ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോൺഗ്രസ് ആരോപണം തെറ്റെന്ന് അസം സർക്കാർ

ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോൺഗ്രസ് ആരോപണം തള്ളി അസം സർക്കാർ. അനുമതി തേടിയാൽ നൽകുമെന്ന പരിഹാസവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. ടൂറിസ്റ്റുകളെ തടയാറില്ലെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പരിപാടിക്കായി സ്കൂളുകളുടെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ ഗ്രൗണ്ടുകൾ അനുവദിക്കില്ലെന്നും അസം സർക്കാർ പറഞ്ഞു. കോൺഗ്രസ് യാത്രയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച അപേക്ഷ ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

Also Read; കൊലപാതകത്തിന് ശേഷം ഒരു രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം; വിതുരയിൽ സുഹൃത്ത് കൊലപ്പെടുത്തിയ സുനിലയുടെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News