ഏഷ്യൻ ഗെയിംസ് ; ഇന്ത്യക്ക് ആറാം സ്വർണം

പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യ. സരബ്‌ജോത് സിങ് , ശിവ നർവാൾ, അർജുൻ സിങ് എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വർണനേട്ടം സമ്മാനിച്ചത് . ചൈനയെ തകർത്താണ് ഇവർ സ്വർണം കരസ്ഥമാക്കിയത്.ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24 ആയി. വനിതകളുടെ 60 കിലോ വുഷുവിൽ റോഷിബിനാ ദേവി വെള്ളി നേടിയിരുന്നു.

ALSO READ:സര്‍ക്കാരിനെതിരായ പ്രതിഷേധം: മണിപ്പൂരില്‍ ജനക്കൂട്ടം ബിജെപി ഓഫീസ് അഗ്നിക്കിരയാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News