പരിശോധന ഒഴിവാക്കാൻ കൈക്കൂലി; കൊല്ലം ചെക്ക്പോസ്റ്റിൽ പൊലീസ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

Aryankavu check post bribery

കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പോലീസ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്. വാഹന പരിശോധന ഒഴിവാക്കി നൽകാനാണ് കൈക്കൂലി. തമിഴ് നാട്ടിൽ നിന്ന് പച്ചക്കറി ഉൾപ്പടെ കയറ്റി കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്നാണ് പൊലീസ് കൈക്കൂലി വാങ്ങുന്നത്. ഇതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News