ArtCafe | Kairali News | kairalinewsonline.com- Part 116
Friday, January 15, 2021

ArtCafe

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Dancing-Filled-100.png

ദുൽഖർ സൽമാന് സായ് പല്ലവി നായിക; സംവിധാനം സമീർ താഹിർ; ജോർജിയയിൽ നിന്ന് ഒരു മാസത്തേക്ക് സായ് എത്തുന്നു

ഒരു മാസം മുൻപ് ഇക്കാര്യം സംബന്ധിച്ച് സായ് പല്ലവിയുമായി സമീർ ചർച്ചകൾ നടത്തിയിരുന്നു.

മൊയ്തീനും സേതുവും നേർക്കുനേർ; ‘എന്ന് നിന്റെ മൊയ്തീനി’ലെ ഡിലീറ്റ് സീൻ വീഡിയോ കാണാം

1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീൻ.

ഷൈൻ ടോം ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് തിരിച്ചടി; കൊക്കെയ്ൻ ഉപയോഗം കണ്ടെത്താനായില്ല

യുവതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് തിരിച്ചടി.

ഹോട്ടൽ ജീവനക്കാരനെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ ‘സെക്കന്റ് ഷോ’ താരം അറസ്റ്റിൽ

ബുധനാഴ്ച ടെക്‌നോ പാർക്കിന് സമീപത്തെ ഫ്രഞ്ച് ഫ്രൈഡ് ചിക്കൻസ് റസ്‌റ്റോറന്റിിലാണ് സംഭവം.

ജോണ്‍ അബ്രഹാം ആശുപത്രിയില്‍; ഫോഴ്‌സ് ടുവിന്റെ ഷൂട്ടിംഗിനിടെ കാല്‍മുട്ടിന് പരുക്ക്

ബോളിവുഡ് താരം ജോണ്‍ അബ്രഹാമിന് ഷൂട്ടിംഗിനിടയില്‍ കാല്‍മുട്ടിന് പരുക്ക്. ആക്ഷന്‍ രംഗം അഭിനയിക്കുന്നതിനിടെയാണ് പരുക്കേറ്റത്. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ഫോഴ്‌സ് ടുവിന്‍രെ ഷൂട്ടിംഗിനിടെയാണ് പരുക്കേറ്റത്. പരുക്കിനെത്തുടര്‍ന്ന്...

മല, കയറ്റം, കുന്ന്.. അട്ടയുടെ കടി; 7000 കണ്ടിയെ കുറിച്ച് സംവിധായകനും താരങ്ങളും സംസാരിക്കുന്നു; വീഡിയോ കാണാം

അനിൽ രാധാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടിയുടെ ക്യാരക്ടർ വീഡിയോ

അർബുദ രോഗികൾക്ക് വേണ്ടി ‘റാണി പത്മിനി’മാരും; ലോക്ക്‌സ് ഫോർ ഹോപ്പ് പരിപാടിക്ക് ആവേശം പകർന്ന് മഞ്ജുവും റിമാ കല്ലിങ്കലും

സെന്റ് തെരേസാസ് കോളജ് വിദ്യാർത്ഥിനികൾ നടത്തിയ പരിപാടിയിൽ ആഷിഖ് അബുവിന്റെ 'റാണി പത്മിനി'മാരും

പ്രേമമെന്നാല്‍ എന്താണു പെണ്ണേ; അമര്‍ അക്ബര്‍ അന്തോണിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

പ്രേമം എന്നാല്‍ എന്താണു പെണ്ണേ, അത് കരളിനുള്ളിലെ തീയാണു പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം...

വ്യാജനും സെന്‍സര്‍ കോപ്പിയും വേണ്ട; ഇനി പ്രേമം ഒറിജിനല്‍ ഡിവിഡിയില്‍ കാണാം; പ്രേമം സിഡി പുറത്തിറങ്ങി

തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച പ്രേമം വിവാദങ്ങള്‍ ഒഴിവാക്കി ഇനി ഒറിജിനലിലേക്ക്. പ്രേമം സിനിമയുടെ ഒരിജിനല്‍ സിഡിയും ഡിവിഡിയും ഇനി വാങ്ങാം.

പ്രിയങ്ക ചോപ്രയ്ക്ക് ഹോളിവുഡ് പുരസ്‌കാരത്തിന് ശുപാര്‍ശ; പുരസ്‌കാരം ക്വാന്‍ഡിക്കോയിലെ അഭിനയത്തിന്

കാര്യങ്ങള്‍ ശുഭകരമായി നടന്നാല്‍ പ്രിയങ്കയെ തേടി ഹോളിവുഡ് പുരസ്‌കാരവും എത്തിയേക്കും. പ്രിയങ്കയെ പുതിയ ടിവി സീരിയലിലെ ജനപ്രിയ താരത്തിനുള്ള പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു.

മീരാ ജാസ്മിൻ മാനസികമായി പീഡിപ്പിച്ചു; താരം കാരണം ലക്ഷങ്ങളുടെ നഷ്ടം; പരാതിയുമായി ‘ഇതിനുമപ്പുറം’ സംവിധായകൻ

പ്രശസ്ത സിനിമാ താരം മീരാ ജാസ്മിൻ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 'ഇതിനുമപ്പുറം' സംവിധായകൻ മനോജ് ആലുങ്കൽ.

‘ഒന്നും പ്രതീക്ഷിക്കാതെ ഒന്ന് കണ്ടുനോക്കു.. ഇഷ്ടപെടും’; റാണി പത്മിനിമാരെ കുറിച്ച് ആഷിഖ് അബു

ഒന്നും പ്രതീക്ഷിക്കാതെ ഒന്ന് കണ്ടുനോക്കു.. ഇഷ്ട്ടപെടും' തന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കുറിച്ച് സംവിധായകൻ ആഷിഖ് അബു ഒരു ആരാധകന് നൽകിയ മറുപടിയാണിത്.

ട്രെയ്‌ലർ എത്ര തവണ കണ്ടെന്ന് ഓർമ്മയില്ല; റാണി പത്മിനിയുടെ ട്രെയ്‌ലറിനെ കുറിച്ച് നിവിൻ പോളിക്ക് പറയാനുള്ളത്

ആഷിക് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയുടെ ട്രെയ്‌ലറിന് നിവിൻ പോളിയുടെ അഭിനന്ദനം.

എമി ജാക്‌സണ്‍ യന്തിരന്‍ ടൂവില്‍ സ്റ്റൈല്‍ മന്നന്റെ നായിക

സ്റ്റൈല്‍ മന്നന്റെ സ്റ്റൈലന്‍ ചിത്രത്തില്‍ സ്റ്റൈലന്‍ നായിക. സൂപ്പര്‍ സംവിധായകന്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം പതിപ്പില്‍ എമി ജാക്‌സണ്‍ രജനികാന്തിന്റെ നായികയാകും.

ഹിരോഷിമയിൽ നിന്ന് മമ്മൂക്ക റിപ്പോർട്ടറായി; സെൽഫി വീഡിയോ കാണാം

പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മെഗാ സ്റ്റാർ മമ്മൂട്ടി.

ശിവസേനയുടെ ഗുണ്ടായിസത്തിനെതിരെ ബോളിവുഡും; സുധീന്ദ്ര കുൽക്കർണിക്ക് വൻ പിന്തുണ

സുധീന്ദ്ര കുൽക്കർണിയുടെ മുഖത്ത് കരിഓയിൽ ഒഴിച്ച ശിവസേനക്കെതിരെ പ്രതിഷേധവുമായി ബോളിവുഡിലെ പ്രമുഖരും.

ജെസി ഡാനിയല്‍ പുരസ്‌കാരം ഐവി ശശിക്ക്; പുരസ്‌കാരം സമഗ്ര സംഭാവനയ്ക്ക്

സംവിധായകന്‍ ഐവി ശശിക്ക് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരം. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറി? പ്രഭാസ് അനുഷ്‌ക ഷെട്ടിയെ വിവാഹം ചെയ്‌തേക്കുമെന്ന് സൂചന

തെലുങ്കു താരം പ്രഭാസും തെന്നിന്ത്യൻ സുന്ദരി അനുഷ്‌ക ഷെട്ടിയും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ

‘മൊയ്തീ’നെ തഴഞ്ഞത് ആരെന്ന് അറിയില്ല; നല്ല സിനിമകളെ ഇടുങ്ങിയ മനസ് കൊണ്ട് വിലയിരുത്തരുതെന്ന് ആർഎസ് വിമൽ

നല്ല സിനിമകളെ ഇടുങ്ങിയ മനസു കൊണ്ടും അത്തരം മനോഭാവങ്ങൾ കൊണ്ടും വിലയിരുത്തരുതെന്ന് സംവിധായകൻ ആർഎസ് വിമൽ

‘പണം, ജീവൻ. ഇതിൽ ഏതിനാണ് മാഡം കൂടുതൽ വില’; കനലിന്റെ കിടിലൻ ട്രെയ്‌ലർ കാണാം

ശിക്കാറിന് ശേഷം എം.പത്മകുമാറും മോഹൻലാലും ഒന്നിക്കുന്ന കനൽ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.

ചലച്ചിത്രതാരം മനോരമ അന്തരിച്ചു; വിട വാങ്ങിയത് മലയാളികൾക്കും പ്രിയങ്കരിയായ നടി

പ്രശസ്ത ചലച്ചിത്രതാരം മനോരമ(78) അന്തരിച്ചു. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ആയിരത്തോളം സിനിമകളിലും ആയിരത്തോളം നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. അണ്ണാദുരൈ, എംജിആർ, കരുണാനിധി, ജയലളിത എന്നീ...

സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു; യാത്രയായത് യേശുദാസിന്റെ ഗാനമാധുരി ഹിന്ദിക്കു സമ്മാനിച്ച പ്രതിഭ

കാഴ്ചയ്ക്കുമപ്പുറം സംഗീതത്തിന്റെ മധുരിമ ലോകത്തിനു പകര്‍ന്ന സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

ഷൂട്ടിംഗ് തിരക്കിലുള്ള മാമൂക്കോയയെ സോഷ്യല്‍ മീഡിയ കൊന്നു; തന്റെ മൊബൈലിന് ഇവിടെ നല്ല റേഞ്ച് ഉണ്ടെന്ന് മാമൂക്കോയയുടെ പരിഹാസം

മരിച്ചു പക്ഷേ, താന്‍ നില്‍ക്കുന്നിടത്ത് ഇപ്പോഴും നല്ല മൊബൈല്‍ കവറേജ് ആണെന്ന് മാമൂക്കോയയുടെ മറുപടി.

ഇനിയൊരു ജെയിംസ് ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഭേദം ആത്മഹത്യയാണെന്ന് ഡാനിയല്‍ ക്രെയ്ഗ്

ഈമാസം റിലീസ് ചെയ്യാനിരിക്കുന്ന സ്‌പെക്ട്രെ എന്ന ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്ന ക്രെയ്ഗ് ഇനിയൊരു ബോണ്ട് ചിത്രത്തില്‍ നായകനാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളി.

തല അജിത്തിന്റെ വേതാളം വരുന്നു; ടീസറിന് വന്‍ വരവേല്‍പ്

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം എന്നെ അറിന്താലിന് ശേഷം തല അജിത് നായകനാകുന്ന വേതാളത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്. അര്‍ധരാത്രിയോടെ പുറത്തിറങ്ങിയ ടീസര്‍ ഇതുവരെ യൂട്യൂബില്‍ കണ്ടത് ഏഴരലക്ഷത്തോളം...

അച്ഛനൊപ്പം ദീപിക പദുക്കോണിന്റെ പുതിയ പരസ്യം; ഏഷ്യന്‍ പെയ്ന്റ്‌സിന്റെ പുതിയ പരസ്യത്തില്‍ പ്രകാശ് പദുക്കോണും

ബോളിവുഡ് നടി ദീപിക പദുക്കോണും അച്ഛനും മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണും പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നു.

കുഞ്ഞു കുറുക്കന് മനുഷ്യമാംസം നൽകുന്ന അച്ഛൻ കുറുക്കന്റെ കഥ; രാജ്യത്തെ മതഭ്രാന്തിനെ ആഷിഖ് അബു വരച്ചു കാണിക്കുന്നത് ഇങ്ങനെ

ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ഒരു കുഞ്ഞു കുറുക്കൻ അച്ഛൻ കുറുക്കനോട് പറഞ്ഞു എനിക്ക് മനുഷ്യന്റെ മാംസം തിന്നണമെന്ന്

പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു; അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനെന്ന് റിപ്പോര്‍ട്ട്

അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്

Page 116 of 121 1 115 116 117 121

Latest Updates

Advertising

Don't Miss