൻ ഇന്ദ്രജിത്തിന്‍റെ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി-ഇംഗ്ലിഷ് സിനിമയായ 'കോബാൾട്ട് ബ്ലൂ'വിലൂടെ യാണ് പൂര്‍ണിമ ബോളിവുഡിൽ അരങ്ങേറുന്നത്....

സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

  സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ.നസ്രിയ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.കഴിഞ്ഞ ദിവസം ജ്യോതിര്മയിക്കൊപ്പമായുള്ള ചിത്രം...

തീയറ്ററില്‍ കാണാന്‍ ആഗ്രഹിച്ച സിനിമ; ‘സൂരരൈ പോട്ര്’ മികച്ച ചിത്രമെന്ന് ഷൈന്‍ നിഗം

തീയറ്ററില്‍ കാണാന്‍ ആഗ്രഹിച്ച സിനിമ; ‘സൂരരൈ പോട്ര്’ മികച്ച ചിത്രമെന്ന് ഷൈന്‍ നിഗം

'സൂരരൈ പോട്ര്' മികച്ച ചിത്രമെന്ന് ഷൈന്‍ നിഗം. മാരന്‍ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കാന്‍ മറ്റൊരാളെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. സൂര്യ സര്‍, നിങ്ങളത് വളരെ അനായാസമായി...

മോഹന്‍ലാലിന് ദുബായ് ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട്; കാത്തിരുന്നത് അപ്രതീക്ഷിത അതിഥി

മോഹന്‍ലാലിന് ദുബായ് ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട്; കാത്തിരുന്നത് അപ്രതീക്ഷിത അതിഥി

മോഹന്‍ലാല്‍ ദുബായ് ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട് സ്വന്തമാക്കി. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ ഗൃഹപ്രവേശനത്തിനായി ദുബായിലെത്തിയത്. ബുര്‍ജ് ഖലീഫയ്ക്ക് സമീപത്ത് സുചിത്രയ്ക്കും സുഹൃത്ത് സമീര്‍ ഹംസയ്ക്കുമൊപ്പമുള്ള ഫോട്ടോയും...

‘മാസാണ് മാസ്റ്റര്‍’ വിജയിയുടെ പുതിയ ചിത്രം മാസ്റ്റര്‍ ടീസര്‍ പുറത്ത്

‘മാസാണ് മാസ്റ്റര്‍’ വിജയിയുടെ പുതിയ ചിത്രം മാസ്റ്റര്‍ ടീസര്‍ പുറത്ത്

തളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന 'മാസ്റ്റര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സേതുപതി പ്രതിനായകനായാണ് ചിത്രത്തില്‍ എത്തുന്നത്. വിജയിയും സേതുപതിയും ഒന്നിക്കുന്ന ആദ്യ...

ദീപാവലി സമ്മാനമായി ജയസൂര്യ നായകനാകുന്ന ‘വെള്ള’ത്തിലെ പുതിയ പാട്ട്; ഒരു കുറി കണ്ട് എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ

ദീപാവലി സമ്മാനമായി ജയസൂര്യ നായകനാകുന്ന ‘വെള്ള’ത്തിലെ പുതിയ പാട്ട്; ഒരു കുറി കണ്ട് എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ

ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന "വെള്ളം "എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. ഒരു കുറി കണ്ട് എന്ന്...

‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’…ഉടന്‍ ആരംഭിക്കുന്നു

‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’…ഉടന്‍ ആരംഭിക്കുന്നു

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് എന്ന ബാനറില്‍ ഒരു കോമഡി...

അഗസ്റ്റിന്റെ വേർപാടിന്റെ ഈ  ദിവസത്തെ  ഓർമപ്പൂക്കൾ എന്ന്  മമ്മൂട്ടി

അഗസ്റ്റിന്റെ വേർപാടിന്റെ ഈ ദിവസത്തെ ഓർമപ്പൂക്കൾ എന്ന് മമ്മൂട്ടി

മലയാള ചലച്ചിത്ര നടനും, നിർമ്മാതാവുമായിരുന്ന അഗസ്റ്റിന്റെ ഓര്മ ദിനമാണ് ഇന്ന്. അഗസ്റ്റിന്റെ വേര്പാടിനെ ഈ ദിവസത്തെ ഓർമപ്പൂക്കൾ കൊണ്ടാണ് മമ്മൂട്ടി ഓർമ്മിക്കുന്നത് . ഓർമ്മ പൂക്കൾ Posted...

ദീപാവലി ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ദീപാവലി ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ദീപാവലി ആശംസകളുമായി മലയാളത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാല്‍. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ആശംസ...

ചാക്കോച്ചന്റെ ദീപാവലി സമ്മാനം:അപ്പൂപ്പന്റെ മടിയിലിരിക്കുന്ന ഇസകുട്ടൻ

ചാക്കോച്ചന്റെ ദീപാവലി സമ്മാനം:അപ്പൂപ്പന്റെ മടിയിലിരിക്കുന്ന ഇസകുട്ടൻ

ചാക്കോച്ചന് ലഭിച്ച ഒരു ബർത്‌ഡേ വീഡിയോ ആണ് ദീപാവലി ദിനത്തിൽ സോഷ്യൽ മീഡിയയിലെ ആരാധകർക്കായി സമ്മാനിച്ചിരിക്കുന്നത്. നാല്പതിനാല് വർഷത്തെ ജീവിതത്തെ ഒന്പതു മിനിറ്റിൽ ഒരു വീഡിയോയിലൂടെ പറയുകയാണ്...

രണ്ടാം വിവാഹവാർഷിക ദിനത്തിൽ പ്രണയചിത്രവുമായി രൺവീറും ദീപികയും

രണ്ടാം വിവാഹവാർഷിക ദിനത്തിൽ പ്രണയചിത്രവുമായി രൺവീറും ദീപികയും

ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിന്റേയും ദീപിക പദുക്കോണിന്റേയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. രൺവീറും ദീപികയും 2018 നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെപ്രണയത്തിന്...

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന ക്യാപ്‌ഷനിൽ പിഷാരടി

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന ക്യാപ്‌ഷനിൽ പിഷാരടി

പച്ച ഇഗ്വാനയുമായുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.കേരളീയർ ഇഗ്വാനയെ വീട്ടിൽ വളർത്തുന്നത് പൊതുവെ കുറവാണ്.പക്ഷികളും മൃഗങ്ങളുമൊക്കെ ഏറെ താല്പര്യമുള്ള പിഷാരടിയുടെ ഓമനയാണീ ഇഗ്വാന. Posted by Ramesh Pisharody...

‘ലോകമേ ഒന്നിങ്ങ് ശ്രദ്ധിക്ക്’മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിളുമായി മംമ്ത;

‘ലോകമേ ഒന്നിങ്ങ് ശ്രദ്ധിക്ക്’മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിളുമായി മംമ്ത;

  മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സംരംഭമായ മ്യൂസിക് സിംഗിള്‍ 'ലോകമേ ഒന്നിങ്ങ് ശ്രദ്ധിക്ക് മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ ആയതുകൊണ്ട് തന്നെ ഏറെ...

കുട്ടികൾക്കെല്ലാവർക്കും ശിശുദിനം ആശംസിച്ച് മമ്മൂട്ടി

കുട്ടികൾക്കെല്ലാവർക്കും ശിശുദിനം ആശംസിച്ച് മമ്മൂട്ടി

കുട്ടികൾക്കെല്ലാവർക്കും ശിശുദിനം ആശംസിച്ച് മമ്മൂട്ടി .കുട്ടികൾക്ക് നടുവിൽ സന്തോഷവാനായ മമ്മൂട്ടിയുടെ ചിത്രമാണ് ഫെയ്‌സ് ബൂക്കിലൂടെ മമ്മൂട്ടിപങ്ക് വെച്ചിരിക്കുന്നത്.ഒട്ടേറെപ്പേരാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത് Happy Children's Day...

മുറപ്പെണ്ണിന് മിന്നുകെട്ടാന്‍ പ്രഭുദേവ; വിവാഹം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

മുറപ്പെണ്ണിന് മിന്നുകെട്ടാന്‍ പ്രഭുദേവ; വിവാഹം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

തമി‍ഴ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് നടനും നര്‍ത്തകനുമായ പ്രഭുദേവ. പ്രഭുദേവയുടെ പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ ഒരുപാട് ചര്‍ച്ചയായതാണ്. റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ...

‘കൊതിച്ചതില്‍ കുറച്ചെങ്കിലും നമ്മള്‍ സ്വന്തമാക്കണ്ടേ?’; തന്നെ ഞെട്ടിച്ച ആ സര്‍പ്രൈസിനെക്കുറിച്ച് മനസ്സുതുറന്ന് മാത്തുക്കുട്ടി

‘കൊതിച്ചതില്‍ കുറച്ചെങ്കിലും നമ്മള്‍ സ്വന്തമാക്കണ്ടേ?’; തന്നെ ഞെട്ടിച്ച ആ സര്‍പ്രൈസിനെക്കുറിച്ച് മനസ്സുതുറന്ന് മാത്തുക്കുട്ടി

പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് അവതാരകനും സംവിധായകനുമായ ആര്‍.ജെ മാത്തുക്കുട്ടി. തനിക്ക് സര്‍പ്രെെസായി കിട്ടിയ ഏറെ പ്രിയപ്പെട്ട ഒരു സമ്മാനത്തെക്കുറിച്ചുള്ള മാത്തുക്കുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വെെറലാകുന്നത്. സംഗീത സംവിധായകന്‍...

തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങി നസ്രിയ; നായകനായി നാനി

തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങി നസ്രിയ; നായകനായി നാനി

തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങി നടി നസ്രിയ. താരത്തിന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനാകുന്നത് പ്രമുഖ താരം നാനിയാണ്. വിവേക് ​​ആത്രേയ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്...

‘നിന്നെ കാണാനായി കാത്തിരിക്കാൻ വയ്യ’; ചിത്രങ്ങള്‍ പങ്കുവച്ച് പേളി

‘നിന്നെ കാണാനായി കാത്തിരിക്കാൻ വയ്യ’; ചിത്രങ്ങള്‍ പങ്കുവച്ച് പേളി

ആദ്യത്തെ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. കുഞ്ഞിന്റെ വളർച്ചയും വിശേഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേ‍ളി പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍...

ലിഡിയയുടെ ജന്മദിനം ആഘോഷമാക്കി ടൊവിനോ

ലിഡിയയുടെ ജന്മദിനം ആഘോഷമാക്കി ടൊവിനോ

ടൊവിനോയുടെ ഭാര്യ ലിഡിയയ്ക്ക് ഇന്ന് പിറന്നാള്‍. ഭാര്യ ലിഡിയയുടെ ജന്മദിനം ടൊവിനോയും കൂട്ടുകാരും ആഘോഷമാക്കി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ടൊവിനോയും ലിഡിയയും വിവാഹിതരായത്. ടൊവിനോ പങ്കുവെച്ച...

ഓര്‍മശക്തിയുടെ മികവുമായി തിരുവനന്തപുരത്ത് നിന്ന് ഒരു കൊച്ചു മിടുക്കന്‍

ഓര്‍മശക്തിയുടെ മികവുമായി തിരുവനന്തപുരത്ത് നിന്ന് ഒരു കൊച്ചു മിടുക്കന്‍

രാഷ്ട്രപതിമാർ, മുഖ്യമന്ത്രിമാർ,സംസ്ഥാന തലസ്ഥാനങ്ങൾ എന്നിവയൊക്കെ തെറ്റാതെ പറയാൻ നിങ്ങൾക്ക് പറ്റുമോ. ഒരു കൊച്ചു മിടുക്കനുണ്ട് ഇങ്ങ് തിരുവനന്തപുരത്ത്. രണ്ടരവയസുകാരൻ ശ്രാവൺ. അവന് ഇതെല്ലാം നിസാരമാണ്. ഇതിനോടകം ഇന്ത്യാ...

വിഷമഘട്ടത്തില്‍ നസ്രിയയും അനന്യയും കൂടെനിന്നു; ഇനിയുള്ള ജീവിതം മകനുവേണ്ടി; മനസ്സു തുറന്ന് മേഘ്ന

വിഷമഘട്ടത്തില്‍ നസ്രിയയും അനന്യയും കൂടെനിന്നു; ഇനിയുള്ള ജീവിതം മകനുവേണ്ടി; മനസ്സു തുറന്ന് മേഘ്ന

മകന്‍റെ പിറവിയോടെ ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിച്ചുവരികയാണ് നടി മേഘ്ന രാജും കുടുംബവും. മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അകാലവിയോഗത്തിന്റെ നടുക്കത്തിൽ നിന്നും കുടുംബവും ആരാധകരും മുക്തരാകുന്നതേയുള്ളൂ....

പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക് ട്രിബ്യൂട്ടുമായി ഗായിക ശ്വേതാ മോഹന്‍

പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക് ട്രിബ്യൂട്ടുമായി ഗായിക ശ്വേതാ മോഹന്‍

ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തെ സ്വരമാധുരി പി സുശീലയ്ക്ക് ഇന്ന് 85ാം പിറന്നാള്‍. 1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി. സുശീല...

സൗബിന്റെ ‘ജിന്നി’ന്  മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

സൗബിന്റെ ‘ജിന്നി’ന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രം ജിന്നിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. സൗബിന്‍ നായകനായാണ് ചിത്രത്തിലെത്തുന്നത്. സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തി അഭിനയിച്ച കൈതി എന്ന സിനിമയുടെ...

ലളിതമായി സുന്ദരമായി ചേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

ലളിതമായി സുന്ദരമായി ചേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

ലളിതം സുന്ദരം എന്ന സിനിമയുമായി എത്തുകയാണ് മഞ്ജു വാര്യയും സഹോദരന്‍ മധു വാര്യരും. സിനിമയുമായി ബന്ധപ്പെട്ട് മഞ്ജു പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. 'ഇരിപ്പ് കണ്ടാല്‍...

നെടുമുടി വേണുവിന്റെ മകന്‍ കണ്ണൻ വേണു വിവാഹിതനായി

നെടുമുടി വേണുവിന്റെ മകന്‍ കണ്ണൻ വേണു വിവാഹിതനായി

നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണൻ വേണു വിവാഹിതനായി. വൃന്ദ പി. നായരാണ് വധു. തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചെമ്പഴന്തി...

ആ പഴയ ശീലം അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് സുപ്രിയ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആ പഴയ ശീലം അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് സുപ്രിയ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. വിവാഹിതായുകുമ്പോള്‍ ഒരു മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ. ബിബിസിയിലും എൻഡി...

സൂര്യയുടെ സൂരരൈ പോട്രു റിലീസ് ചെയ്തു

സൂര്യയുടെ സൂരരൈ പോട്രു റിലീസ് ചെയ്തു

സൂര്യ നായകനായ സൂരാരൈ പൊട്രു ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഇരുതി സുട്രുവിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരാരൈ പൊട്രു. എയര്‍ലൈന്‍ കമ്പനിയായ...

ഒ ടി ടി കണ്ടന്റ് നിയന്ത്രണം; ഒറ്റക്കെട്ടായി നിയമപരമായി നേരിടണമെന്ന് മുരളി ഗോപി

ഒ ടി ടി കണ്ടന്റ് നിയന്ത്രണം; ഒറ്റക്കെട്ടായി നിയമപരമായി നേരിടണമെന്ന് മുരളി ഗോപി

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്‍പ്പെടെ നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകള്‍ക്കും ഓണ്‍ലൈന്‍...

റോയക്ക് സമ്മാനമായി ലഭിച്ച പുതിയ ‘ക്ലാസ്സ്‌റൂം’ പരിചയപ്പെടുത്തി ആര്യ

റോയക്ക് സമ്മാനമായി ലഭിച്ച പുതിയ ‘ക്ലാസ്സ്‌റൂം’ പരിചയപ്പെടുത്തി ആര്യ

സ്കൂളുകൾ ഇനി എന്ന് തുറക്കും എന്ന ചിന്ത കുട്ടികള്‍ക്കാളും ഒരു പക്ഷെ മാതാപിതാക്കള്‍ക്കാകും. കുട്ടികള്‍ക്കുള്ള പഠന സാഹചര്യം വീട്ടില്‍ ഒരുക്കുന്നതിനെപ്പറ്റിയുള്ള ആശങ്കയാണ് പ്രധാനമായും ഇതിന് പിന്നില്‍. ഇപ്പോ‍ഴിതാ...

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു. പ്രശസ്ത തമിഴ് സംവിധായകന്‍ കെ.എസ്.രവികുമാറാണ് ചിത്രത്തിന്റെ തമി‍ഴ് പകര്‍പ്പവകാശം സ്വന്തമാക്കിയത്. സൗബിന്‍...

പാറക്കെട്ടിന് മുകളിൽ നിന്നും വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി രഞ്ജിനിയുടെ സാഹസം; വെെറലായി വീഡിയോ

പാറക്കെട്ടിന് മുകളിൽ നിന്നും വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി രഞ്ജിനിയുടെ സാഹസം; വെെറലായി വീഡിയോ

സെലബ്രിറ്റി അവതാരകരുടെ പട്ടികയിലെ മുന്‍നിര താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ഹരിദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി...

പൃഥ്വിരാജിനെ വഴക്ക് പറയാത്തത് നവ്യയെ ചൊടിപ്പിച്ചു: എന്നെ കൊല്ലാൻ വരെ നോക്കി: രഞ്ജിത്ത്

പൃഥ്വിരാജിനെ വഴക്ക് പറയാത്തത് നവ്യയെ ചൊടിപ്പിച്ചു: എന്നെ കൊല്ലാൻ വരെ നോക്കി: രഞ്ജിത്ത്

മലയാളിയുടെ പ്രിയതാരം നവ്യ നായരുടെ കരിയര്‍ ബ്രേക്കായി മാറിയ സിനിമയായിരുന്നു നന്ദനം. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു അനുഭവത്തെക്കുറിച്ച് പറയുന്ന നവ്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍...

തന്റെ നായിക ആകാത്തതെന്ത് എന്ന ചോദ്യത്തില്‍ ക്ഷോഭിച്ച് പ്രിയാമണി

തന്റെ നായിക ആകാത്തതെന്ത് എന്ന ചോദ്യത്തില്‍ ക്ഷോഭിച്ച് പ്രിയാമണി

തെന്നിന്ത്യൻ താരം പ്രിയാമണി മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടിയാണ്. പ്രാഞ്ചിയേട്ടൻ, ഗ്രാൻഡ്മാസ്റ്റർ ,തിരക്കഥ എന്നീ സിനിമകളിലൂടെ പ്രിയാമണി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി. ടെലിവിഷൻ ഷോയിലും സ്ഥിര സാന്നിധ്യമായിരുന്നു...

‘വീട്ടിലെ ഏറ്റവും കൊച്ചു കുട്ടിയുടെ പിറന്നാള്‍’; വീഡിയോ പങ്കുവച്ച് സുജാത മോഹന്‍

‘വീട്ടിലെ ഏറ്റവും കൊച്ചു കുട്ടിയുടെ പിറന്നാള്‍’; വീഡിയോ പങ്കുവച്ച് സുജാത മോഹന്‍

സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്ന പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഭര്‍ത്താവ്...

അതി സുന്ദരിയായി അനശ്വര; വെെറലായി ചിത്രങ്ങള്‍

അതി സുന്ദരിയായി അനശ്വര; വെെറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വെെറലാകുന്നത്. View this post on Instagram...

ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം…പുതുതലമുറയുടെ ദേവസഭാതലം, രവീന്ദ്രൻ മാഷിനുള്ള പ്രണാമം

ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം…പുതുതലമുറയുടെ ദേവസഭാതലം, രവീന്ദ്രൻ മാഷിനുള്ള പ്രണാമം

  ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം ....... യേശുദാസും രവീന്ദ്രൻമാഷും കൂടി പാടി അനശ്വരമാക്കിയ ഈ ഗാനം പുതു തലമുറയിലൂടെ ഒന്നുകൂടി ജനിച്ചിരിക്കുന്നു.പുതിയ ശബ്ദങ്ങളിൽ ഭാവങ്ങളിൽ.. ഇന്ത്യന്‍...

രാമുവാണ് യഥാർത്ഥ ഹീറോയെന്ന് കനിഹ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാമുവാണ് യഥാർത്ഥ ഹീറോയെന്ന് കനിഹ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. രാമു എന്ന കോർപ്പറേഷൻ തൊഴിലാളിക്കൊപ്പമുള്ള...

ബ്യൂട്ടി ടിപ്സ് പങ്കുവച്ച് നദിയ മൊയ്തു

ബ്യൂട്ടി ടിപ്സ് പങ്കുവച്ച് നദിയ മൊയ്തു

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നദിയ മൊയ്തു. സിനിമാ രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിലപ്പോ‍ഴൊക്കെ തന്‍റെ ബ്യൂട്ടി ടിപ്സുകളും താരം...

ഒന്ന് ചിരിക്കു എന്ന ഹാപ്പി സോങ്ങുമായി വിധു പ്രതാപ് എത്തുന്നു; ഇന്ന് വൈകിട്ട് 5 മണിക്ക്: ജഗതി ശ്രീകുമാർ അടക്കം ഒട്ടേറെ താരങ്ങളുടെ എഫ് ബി പേജിലൂടെ ഒന്ന് ചിരിക്കൂ …

ഒന്ന് ചിരിക്കു എന്ന ഹാപ്പി സോങ്ങുമായി വിധു പ്രതാപ് എത്തുന്നു; ഇന്ന് വൈകിട്ട് 5 മണിക്ക്: ജഗതി ശ്രീകുമാർ അടക്കം ഒട്ടേറെ താരങ്ങളുടെ എഫ് ബി പേജിലൂടെ ഒന്ന് ചിരിക്കൂ …

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകൻ വിധുപ്രതാപ് സംഗീത സംവിധാനം നിർവഹിക്കുന്ന "ഒന്ന് ചിരിക്കൂ" എന്ന ഗാനം ഇന്ന് വൈകിട്ട് 5 മണിക്ക് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക്. നിരവധി...

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് മഞ്ജുവാര്യര്‍

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് മഞ്ജുവാര്യര്‍

കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്' എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ...

പാര്‍വതിയുടെ ദി അണ്‍റാവല്‍ സീരീസിലെ നാലാം ഭാഗം പുറത്ത്; വെെറലായി ചിത്രങ്ങള്‍

പാര്‍വതിയുടെ ദി അണ്‍റാവല്‍ സീരീസിലെ നാലാം ഭാഗം പുറത്ത്; വെെറലായി ചിത്രങ്ങള്‍

നടി പാര്‍വതി തിരുവോത്തിന്‍റെ ഫോട്ടോ സീരിസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദി അണ്‍റാവല്‍ സീരീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രങ്ങളുടെ പുതിയ ഭാഗമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. സ്റ്റേറ്റ് ഓഫ്...

വിധുബാലയുയേടും ആനിയുടേയും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പരോക്ഷ പ്രതികരണവുമായി സോഷ്യൽ മീഡിയ

വിധുബാലയുയേടും ആനിയുടേയും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പരോക്ഷ പ്രതികരണവുമായി സോഷ്യൽ മീഡിയ

  ഒരു ടെലിവിഷൻ പരിപാടിയില്‍ നടിമാരായ വിധുബാലയുയേടും ആനിയുടേയും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം.പാചകപരിപാടിക്കിടയിൽ അമ്മ പറഞ്ഞു തന്ന പാഠങ്ങളെ പറ്റി സംസാരിക്കുകയായിരുന്നു നടിമാരായ...

ചിദംബരം എസ്.പിയുടെ സംവിധാനത്തില്‍ ‘ജാൻ എമൻ’ ഒരുങ്ങുന്നു

ചിദംബരം എസ്.പിയുടെ സംവിധാനത്തില്‍ ‘ജാൻ എമൻ’ ഒരുങ്ങുന്നു

നടൻ ഗണപതിയുടെ സഹോദരൻ ചിദംബരം എസ്.പി സംവിധാനം ചെയ്യുന്ന ചിത്രം 'ജാൻ എമൻറെ' പൂജ നടന്നു. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി...

ലാലേട്ടനാണ് ആദ്യമായി ബിയർ ഒഴിച്ച് തന്നത് എന്ന് നടൻ വിനീത്: അതൊരു അരങ്ങേറ്റം പോലെയായിരുന്നു

ലാലേട്ടനാണ് ആദ്യമായി ബിയർ ഒഴിച്ച് തന്നത് എന്ന് നടൻ വിനീത്: അതൊരു അരങ്ങേറ്റം പോലെയായിരുന്നു

നർത്തകനായ ദക്ഷിണേന്ത്യൻ താരമാണ് നടൻ വിനീത്.ഇന്നും മലയാളികൾക്ക് വിനീത് എന്ന നടനോട് അതീവ വാത്സല്യമാണ്.നഖക്ഷതങ്ങൾ ,സർഗം,കാബൂളിവാല,ഗസൽ തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ ചിത്രങ്ങളിടെ ഭാഗമായിരുന്നു വിനീത്. വിനീത് മോഹൻലാലിനെകുറിച്ച്...

മമ്മൂട്ടി അഹങ്കാരിയാണെന്ന് സീമ

മമ്മൂട്ടി അഹങ്കാരിയാണെന്ന് സീമ

മലയാള സിനിമയില്‍ പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാള്‍ സീമയായിരുന്നു. നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ സീമ അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ തരംഗമായത്. വര്‍ഷങ്ങള്‍ നീണ്ട...

കര്‍ഷകനായി സെയ്ഫ് അലി ഖാന്‍

കര്‍ഷകനായി സെയ്ഫ് അലി ഖാന്‍

കര്‍ഷകനായി കൃഷിപ്പണി ചെയ്യുന്ന സെയ്ഫ് അലി ഖാനും മകന്‍ തൈമൂറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കൃഷിസ്ഥലത്ത് പണി ചെയ്യുന്ന സെയ്ഫിന്റേയും ചെളിയില്‍ കളിക്കുന്ന തൈമൂറിന്റേയും ചിത്രങ്ങള്‍...

നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’

നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’

നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രേയ്‌സ് ആന്റെണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന്‍...

Page 3 of 116 1 2 3 4 116

Latest Updates

Advertising

Don't Miss