ArtCafe | Kairali News | kairalinewsonline.com - Part 7
Wednesday, July 8, 2020

ArtCafe

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Dancing-Filled-100.png

ജോബിക്ക് മുന്നില്‍ തോല്‍വി സമ്മതിച്ച് മമ്മൂക്ക; അപൂര്‍വ്വ വീഡിയോ

ജോബിക്ക് മുന്നില്‍ തോല്‍വി സമ്മതിച്ച് മമ്മൂക്ക; അപൂര്‍വ്വ വീഡിയോ

പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബിക്ക് മുന്നില്‍ തോല്‍വി സമ്മതിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. കൈരളി ടിവിയുടെ ഫീനിക്‌സ് അവാര്‍ഡ് വേദിയിലായിരുന്നു മമ്മൂട്ടിയും ജോബിയും തമ്മിലുള്ള പഞ്ചഗുസ്തി. ഒരു കൈ ഞാന്‍...

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ

മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ. ശിൽപിയും ഫോട്ടോഗ്രാഫറുമായ തിരുവനന്തപുരം സ്വദേശി ബിജു സോപ്പിലാണ് മാമാങ്കത്തിലെ മെഗാസ്റ്റാറിനെ തീർത്തത്. തന്നെ ആഗ്രഹ സഫലീകരണം കൂടിയായിരുന്നു ബിജുവിന്...

സ്വയംഭോഗ രംഗം; സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ കാരണമതാണ്; തുറന്നു പറഞ്ഞ് ഷെയിന്‍ നിഗം

‘വെയില്‍’ സംവിധായകനെ പൊളിച്ചടുക്കി ഷെയിന്‍ നിഗം

തിരുവനന്തപുരം: വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി യുവനടന്‍ ഷെയിന്‍ നിഗം.  പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയിന്‍ പറയുന്നു....

സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായി;  ‘വാര്‍ത്തകള്‍ ഇതുവരെ’ വിശേഷങ്ങളുമായി സിജു വില്‍സന്‍; കാണാം ആര്‍ട്ട് കഫെ

സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായി; ‘വാര്‍ത്തകള്‍ ഇതുവരെ’ വിശേഷങ്ങളുമായി സിജു വില്‍സന്‍; കാണാം ആര്‍ട്ട് കഫെ

സിജു വില്‍സനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന് ശേഷം സിജു വില്‍സണ്‍ നായകനാകുന്ന...

വേറിട്ട പ്രമോഷന്‍ രീതികളുമായി മാമാങ്കം ടീം

മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന; റിലീസ് ചെയ്യാത്ത സിനിമയെക്കുറിച്ച് മോശം റിവ്യു എഴുതിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍

മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ പറ്റി മോശം റിവ്യു എഴുതിക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി ആരോപിച്ച്...

എം ജെ രാധാകൃഷണനെ ഗോവ ചലച്ചിത്രമേള ഓര്‍ക്കുന്നു; വെയില്‍ മരങ്ങളുടെ പ്രദര്‍ശനം 24 ന് രാവിലെ 8.45ന്

എം ജെ രാധാകൃഷണനെ ഗോവ ചലച്ചിത്രമേള ഓര്‍ക്കുന്നു; വെയില്‍ മരങ്ങളുടെ പ്രദര്‍ശനം 24 ന് രാവിലെ 8.45ന്

വാക്കുകള്‍ക്കും ഭാവനകള്‍ക്കും മുമ്പേ സഞ്ചരിക്കുന്ന അത്ഭുത ഛായാഗ്രഹണ സിദ്ധി കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ കുടിയേറിയ ക്യാമറാ കലാകാരന്‍ എം ജെ രാധാകൃഷ്ണനെ ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേള...

സ്വയംഭോഗ രംഗം; സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ കാരണമതാണ്; തുറന്നു പറഞ്ഞ് ഷെയിന്‍ നിഗം

ഷെയിന്‍ നിഗത്തിന് വിലക്ക്? ഇനി സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍

കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് ഷെയിന്‍ എത്താത്തതിനെത്തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്ജ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പുതിയ സിനിമകളില്‍...

‘ധമാക്ക’യിലെ മായാവി കുട്ടൂസൻ ഗാനം ട്രെൻഡിങ്…

‘ധമാക്ക’യിലെ മായാവി കുട്ടൂസൻ ഗാനം ട്രെൻഡിങ്…

ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. 'കണ്ടിട്ടും കാണാത്ത' എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്‌ലി എന്ന ഒരു പുതിയ ഗായകനെ സംവിധായകൻ ഒമർലുലു അവതരിപ്പിക്കുകയാണ്‌. പൂർണ്ണമായും...

ഗോള്‍ വല കുലുക്കി സണ്ണി ലിയോണ്‍; വൈറലായി വീഡിയോ

ഗോള്‍ വല കുലുക്കി സണ്ണി ലിയോണ്‍; വൈറലായി വീഡിയോ

കാലുകള്‍ കൊണ്ട് പന്ത് തട്ടിക്കളിച്ച് ഒടുവില്‍ ഗോള്‍ വലകുലുക്കിയ ആ താരത്തെ കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഞെട്ടി. കാല്‍ പന്ത് കളിക്കിടെ അനായസമായി ഗോള്‍ വല...

”മിസ്റ്റര്‍ സുരാജ്, താങ്കളൊരു മാന്യനാണെന്നാണ് കരുതിയത്; ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത് ”

”മിസ്റ്റര്‍ സുരാജ്, താങ്കളൊരു മാന്യനാണെന്നാണ് കരുതിയത്; ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത് ”

സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയമികവിനെ പുകഴ്ത്തി നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയം. ഫൈനല്‍സിലെയും വികൃതിയിലെയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും സുരാജിന്റെ പ്രകടനങ്ങളെക്കുറിച്ചാണ് നെല്‍സണ്‍ ജോസഫിന്റെ...

പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

ഭീഷണി, അധിക്ഷേപം: മലയാളി ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് പൃഥ്വിരാജ്

നടന്‍മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി മനോഭാവം തന്നെ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ: ''ആരാധകര്‍...

ഗോവയില്‍ ഇന്ത്യന്‍ പനോരമയ്ക്ക് ഇന്ന് തുടക്കം; മനോജ് കാനയുടെ കെഞ്ചിര ഉച്ചയ്ക്ക് 2.30ന്

ഗോവയില്‍ ഇന്ത്യന്‍ പനോരമയ്ക്ക് ഇന്ന് തുടക്കം; മനോജ് കാനയുടെ കെഞ്ചിര ഉച്ചയ്ക്ക് 2.30ന്

ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന് ഇന്ന് തുക്കമാകും. അഭിഷേക് ഷായുടെ ഗുജറാത്തി ചിത്രം ഹെല്ലാരോയാണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം....

‘പ്രതി പൂവന്‍ കോഴി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

‘പ്രതി പൂവന്‍ കോഴി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ' പ്രതി പൂവന്‍ കോഴി ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ശ്രീഗോകുലം...

മരട് ഫ്ലാറ്റ്: സമയ പരിധി ഇന്ന് തീരും; കൂടുതല്‍ താമസക്കാര്‍ ഒ‍ഴിഞ്ഞു; വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും

മരട് വിഷയം സിനിമയാകുന്നു ‘മരട് 357’

മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്റെ ബാനറില്‍...

തിരശ്ശീലയില്‍ നക്ഷത്രങ്ങള്‍ പൂക്കുന്ന ഗോവ

തിരശ്ശീലയില്‍ നക്ഷത്രങ്ങള്‍ പൂക്കുന്ന ഗോവ

എന്‍എസ് മാധവന്‍റെ ഒരു കഥയില്‍ പ്രിയപ്പെട്ട മലയാള എ‍ഴുത്തുകാരന്‍റെ പേര് ചോദിക്കുമ്പോള്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് എന്ന് മറുപടി പറയുന്നൊരു കഥാപാത്രമുണ്ട്. ഏതാണ്ട് രണ്ട് പതിറ്റാണ്ടിലധികം പ്രായമാകുന്ന...

ആകാശഗംഗ 2 നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍

ആകാശഗംഗ 2 നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍

വിനയന്‍ ചിത്രം 'ആകാശഗംഗ 2' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ സാമ്പത്തിക വിജയം നേടിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നു. 20 വര്‍ഷം...

ഗോവന്‍ തീരത്ത് ലോക സിനിമയുടെ കാര്‍ണിവല്‍; ഇന്ത്യയുടെ സുവര്‍ണ്ണജൂബിലി മേളയ്ക്ക് ഇന്ന് തിരിതെളിയും

ഗോവന്‍ തീരത്ത് ലോക സിനിമയുടെ കാര്‍ണിവല്‍; ഇന്ത്യയുടെ സുവര്‍ണ്ണജൂബിലി മേളയ്ക്ക് ഇന്ന് തിരിതെളിയും

മണ്ഡോവി നദീതീരത്തെ ഗോവയുടെ തലസ്ഥാന നഗരിയില്‍ ഇനി ഒമ്പത് നാള്‍ ലോകസിനിമയുടെ കാര്‍ണിവല്‍‍. അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ പനാജിയില്‍ തിരി തെളിയും. 76...

’96’ല്‍ ജാനുവായി ആലോചിച്ചിരുന്നത് മഞ്ജുവാര്യരെ; വെളിപ്പെടുത്തി താരം

’96’ല്‍ ജാനുവായി ആലോചിച്ചിരുന്നത് മഞ്ജുവാര്യരെ; വെളിപ്പെടുത്തി താരം

2018ലെ ട്രെന്‍ഡ് സെറ്റര്‍ തമിഴ് ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കേരളത്തിലും മികച്ച വിജയമാണ് നേടിയത്. വിജയ് സേതുപതിയുടെ റാമിനും...

ദുവ ലിപയെ നൃത്തച്ചുവടുകള്‍ പഠിപ്പിച്ചു കിംഗ് ഖാന്‍; മുംബൈ ട്രാഫിക് ജാമിനെ ആഘോഷമാക്കി ബ്രിട്ടീഷ് ഗായിക

ദുവ ലിപയെ നൃത്തച്ചുവടുകള്‍ പഠിപ്പിച്ചു കിംഗ് ഖാന്‍; മുംബൈ ട്രാഫിക് ജാമിനെ ആഘോഷമാക്കി ബ്രിട്ടീഷ് ഗായിക

ലോകം മുഴുവന്‍ ആസ്വാദകരുള്ള ബ്രിട്ടിഷ് ഗായികയും ഗാനരചയിതാവുമായ ദുവ ലിപയാണ് ഇന്നലെ വാര്‍ത്തയില്‍ നിറഞ്ഞത്. മുംബൈയിലെ ദുഷ്‌കീര്‍ത്തിയുള്ള ട്രാഫിക് ജാമിനെ ആഘോഷമാക്കിയും ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനോടൊപ്പം...

കോമഡിയുണ്ട് റൊമാൻസുണ്ട് ത്രില്ലുണ്ട്; ‘മുന്തിരി മൊഞ്ചൻ’ ട്രെയ്‌ലർ പുറത്തിറങ്ങി

കോമഡിയുണ്ട് റൊമാൻസുണ്ട് ത്രില്ലുണ്ട്; ‘മുന്തിരി മൊഞ്ചൻ’ ട്രെയ്‌ലർ പുറത്തിറങ്ങി

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി 'മുന്തിരി മൊഞ്ചന്‍' സിനിമയുടെ ട്രെയ്‌ലർ...

നയന്‍സ് സിനിമയ്ക്ക് മുന്‍പ് ഇടം പിടിച്ചത് കൈരളി സ്‌ക്രീനില്‍; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ വീഡിയോ ആദ്യമായി പുറത്ത്

നയന്‍സ് സിനിമയ്ക്ക് മുന്‍പ് ഇടം പിടിച്ചത് കൈരളി സ്‌ക്രീനില്‍; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ വീഡിയോ ആദ്യമായി പുറത്ത്

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് 35-ാം പിറന്നാള്‍. പതിനാറു വര്‍ഷം കടക്കുന്നു നയന്‍താരയുടെ തെന്നിന്ത്യന്‍ സിനിമയിലെ ജൈത്രയാത്ര തുടങ്ങിയിട്ട്. എന്നാല്‍ നയന്‍താര ആദ്യം സ്‌ക്രീനിലെത്തിയത്...

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്‍റെ വിവാഹ ചിത്രങ്ങള്‍ കാണാം

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്‍റെ വിവാഹ ചിത്രങ്ങള്‍ കാണാം

ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവരുടെയും പ്രിയങ്കരിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രമണിഞ്ഞ് ബോളിവുഡ് താരസുന്ദരിമാരെ പോലെ തിളങ്ങിയാണ്...

‘ഭര്‍ത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുകയാണ് ചന്ദ്ര’; സത്യാവസ്ഥ ഇങ്ങനെ

‘ഭര്‍ത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുകയാണ് ചന്ദ്ര’; സത്യാവസ്ഥ ഇങ്ങനെ

സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടി ചന്ദ്രാ ലക്ഷ്മണ്‍. അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം അനുഭവിച്ച് ജീവിക്കുകയാണ് ചന്ദ്രാ ലക്ഷ്മണ്‍ എന്നായിരുന്നു ഗോസിപ്പുകളിലൊരെണ്ണം. അതിനെക്കുറിച്ച് ചന്ദ്ര പറയുന്നത്...

മൂത്തോന്റെ ‘മുല്ല’ ആര്‍ട്ട് കഫെയില്‍

മൂത്തോന്റെ ‘മുല്ല’ ആര്‍ട്ട് കഫെയില്‍

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂത്തോന്‍ തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ...

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ടു ചിത്രങ്ങൾ. ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സര വിഭാഗത്തിലുള്ളത്. ആകെ 14 ചിത്രങ്ങൾ മത്സരവിഭാഗത്തിൽ ഇടംപിടിച്ചു. ഇതിൽ ഒമ്പതെണ്ണം നവാഗത...

‘ധമാക്ക’ സിനിമയിൽ ഒരു മെലഡി സോംഗ്‌ എന്റെ ശബ്ദത്തിൽ പുറത്തിറങ്ങും’- ബ്ലെസ്‌ലി

‘ധമാക്ക’ സിനിമയിൽ ഒരു മെലഡി സോംഗ്‌ എന്റെ ശബ്ദത്തിൽ പുറത്തിറങ്ങും’- ബ്ലെസ്‌ലി

സിനിമാ ഇൻഡസ്ട്രിയുടെ കാര്യമെടുത്താൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവസരങ്ങളിലേക്കുള്ള അവന്റെ അകലം വളരെ വലുതാണ്‌. കഴിവുള്ള നിരവധിയാളുകൾ സിനിമയിലേയ്ക്ക്‌ പ്രവേശിക്കുവാനാകാതെ, അവരുടെ സ്വപ്നങ്ങളും പരിശ്രമങ്ങളും വിഫലമായി തീരുന്നു....

തവള പറഞ്ഞ കഥയുമായി ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ ആറിന് എത്തുന്നു

തവള പറഞ്ഞ കഥയുമായി ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ ആറിന് എത്തുന്നു

തവള പറഞ്ഞ കഥയുമായി 'മുന്തിരി മൊഞ്ചൻ' ഡിസംബർ ആറിന് എത്തും. നവാഗത സംവിധായകന്‍ വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’...

അപ്പാനി ശരത്തിന് അന്തര്‍ദേശീയ പുരസ്കാരം

അപ്പാനി ശരത്തിന് അന്തര്‍ദേശീയ പുരസ്കാരം

ആങ്കമാലി ഡയറീസ് ഫെയിം അപ്പാനി ശരത്തിന്‍റെ ഓട്ടൊ ശങ്കര്‍ എന്ന വെബ്ബ് സീരീസിനാണ് എം ടി വിയുടെ IWM ഡിജിറ്റല്‍ അവാര്‍ഡ് ലഭിച്ചത്.പ്രാദേശിക ഭാഷയിലെ മികച്ച വെബ്ബ്...

ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു

ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. ''ഇന്ന് ഈ ദിവസം മുതല്‍ നീ...

മാമാങ്കത്തിലെ മമ്മൂക്കയുടെ പുതിയ ലുക്ക് വൈറലാകുന്നു

മാമാങ്കത്തിലെ മമ്മൂക്കയുടെ പുതിയ ലുക്ക് വൈറലാകുന്നു

  പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാമാങ്കത്തിലെ മമ്മൂക്കയുടെ പുതിയ ലുക്ക് വൈറലാവുകയാണ്.മമ്മൂട്ടി പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം മാമാങ്കം ഡിസംബര്‍ 12ന് തീയെറ്ററിലെത്തും. നവംബര്‍ 21 ന്...

5 വർഷമായി പ്രണയത്തിലാണ്; ജെ ബി ജങ്ഷനിൽ പ്രണയം തുറന്നു പറഞ്ഞ് നിക്കി ഗൽറാണി

5 വർഷമായി പ്രണയത്തിലാണ്; ജെ ബി ജങ്ഷനിൽ പ്രണയം തുറന്നു പറഞ്ഞ് നിക്കി ഗൽറാണി

ധമാകയുടെ വിശേഷങ്ങൾ ജെ ബി ജങ്ഷനിൽ പങ്കുവയ്ക്കുന്നതിനിടയിലാണ് നിക്കി ഗൽറാണി തന്റെ പ്രണയം വെളിപ്പെടുത്തിയത്. 1985, വെള്ളിമൂങ്ങ തുടനി ധമാക വരെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട തെന്നിന്ത്യൻ...

റിലീസിനൊരുങ്ങി സ്റ്റാന്‍ഡ് അപ്പ്; വിശേഷങ്ങള്‍ പങ്കുവെച്ച് വിധു വിന്‍സെന്‍റ് ആര്‍ട്ട് കഫെയില്‍

റിലീസിനൊരുങ്ങി സ്റ്റാന്‍ഡ് അപ്പ്; വിശേഷങ്ങള്‍ പങ്കുവെച്ച് വിധു വിന്‍സെന്‍റ് ആര്‍ട്ട് കഫെയില്‍

മാന്‍ ഹോള്‍ എന്ന ചിത്രത്തിന് ശേഷം വിധു വിന്‍സെന്‍റെ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍റ് അപ്പ് ഈ മാസം തിയ്യേറ്ററുകളിലേക്ക്. രജീഷാ വിജയനും നിമിഷാ സജയനുമാണ് ചിത്രത്തില്‍ നായികമാരായി...

മണിരത്നം സിനിമയില്‍ നിന്നും അമല പോളിനെ ഒഴിവാക്കി

മണിരത്നം സിനിമയില്‍ നിന്നും അമല പോളിനെ ഒഴിവാക്കി

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിന്‍ സെല്‍വനി'ല്‍ നിന്നും നടി അമലാ പോളിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ തമിഴ് ചലചിത്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമല പോളിനെ ചിത്രത്തില്‍...

മാമാങ്കം ഷൂട്ടിങ്ങ് ഓര്‍മ്മകള്‍ കൈരളി ന്യൂസ് ഓണ്‍ലൈനുമായി പങ്കുവച്ച് അനു സിത്താര

മാമാങ്കം ഷൂട്ടിങ്ങ് ഓര്‍മ്മകള്‍ കൈരളി ന്യൂസ് ഓണ്‍ലൈനുമായി പങ്കുവച്ച് അനു സിത്താര

യുവനായികമാരിൽ ശ്രദ്ധേയയായ അനു സിത്താര 'മാമാങ്കം' ചിത്രത്തിന്റെ വിശേഷങ്ങൾ കൈരളി ന്യൂസ് ഓൺലൈനുമായി പങ്കുവച്ചപ്പോൾ. മാമാങ്കത്തിലെ കഥാപാത്രത്തെക്കുറിച്ച്? മാമാങ്കത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാണിക്യം എന്നാണ്....

രജനീകാന്ത് സൂപ്പര്‍ താരമാകുന്നതിനു മുൻപേ സിഗരറ്റ് എറിഞ്ഞു പ്രാക്റ്റീസ്  #WatchVideo

രജനീകാന്ത് സൂപ്പര്‍ താരമാകുന്നതിനു മുൻപേ സിഗരറ്റ് എറിഞ്ഞു പ്രാക്റ്റീസ് #WatchVideo

മലയാള സിനിമയില്‍ പ്രണയ നായകനായി തിളങ്ങിയ നടന്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും തന്‍റെ മനസ്സ് തുറക്കുകയാണ്. എൺപതുകളിൽ പ്രണയ നായകനായി വളര്‍ന്ന ജോസിന് ആരാധികമാരായിന്നു ഏറെയും....

കാവ്യയുടെ ആ പെരുമാറ്റം ഒരുപാട് വേദനിപ്പിച്ചു; അന്ന് അക്കാര്യം കാവ്യ പോലും മറന്നു; ദുരനുഭവം തുറന്നു പറഞ്ഞ് ശ്രീജ

കാവ്യയുടെ ആ പെരുമാറ്റം ഒരുപാട് വേദനിപ്പിച്ചു; അന്ന് അക്കാര്യം കാവ്യ പോലും മറന്നു; ദുരനുഭവം തുറന്നു പറഞ്ഞ് ശ്രീജ

ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മീശമാധവനില്‍ കാവ്യാ മാധവന് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ശ്രീജ ആയിരുന്നു. ആ ശബ്ദത്തെ ആരാധകര്‍ ഇരുകൈയും...

‘രണ്ടു പ്ലേറ്റ് പൊറോട്ടയും ഒരു മൃഗ കറിയും..’. മുന്തിരി മൊഞ്ചന്റെ പുതിയ പ്രോമോ കാണാം

‘രണ്ടു പ്ലേറ്റ് പൊറോട്ടയും ഒരു മൃഗ കറിയും..’. മുന്തിരി മൊഞ്ചന്റെ പുതിയ പ്രോമോ കാണാം

നവാഗത സംവിധായകന്‍ വിജിത് നമ്പ്യാര്‍ ഒരുക്കിയ 'മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ'യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപരതയ്ക്കു ശേഷം...

മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്നു; ‘വണ്‍’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്നു; ‘വണ്‍’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന 'വണ്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്. ബോബി...

വീണ്ടും പുതുമഴയായ് വന്നു നീ ; ആകാശഗംഗ 2 വിലെ ടൈറ്റിൽ ഗാനം കാണാം

വീണ്ടും പുതുമഴയായ് വന്നു നീ ; ആകാശഗംഗ 2 വിലെ ടൈറ്റിൽ ഗാനം കാണാം

‘പുതുമഴയായ് വന്നു നീ..' മലയാളത്തിലെ ഹൊറർ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ഓടി എത്തുന്ന ഗാനമാണിത്. 1999ൽ വിനയൻ സംവിധാനം ചെയ്ത് ദിവ്യ ഉണ്ണിയും...

‘ധമാക്ക’യിലെ ഗാനം കോപ്പിയെന്ന് ട്രോളന്മാര്‍; പ്രതികരവുമായി ഒമർ ലുലു

‘ധമാക്ക’യിലെ ഗാനം കോപ്പിയെന്ന് ട്രോളന്മാര്‍; പ്രതികരവുമായി ഒമർ ലുലു

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ 'മാണിക്യമലരായ പൂവി, ഫ്രീക്ക് പെണ്ണേ' എന്ന ഗാനങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിറയെ ട്രോള്‍ പൂരമായിരുന്നു. ഡിസൈക്ക് ക്യാംപയ്‌നെയും ട്രോളുകളെയും കടത്തിവെട്ടിയാണ്...

മനുഷ്യര്‍ യന്ത്രങ്ങളാകുമ്പോള്‍ യന്ത്രങ്ങള്‍ മനുഷ്യരാകുന്നു; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഈ കാലത്തിന്റെ സിനിമ

മനുഷ്യര്‍ യന്ത്രങ്ങളാകുമ്പോള്‍ യന്ത്രങ്ങള്‍ മനുഷ്യരാകുന്നു; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഈ കാലത്തിന്റെ സിനിമ

മനുഷ്യര്‍ യന്ത്രങ്ങളേക്കള്‍ വലിയ യന്ത്രങ്ങളാകുന്നതാണ് ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസ്. യന്ത്രങ്ങളില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ലാത്ത മനുഷ്യരെയാണ് ഈ സിനിമ സൃഷ്ടിച്ചത്. യന്ത്രയുഗത്തിലെ മനുഷ്യ ചൂഷണത്തിന്റെ...

ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ ‘വെള്ള’ത്തിന് ഔദ്യോഗിക തുടക്കമായി

ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ ‘വെള്ള’ത്തിന് ഔദ്യോഗിക തുടക്കമായി

ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ 'വെള്ള'ത്തിന് ഔദ്യോഗിക തുടക്കമായി. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം എറണാകുളത്ത് സംവിധായകൻ സിദ്ധിഖ് നിർവഹിച്ചു. ഈ മാസം 15ന് കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കും.ഫ്രണ്ട്ലി...

ബ്രഹ്മാണ്ഡം ‘മാമാങ്കം’; മലയാളം ട്രെയിലര്‍ ട്രെന്‍ഡിങ് തുടരുന്നു ; തമിഴ്  ട്രെയിലര്‍ പുറത്തിറങ്ങി

ബ്രഹ്മാണ്ഡം ‘മാമാങ്കം’; മലയാളം ട്രെയിലര്‍ ട്രെന്‍ഡിങ് തുടരുന്നു ; തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ മലയാളം ട്രെയ്ലര്‍ ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ്. എം....

വീണ്ടും മാധവനും അനുഷ്‌ക ഷെട്ടിയും; നിശബ്ദം ടീസര്‍ കാണാം

വീണ്ടും മാധവനും അനുഷ്‌ക ഷെട്ടിയും; നിശബ്ദം ടീസര്‍ കാണാം

നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'നിശ്ശബ്ദം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍...

റിലീസ് ദിവസം തന്നെ ആര്‍ട് എക്സിബിഷനും സംഘടിപ്പിച്ച് ‘മൂത്തോന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

റിലീസ് ദിവസം തന്നെ ആര്‍ട് എക്സിബിഷനും സംഘടിപ്പിച്ച് ‘മൂത്തോന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

സിനിമയുടെ റിലീസ് ദിവസംതന്നെ ആര്‍ട് എക്സിബിഷനും സംഘടിപ്പിച്ച് ശ്രദ്ധേയരാവുകയാണ് മൂത്തോന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.സിനിമയിലൂടെ ഒരു സഞ്ചാരം എന്നതാണ് മൂത്തോന്‍ ആര്‍ട് എക്സിബിഷന്‍റെ ആശയം.കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍ട്...

‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ചിത്രത്തിന്റെ പ്രോമോ ഗാനം പുറത്തിറങ്ങി

‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ചിത്രത്തിന്റെ പ്രോമോ ഗാനം പുറത്തിറങ്ങി

ഗോള്‍ഡന്‍ എസ് പിച്ചേഴ്‌സ് ബാനറില്‍ ശ്യാംകുമാര്‍, സിനോ ജോണ്‍ തോമസ് എന്നിവര്‍ നിര്‍മ്മിച്ച രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലെ...

പ്രകൃതിയുടെ വരും നാളുകളെ ഓര്‍മ്മിപ്പിച്ച് ‘നാളെ’;  മൂന്ന് മിനിറ്റില്‍ ഒരു മനോഹര ചിത്രം

പ്രകൃതിയുടെ വരും നാളുകളെ ഓര്‍മ്മിപ്പിച്ച് ‘നാളെ’; മൂന്ന് മിനിറ്റില്‍ ഒരു മനോഹര ചിത്രം

പ്രകൃതിയിലേക്ക് തുറന്നു വെച്ച കിളിവാതില്‍ പോലുള്ള ചിത്രമാണ് സുദീപ് നാരായണന്‍ സംവിധാനം ചെയ്ത 'നാളെ.' മൂന്ന് മിനിറ്റിനുള്ളില്‍ സംക്ഷിപ്തമാക്കി അവതരിപ്പിച്ച മനോഹരമായൊരു പരിസ്ഥിതി ചിത്രം. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള...

ചിരിപ്പിച്ചും പേടിപ്പിച്ചും ‘ആകാശഗംഗ 2’; രസകരമായ രംഗം

ചിരിപ്പിച്ചും പേടിപ്പിച്ചും ‘ആകാശഗംഗ 2’; രസകരമായ രംഗം

വിനയന്‍ ചിത്രം 'ആകാശഗംഗ 2' തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സിനിമയിലെ രസകരമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി...

സീമയെ പലതവണ ബുദ്ധിമുട്ടിച്ചു; തുറന്നു പറഞ്ഞ് ജോസ് ജെബി ജങ്ഷനില്‍

സീമയെ പലതവണ ബുദ്ധിമുട്ടിച്ചു; തുറന്നു പറഞ്ഞ് ജോസ് ജെബി ജങ്ഷനില്‍

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ നടന്‍ ജോസ് ഇന്നും മലയാളികള്‍ക്ക് മറക്കാനാകാത്ത പ്രണയ നായകനാണ്. അംബികയ്ക്കും സീമക്കുമൊപ്പം ജോസ് അഭിനയിച്ച സിനിമകളിലെ പ്രണയ ഗാനങ്ങള്‍ പലതും മലയാളിക്ക്...

ലാല്‍ ജോസ് – ബിജു മേനോന്‍ ചിത്രം ’41’ നാളെ പ്രദര്‍ശനത്തിന്

ലാല്‍ ജോസ് – ബിജു മേനോന്‍ ചിത്രം ’41’ നാളെ പ്രദര്‍ശനത്തിന്

ബിജു മോനോനെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലാല്‍ ജോസ് ചിത്രം '41' നാളെ പ്രദര്‍ശനത്തിനെത്തുന്നു. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണ് നാല്‍പത്തിയൊന്ന്. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ്...

Page 7 of 104 1 6 7 8 104

Latest Updates

Advertising

Don't Miss