ArtCafe | Kairali News | kairalinewsonline.com - Part 8
Sunday, July 5, 2020

ArtCafe

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Dancing-Filled-100.png

ബോളീവുഡില്‍ 50 വര്‍ഷം പിന്നിട്ട് ബിഗ്ബി; പകരംവയ്ക്കാനില്ലാത്ത നടനവിസ്മയത്തിന്റെ അപൂര്‍വ പ്രതിഭ

ബോളീവുഡില്‍ 50 വര്‍ഷം പിന്നിട്ട് ബിഗ്ബി; പകരംവയ്ക്കാനില്ലാത്ത നടനവിസ്മയത്തിന്റെ അപൂര്‍വ പ്രതിഭ

ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ബിഗ്ബി ബോളീവുഡ് ചലചിത്ര രംഗത്തെത്തിയിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഒരു സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് അദ്ദേഹം ചലചിത്രലോകത്തേക്ക് ചുവടുവച്ചപ്പോള്‍ ആരും കരുതിയിരുന്നില്ല...

മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ ലാഭം; തിയറ്ററുകള്‍ ഇളക്കി മറിച്ച് ജോക്കര്‍

മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ ലാഭം; തിയറ്ററുകള്‍ ഇളക്കി മറിച്ച് ജോക്കര്‍

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ഹോളിവുഡ് ചിത്രം 'ജോക്കര്‍' നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ! ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍...

തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി  ‘ബിഗിൽ’

തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ‘ബിഗിൽ’

വിജയ് നായകനായെത്തിയ ‘ബിഗിൽ’ തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. ‘വെരിത്തണം’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ്...

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിനെ അലങ്കരിച്ച ‘മുന്തിരി മൊഞ്ചൻ’

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിനെ അലങ്കരിച്ച ‘മുന്തിരി മൊഞ്ചൻ’

യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി 'മുന്തിരി മൊഞ്ചന്‍' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ പ്രചാരണം മികച്ച രീതിയിൽ മുന്നേറുന്നുണ്ട്. എറണാകുളം...

യൂട്യൂബ് റെക്കോർഡുകൾ തിരുത്തി ‘മാമാങ്കം’ ട്രെയ്‌ലർ

യൂട്യൂബ് റെക്കോർഡുകൾ തിരുത്തി ‘മാമാങ്കം’ ട്രെയ്‌ലർ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ട്രെയിലർ മൂന്ന് മില്യൺ വ്യൂസ് കടന്നു. നാല് ദിവസം കൊണ്ടാണ് ഈ റെക്കോർഡ് വ്യൂസ് ട്രെയ്‌ലർ കരസ്ഥമാക്കിയത്. എം....

വരുണ്‍ എവിടെ? ജോര്‍ജുകുട്ടിക്ക് മാത്രം അറിയാവുന്ന ആ രഹസ്യം  ഒടുവില്‍ സഹദേവന്‍ കണ്ടെത്തി;  അതും കവളപ്പാറ ഉരുള്‍പ്പൊട്ടലിന് പിന്നാലെ; വന്‍ ട്വിസ്റ്റ്

‘സഹദേവന് നീതി കിട്ടണം, അതുമാത്രമായിരുന്നു മനസില്‍’; ‘ദൃശ്യം’ വൈറല്‍ കുറിപ്പില്‍ ട്വിസ്റ്റ്

ദൃശ്യം സിനിമയുടെ കാണാക്കാഴ്ചകള്‍ എന്ന തലക്കെട്ടോടെ ശ്യാം വര്‍ക്കല എന്ന സിനിമാപ്രേമി എഴുതിയ കുറിപ്പിന് അഭിനന്ദനവുമായി നടന്‍ കലാഭവന്‍ ഷാജോണ്‍. ശ്യം തന്നെയാണ് ഇക്കാര്യം സിനിമാ പാരഡീസോ...

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി എക്‌സിബിഷനുമായി ‘മൂത്തോന്‍’ ടീം

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി എക്‌സിബിഷനുമായി ‘മൂത്തോന്‍’ ടീം

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി വളരെ വ്യത്യസ്തമായതും അതിഗംഭീരവുമായ ആര്‍ട്ട് എക്‌സിബിഷനുമായി മൂത്തോന്‍ ടീം. ചിത്രത്തിന്റെ വിശാലത പ്രകടമാകുന്ന ചിത്ര പ്രദര്‍ശനവും ക്രീയേറ്റീവ് എക്‌സിബിഷനുമാണ് നടക്കാന്‍ പോകുന്നത്...

‘അച്ഛന്റെ പിന്തുണയാണ് അഭിനയിക്കാന്‍ ഊര്‍ജമായത്’; മകനൊപ്പം കുസൃതി കാട്ടി വിക്രമും

‘അച്ഛന്റെ പിന്തുണയാണ് അഭിനയിക്കാന്‍ ഊര്‍ജമായത്’; മകനൊപ്പം കുസൃതി കാട്ടി വിക്രമും

മകന്റെ ആദ്യ ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് താനെന്ന് നടന്‍ വിക്രം. അച്ഛന്റെ പിന്തുണയാണ് തനിക്ക് അഭിനയിക്കാന്‍ ഊര്‍ജമായതെന്ന് മകന്‍ ധ്രുവ് വിക്രത്തിന്റെ മറുപടി. ധ്രുവ്...

ഒടുവില്‍ ആ കൊലപാതക വിവരം പുറത്താവുന്നു; ഭാര്യയോട് പോലും പറയാത്ത ജോര്‍ജുകുട്ടിയുടെ രഹസ്യം സഹദേവന്‍ കണ്ടെത്തിയതിങ്ങനെ; ദൃശ്യം സിനിമയ്ക്ക് ഒരു ത്രില്ലിങ് ക്ലൈമാക്‌സ്

ഒടുവില്‍ ആ കൊലപാതക വിവരം പുറത്താവുന്നു; ഭാര്യയോട് പോലും പറയാത്ത ജോര്‍ജുകുട്ടിയുടെ രഹസ്യം സഹദേവന്‍ കണ്ടെത്തിയതിങ്ങനെ; ദൃശ്യം സിനിമയ്ക്ക് ഒരു ത്രില്ലിങ് ക്ലൈമാക്‌സ്

റിലീസിന് മുമ്പും ശേഷവും മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്....

ഇസബല്ല ഹുപ്പെര്‍ട്ടിന് ഗോവയുടെ സമഗ്ര സംഭാവനാ പുരസ്കാരം; അമ്പതാമാണ്ടില്‍ വനിതകളുടെ 50 ചിത്രങ്ങള്‍

ഇസബല്ല ഹുപ്പെര്‍ട്ടിന് ഗോവയുടെ സമഗ്ര സംഭാവനാ പുരസ്കാരം; അമ്പതാമാണ്ടില്‍ വനിതകളുടെ 50 ചിത്രങ്ങള്‍

പനാജി: ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേളയുടെ സമഗ്ര സംഭാവന പുരസ്കാരം ഫ്രഞ്ച് നടി ഇസബെല്ല ഹുപ്പെര്‍ട്ടിന് നല്‍കും. 1971 തൊട്ട് ഫ്രഞ്ച് സിനിമയില്‍ സജീവമായി...

ഗോവയില്‍ അമിതാഭ് ബച്ചനും രജനീകാന്തിനും ആദരം; രജനീകാന്തിനെ ആദരിക്കുന്നതിന് പിന്നില്‍  ബിജെപിയുടെ രാഷട്രീയ അജണ്ട

ഗോവയില്‍ അമിതാഭ് ബച്ചനും രജനീകാന്തിനും ആദരം; രജനീകാന്തിനെ ആദരിക്കുന്നതിന് പിന്നില്‍ ബിജെപിയുടെ രാഷട്രീയ അജണ്ട

പനാജി: ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന് ആദരം. രജനീകാന്തിന് ഇത്തവണ 'ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍...

ഗോവയില്‍ ഇത്തവണയും മലയാളത്തിന് മയൂര പ്രതീക്ഷ; നവാഗത മത്സരവിഭാഗത്തില്‍ ഉയരെ

ഗോവയില്‍ ഇത്തവണയും മലയാളത്തിന് മയൂര പ്രതീക്ഷ; നവാഗത മത്സരവിഭാഗത്തില്‍ ഉയരെ

പനാജി: ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്ര മേളയില്‍ തിളങ്ങാനൊരുങ്ങി മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ പനോരമയില്‍ മാത്രമല്ല നവാഗത മത്സര വിഭാഗത്തിലും മലയാള ചിത്രം ഇടം നേടി. മനു...

ഇന്ത്യയുടെ സുവര്‍ണ്ണജൂബിലി മേളയ്ക്കൊരുങ്ങി ഗോവ; ചലച്ചിത്ര മേളയ്ക്ക് നവംബര്‍ 20ന് തിരിതെളിയും

ഇന്ത്യയുടെ സുവര്‍ണ്ണജൂബിലി മേളയ്ക്കൊരുങ്ങി ഗോവ; ചലച്ചിത്ര മേളയ്ക്ക് നവംബര്‍ 20ന് തിരിതെളിയും

പനാജി: ഗോവയിലെ മണ്ഡോവി നദീതീരം ഇത്തവണ വേദിയാവുന്നത് അരനൂറ്റാണ്ട് തികയുന്ന ചലച്ചിത്ര മേളയ്ക്ക്. സുവര്‍ണ്ണ ജൂബിലി മേ‍ള ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഗോവ. ഏഷ്യയിലെ തന്നെ...

വരുണ്‍ എവിടെ? ജോര്‍ജുകുട്ടിക്ക് മാത്രം അറിയാവുന്ന ആ രഹസ്യം  ഒടുവില്‍ സഹദേവന്‍ കണ്ടെത്തി;  അതും കവളപ്പാറ ഉരുള്‍പ്പൊട്ടലിന് പിന്നാലെ; വന്‍ ട്വിസ്റ്റ്

വരുണ്‍ എവിടെ? ജോര്‍ജുകുട്ടിക്ക് മാത്രം അറിയാവുന്ന ആ രഹസ്യം ഒടുവില്‍ സഹദേവന്‍ കണ്ടെത്തി; അതും കവളപ്പാറ ഉരുള്‍പ്പൊട്ടലിന് പിന്നാലെ; വന്‍ ട്വിസ്റ്റ്

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ സിനിമയായ ദൃശ്യത്തിലെ 'മറ്റൊരു ട്വിസ്റ്റ്' സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ദൃശ്യം കാണാക്കാഴ്ചകള്‍ എന്ന തലക്കെട്ടില്‍ ശ്യാം വര്‍ക്കല...

‘മുന്തിരി മൊഞ്ചന്‍’ തമിഴിലേക്ക്, തവളയായി യോഗി ബാബു

‘മുന്തിരി മൊഞ്ചന്‍’ തമിഴിലേക്ക്, തവളയായി യോഗി ബാബു

ദിനംപ്രതി വാര്‍ത്തകളില്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണ് വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'മുന്തിരി മൊഞ്ചന്‍'. ഇപ്പോള്‍ തന്നെ മികച്ച ഗാനങ്ങള്‍ കൊണ്ട് എങ്ങും സംസാര വിഷയമായി തീര്‍ന്ന മുന്തിരി...

ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ ബാലതാരമായി എത്തി; ഇനി ‘ധമാക്ക’യില്‍ നായകനായി തിളങ്ങാന്‍ അരുണ്‍ കുമാര്‍

ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ ബാലതാരമായി എത്തി; ഇനി ‘ധമാക്ക’യില്‍ നായകനായി തിളങ്ങാന്‍ അരുണ്‍ കുമാര്‍

ഇരുപത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'ഒളിമ്പ്യന്‍ അന്തോണിആദം' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷക ശ്രദ്ധ നേടിയ അരുണ്‍ കുമാര്‍ നായകനാവുന്നു. ഒരു അഡാറ് ലവിനുശേഷം ഒമര്‍ ലുലു...

മോഹൻലാൽ കൈ തൊട്ടു; കത്തി കയറി ഉൾട്ട ട്രെയ്‌ലര്‍

മോഹൻലാൽ കൈ തൊട്ടു; കത്തി കയറി ഉൾട്ട ട്രെയ്‌ലര്‍

റിലീസിനൊരുങ്ങുന്ന ഉൾട്ട സിനിമയുടെ ട്രയ്ലർ വൻ ഹിറ്റ്. മോഹൻലാലിന്റെ ഫെയ് സ്ബുക് പേജിൽ നിന്നും പുറത്തിറക്കിയ ട്രെയ്‌ലര്‍ യൂട്യൂബിൽ ട്രെൻഡിങ് ആണ്. ഇതിനോടകം തന്നെ 168k വ്യൂസ്...

ചരിത്രം കുറിക്കാൻ ‘മാമാങ്കം’ ; ട്രെയ്‌ലർ പുറത്തിറങ്ങി

ചരിത്രം കുറിക്കാൻ ‘മാമാങ്കം’ ; ട്രെയ്‌ലർ പുറത്തിറങ്ങി

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനാൽ തന്നെ തുടക്കം മുതലേ മാമാങ്കത്തിന്‍റെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഗാനവും...

തിയറ്ററുകളില്‍ ഭയംനിറച്ച് ‘ആകാശഗംഗ 2’ ; പ്രദര്‍ശനം തുടരുന്നു

തിയറ്ററുകളില്‍ ഭയംനിറച്ച് ‘ആകാശഗംഗ 2’ ; പ്രദര്‍ശനം തുടരുന്നു

വിനയന്‍ ചിത്രം 'ആകാശഗംഗ 2' പ്രദര്‍ശനത്തിനെത്തി. ആദ്യ ദിനം പിന്നീടുമ്പോള്‍ തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആകാശഗംഗ'യുടെ...

ബിനീഷ് ബാസ്റ്റിനെ അധിഷേപിച്ച അനില്‍ രാധാകൃഷ്ണ മേനോന് എതിരെ ഫെഫ്ക

ആ വീഡിയോ പഴയത്; ബിനീഷ് ബാസ്റ്റിന്‍

സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. അനിലിനുമൊത്ത് സൗഹൃദം പങ്കിടുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ആറുമാസം മുമ്പുള്ള വീഡിയോയാണെന്നും...

‘നിര്‍മാതാവിന്റെ ചിലവില്‍ മൃഷ്ട്ടാനമുണ്ട്, എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍’

‘നിര്‍മാതാവിന്റെ ചിലവില്‍ മൃഷ്ട്ടാനമുണ്ട്, എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍’

തിരുവനന്തപുരം: ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ സന്ദീപ് സേനന്‍. സന്ദീപ് സേനന്റെ...

പുതുമ നിറഞ്ഞ റോഡ് മൂവിയുമായി വീണ്ടും സേതു; യുവത്വത്തിന്റെ ആഘോഷങ്ങളുമായി ഖജുരാഹോ ഡ്രീംസ്

പുതുമ നിറഞ്ഞ റോഡ് മൂവിയുമായി വീണ്ടും സേതു; യുവത്വത്തിന്റെ ആഘോഷങ്ങളുമായി ഖജുരാഹോ ഡ്രീംസ്

ചോക്‌ളേറ്റ് , റോബിന്‍ഹുഡ്, സീനിയേഴ്‌സ്, മല്ലു സിംഗ്, കസിന്‍സ് ,അച്ചായന്‍സ് , കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന നിരവധി മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച...

”അനില്‍ രാധാകൃഷ്ണമേനോന്റെ (ആള്‍ ആരാണെന്നെനിക്കറിയില്ല) മാടമ്പിത്തരം; കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്‌കാര ശൂന്യതയും”

”അനില്‍ രാധാകൃഷ്ണമേനോന്റെ (ആള്‍ ആരാണെന്നെനിക്കറിയില്ല) മാടമ്പിത്തരം; കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്‌കാര ശൂന്യതയും”

തിരുവനന്തപുരം: യുവനടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ എഴുത്തുകാരി എസ് ശാരദക്കുട്ടി. ശാരദക്കുട്ടിയുടെ പറയുന്നു: എന്തു കാരണം കൊണ്ടായാലും പരസ്യവേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളോട്...

വീണ്ടും കളര്‍ഫുള്‍ സിനിമയുമായി ഒമര്‍ ലുലു ; ‘ധമാക്ക’ നവംബര്‍ 28ന് പ്രദര്‍ശനത്തിനെത്തും

വീണ്ടും കളര്‍ഫുള്‍ സിനിമയുമായി ഒമര്‍ ലുലു ; ‘ധമാക്ക’ നവംബര്‍ 28ന് പ്രദര്‍ശനത്തിനെത്തും

ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ 'ധമാക്ക' റിലീസിന് ഒരുങ്ങുന്നു. ഇത്തവണയും ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്നറുമായിട്ടാണ് ഒമര്‍ എത്തുന്നത്....

ഭയപെടുത്താനും പൊട്ടിച്ചിരിപ്പിക്കാനും നാളെ മുതല്‍ ‘ആകാശഗംഗ 2’

ഭയപെടുത്താനും പൊട്ടിച്ചിരിപ്പിക്കാനും നാളെ മുതല്‍ ‘ആകാശഗംഗ 2’

വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, രമ്യ കൃഷ്ണന്‍, പുതുമുഖം ആതിര എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിനയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആകാശഗംഗ 2' നാളെ പ്രദര്‍ശനത്തിനെത്തുന്നു. ധര്‍മ്മജന്‍...

നിവിൻ പോളിയുടെ മൂത്തോന് യു/എ സര്‍ട്ടിഫിക്കറ്റ്; നവംബര്‍ എട്ടിന് പ്രദർശനത്തിനെത്തും

നിവിൻ പോളിയുടെ മൂത്തോന് യു/എ സര്‍ട്ടിഫിക്കറ്റ്; നവംബര്‍ എട്ടിന് പ്രദർശനത്തിനെത്തും

ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ചു നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോന്‍’ സിനിമയുടെ സെൻസറിങ് പൂർത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. നവംബര്‍ എട്ടിന് ചിത്രം പ്രദർശനത്തിനെത്തും....

നസീർ ചെയ്തപോലെ ഇന്ന് ആര് ചെയ്യും; സിനിമാ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ കുഞ്ചന്‍ ജെബി ജംങ്ഷനില്‍

മമ്മുട്ടിയോടുള്ള കുഞ്ചന്റെ പരിഭവം ഇതാണ്; കുഞ്ചന്‍ ജെബി ജങ്ഷനില്‍

മമ്മൂട്ടിയും കുഞ്ചനും വളരെ കാലമായി പനമ്പള്ളി നഗറിലെ അയൽവാസികളാണ്. അതിലുപരി വളരെ അടുത്ത സുഹൃത്തുക്കളുമാണ്. കുഞ്ചനും ഭാര്യയും പങ്കെടുത്ത ജെ ബി ജങ്ഷനിൽ കുഞ്ചനോട് ഒരു ചോദ്യം...

‘ആകാശഗംഗ 2’ന് യു/എ സര്‍ട്ടിഫിക്കറ്റ് ; ചിത്രം ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിന്

‘ആകാശഗംഗ 2’ന് യു/എ സര്‍ട്ടിഫിക്കറ്റ് ; ചിത്രം ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിന്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനയന്‍ ചിത്രം 'ആകാശഗംഗ 2' ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ...

സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് …’സെല്ലിങ് ഡ്രീംസ്’ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് …’സെല്ലിങ് ഡ്രീംസ്’ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

രഞ്ജി ബ്രദേര്‍സ്, കാര്‍ണിവല്‍ സിനിമാസ് സിംഗപ്പൂര്‍ എന്നീ ബാനറില്‍ റബ്ബിന്‍ രഞ്ജിയും, എബി തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'സെല്ലിങ് ഡ്രീംസ്' എന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. പൂര്‍ണമായും...

“എല്ലാമേ പൊല്ലാപ്പ്” എന്ന മുന്തിരി മൊഞ്ചനിലെ ഗാനം ശ്രദ്ധനേടുന്നു

“എല്ലാമേ പൊല്ലാപ്പ്” എന്ന മുന്തിരി മൊഞ്ചനിലെ ഗാനം ശ്രദ്ധനേടുന്നു

മുന്തിരി മൊഞ്ചനിലെ "എല്ലാമേ പൊല്ലാപ്പ്" എന്ന ടീസർ ഗാനം വീട്ടമ്മമാർക്കിടയിൽ തരംഗമാവുന്നു. ഗാനം അതീവ ഹൃദ്യം എന്നാണ് എല്ലാവരും ഒറ്റവാക്കിൽ പറയുന്നത്. 'പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന'...

‘മാര്‍ജാര ഒരു കല്ലുവച്ച നുണ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘മാര്‍ജാര ഒരു കല്ലുവച്ച നുണ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജെയ്‌സണ്‍, വിഹാന്‍, രേണു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാര്‍ജാര ഒരു കല്ലുവച്ച നുണ'. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...

നൂറിന്‍ ഷെരീഫിന് നേരെ ജനക്കൂട്ടത്തിന്റെ കൈയേറ്റശ്രമം; ഇടിയേറ്റു; പൊട്ടിക്കരഞ്ഞ് നടി #WatchVideo

നൂറിന് നേരെ നടന്നത് കയ്യേറ്റമല്ല; സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്

മലപ്പുറം: പൊതുജനമധ്യ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റശ്രമം നടന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രക്ഷിതാക്കള്‍. നൂറിന്റെ മാതാപിതാക്കള്‍ പറയുന്നത് ഇങ്ങനെ: ''മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന്...

നൂറിന്‍ ഷെരീഫിന് നേരെ ജനക്കൂട്ടത്തിന്റെ കൈയേറ്റശ്രമം; ഇടിയേറ്റു; പൊട്ടിക്കരഞ്ഞ് നടി #WatchVideo

നൂറിന്‍ ഷെരീഫിന് നേരെ ജനക്കൂട്ടത്തിന്റെ കൈയേറ്റശ്രമം; ഇടിയേറ്റു; പൊട്ടിക്കരഞ്ഞ് നടി #WatchVideo

മലപ്പുറം: പൊതുജനമധ്യ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റശ്രമം. ആക്രമണത്തില്‍ നടിയുടെ മൂക്കിന് ഇടിയേറ്റു. കഴിഞ്ഞദിവസം മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. സംഭവം ഇങ്ങനെ:...

‘തീ തുടികളുയരെ..’ രമ്യ കൃഷ്ണൻ വീണ്ടും മലയാളത്തിൽ; ആകാശഗംഗ 2 ഗാനം കാണാം…

‘തീ തുടികളുയരെ..’ രമ്യ കൃഷ്ണൻ വീണ്ടും മലയാളത്തിൽ; ആകാശഗംഗ 2 ഗാനം കാണാം…

വിനയൻ ചിത്രം 'ആകാശഗംഗ 2'വിലെ സിത്താര ആലപിച്ച ‘തീ തുടികളുയരെ...’ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. രമ്യ കൃഷ്ണനാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ...

വേറിട്ട പ്രമോഷന്‍ രീതികളുമായി മാമാങ്കം ടീം

ആവേശമുണർത്തുന്ന മേക്കിങ് വീഡിയോ; അങ്കത്തട്ടിൽ മാമാങ്കം ഒരുങ്ങുന്നു

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനാൽ തന്നെ തുടക്കം മുതലേ മാമാങ്കത്തിന്‍റെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഗാനവും...

പൊതുവേദിയില്‍ പരസ്പരം ഉമ്മവെച്ച് പ്രിയങ്കയും നിക്കും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പൊതുവേദിയില്‍ പരസ്പരം ഉമ്മവെച്ച് പ്രിയങ്കയും നിക്കും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനസിന്റെയും പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിക്കും സഹോദരന്മാരും ചേര്‍ന്ന് നടത്തിയ സംഗീത വിരുന്നിലാണ് രസകരമായ സംബവം. നിക്കും...

അവിഹിത ബന്ധം ജീവിത പങ്കാളിയുടെ കൊലപാതകത്തില്‍ കലാശിക്കുമ്പോള്‍; പ്രിയങ്കയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

അവിഹിത ബന്ധം ജീവിത പങ്കാളിയുടെ കൊലപാതകത്തില്‍ കലാശിക്കുമ്പോള്‍; പ്രിയങ്കയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

വിവാഹേതര ബന്ധങ്ങള്‍ പലപ്പോഴും കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുകയും അത് അവസാനിക്കുന്നത് വലിയ കുറ്റകൃത്യങ്ങളിലുമാണ്. വിവാഹേതര ബന്ധം എങ്ങനെ രണ്ട് കുടുംബങ്ങളെ ശിഥിലമാക്കുന്നു എന്ന് പറയുകയാണ് 'ദ്...

”അന്ന് എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, അവന്റെ മുഖത്തടിച്ചു”; സംയുക്ത പറയുന്നു

”അന്ന് എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, അവന്റെ മുഖത്തടിച്ചു”; സംയുക്ത പറയുന്നു

പൊതുസ്ഥലത്ത് വച്ച് മോശമായി പെരുമാറിയ ആളുടെ മുഖത്തടിച്ച സംഭവം തുറന്നു പറഞ്ഞ് നടി സംയുക്ത മേനോന്‍. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരു വ്യക്തിയെ എതിര്‍ത്ത സംഭവം പറഞ്ഞാണ്...

ട്രെയ്‌ലർ സൂപ്പർഹിറ്റ്, ആകാശഗംഗ 2 നവംബർ ഒന്നിന്

ട്രെയ്‌ലർ സൂപ്പർഹിറ്റ്, ആകാശഗംഗ 2 നവംബർ ഒന്നിന്

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2ന്‍റെ ട്രെയ്ലര്‍ യൂട്യൂബില്‍ ട്രെൻഡിങ് നിരയിൽ തുടരുന്നു. പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്ലര്‍ പ്രേക്ഷകരുടെ കയ്യടി നേടി.ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ...

ജീവിതത്തില്‍ ഒരാളെ കരണത്തടിച്ച കഥ പറഞ്ഞ് സംയുക്ത മേനോന്‍ ടൊവിനോയ്‌ക്കൊപ്പം #WatchVideo

ജീവിതത്തില്‍ ഒരാളെ കരണത്തടിച്ച കഥ പറഞ്ഞ് സംയുക്ത മേനോന്‍ ടൊവിനോയ്‌ക്കൊപ്പം #WatchVideo

തീവണ്ടിയും ജീവാംശവും കരണത്തടിയും മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കാത്ത സിനിമയും പാട്ടും രംഗവുമാണ്. തീവണ്ടിയില്‍ സംയുക്ത പതിനാലുതവണ കരണത്തടിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചതുമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംയുക്ത...

‘അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം’; കുടുംബജീവിതത്തിലെ പൊരുത്തക്കേടുകള്‍ തുറന്നുപറഞ്ഞ് സായ്കുമാര്‍

‘അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം’; കുടുംബജീവിതത്തിലെ പൊരുത്തക്കേടുകള്‍ തുറന്നുപറഞ്ഞ് സായ്കുമാര്‍

തന്റെ കുടുംബജീവിതത്തിലെ പൊരുത്തകേടുകളും അസ്വാരസ്യങ്ങളും തുറന്നുപറഞ്ഞ് നടന്‍ സായ്കുമാര്‍. വ്യക്തി ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ വേദനിക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹം തുറന്നു പറഞ്ഞു. 'ഒന്നുമില്ലായിമയില്‍ നിന്നും...

‘കറുപ്പ്’ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്; ടോറന്റോയിലെ നേപ്പാള്‍ ഫിലിം ഫെസ്റ്റിവലിലേക്കും ക്ഷണം

‘കറുപ്പ്’ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്; ടോറന്റോയിലെ നേപ്പാള്‍ ഫിലിം ഫെസ്റ്റിവലിലേക്കും ക്ഷണം

സംസ്ഥാന ചലച്ചിത്രപുരസ്‌കാര ജേതാവ് ടി.ദീപേഷിന്റെ കറുപ്പ് 25ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തു. നവംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലാണ്...

നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ മൂത്തോന്‍ ട്രെയിലര്‍ റിലീസ്

ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ നവംബര്‍ 8ന്

ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ചു നിവിന്‍ പോളി നായകനായ 'മൂത്തോന്‍' നവംബര്‍ റിലീസിന് ഒരുങ്ങുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ മികച്ച പ്രകടനത്തിനും മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലെ...

സംഗീതം ജീവാംശമാക്കി മാറ്റി ഒരു സംഗീത സംവിധായകന്‍; എടക്കാട് ബെറ്റാലിയന്‍ 06 ലെ വിശേഷങ്ങള്‍ പങ്കുവച്ച് കൈലാസ് മേനോന്‍ ആര്‍ട്ട് കഫെയില്‍

സംഗീതം ജീവാംശമാക്കി മാറ്റി ഒരു സംഗീത സംവിധായകന്‍; എടക്കാട് ബെറ്റാലിയന്‍ 06 ലെ വിശേഷങ്ങള്‍ പങ്കുവച്ച് കൈലാസ് മേനോന്‍ ആര്‍ട്ട് കഫെയില്‍

നവാഗതനായ സ്വപ്നേഷ് കെ.നായർ സംവിധാനം ചെയ്ത എടക്കാട് ബെറ്റാലിയൻ 06 ലെ നീ ഹിമമഴയായ് വരൂ... എന്ന ഗാനം ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. കെഎസ് ഹരിശങ്കര്‍,നിത്യാ...

ആകാശഗംഗ 2ല്‍ മയൂരിയുമുണ്ട്; നവംബര്‍ ഒന്നിന് റിലീസ്

ആകാശഗംഗ 2ല്‍ മയൂരിയുമുണ്ട്; നവംബര്‍ ഒന്നിന് റിലീസ്

1999ല്‍ വിനയന്‍ സംവിധാനം ചെയ്ത 'ആകാശഗംഗ' പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു. ചിത്രം ബോക്‌സ് ഓഫീസിലും സൂപ്പര്‍ഹിറ്റായിരുന്നു. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാല്‍,...

‘തെളിവ്’ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മീര നായര്‍ ആര്‍ട്ട് കഫേയില്‍

‘തെളിവ്’ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മീര നായര്‍ ആര്‍ട്ട് കഫേയില്‍

തെളിവ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മീര നായര്‍ ആര്‍ട്ട് കഫേയില്‍. ലാല്‍, ആശാ ശരത്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് സംവിധാനം ചെയ്ത...

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25′ നവംബര്‍ 8ന്; ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25′ നവംബര്‍ 8ന്; ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

വികൃതിയുടെ വിജയത്തിന് പിന്നാലെ സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറുമൂടും മത്സരിച്ചഭിനയിക്കുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ഉം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന...

എ സി ശ്രീഹരിയുടെ കവിത ഫോട്ടോഷോപ്പ് സിനിമാ ഗാനമാകുന്നു; ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ട്രെയ്ലർ റിലീസ് ഇന്ന്

എ സി ശ്രീഹരിയുടെ കവിത ഫോട്ടോഷോപ്പ് സിനിമാ ഗാനമാകുന്നു; ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ട്രെയ്ലർ റിലീസ് ഇന്ന്

കവി എ സി ശ്രീഹരിയുടെ പ്രശസ്ത കവിത ഫോട്ടോഷോപ്പ് സിനിമാ ഗാനമായെത്തുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ഏറെ പ്രത്യേകതയുള്ള ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലാണ് ഫോട്ടോഷോപ്പ് കവിത വേറെ രീതിയിൽ...

പ്രശസ്ത സംഗീതജ്ഞൻ ബിഎ ചിദംബരനാഥിന്റെ ശിഷ്യൻ സംവിധായക്കുപ്പായമണിയുമ്പോൾ.. വിജിത്ത് നമ്പ്യാർ മനസ്സ് തുറക്കുന്നു

പ്രശസ്ത സംഗീതജ്ഞൻ ബിഎ ചിദംബരനാഥിന്റെ ശിഷ്യൻ സംവിധായക്കുപ്പായമണിയുമ്പോൾ.. വിജിത്ത് നമ്പ്യാർ മനസ്സ് തുറക്കുന്നു

പ്രശസ്ത സംഗീതജ്ഞൻ ബിഎ ചിദംബരനാഥിന്റെ ശിഷ്യൻ വിജിത്ത് നമ്പ്യാർ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും സംഗീത ജീവിതത്തെക്കുറിച്ചും കൈരളി ന്യൂസ് ഓൺലൈനുമായി സംസാരിച്ചപ്പോൾ........

‘മലയാളത്തിലെ ഏറ്റവും മോശം സിനിമ’ എന്ന പരസ്യവുമായി ‘വട്ടമേശ സമ്മേളനം’ ഒക്ടോബര്‍ 25 ന് റിലീസ്

‘മലയാളത്തിലെ ഏറ്റവും മോശം സിനിമ’ എന്ന പരസ്യവുമായി ‘വട്ടമേശ സമ്മേളനം’ ഒക്ടോബര്‍ 25 ന് റിലീസ്

ഹോംലി മീല്‍സ്, ബെന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിപിന്‍ ആറ്റ്‌ലി ഒരുക്കുന്ന ആക്ഷേപഹാസ്യ ചിത്രം 'വട്ടമേശ സമ്മേളനം' റിലീസിന് ഒരുങ്ങുന്നു. എട്ട് യുവസംവിധായകരുടെ എട്ട് ചെറുചിത്രങ്ങളടങ്ങുന്ന വട്ടമേശസമ്മേളനം ഈ...

Page 8 of 103 1 7 8 9 103

Latest Updates

Advertising

Don't Miss