പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

crime

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.അസ്സം സ്വദേശി മുഹമ്മദ് മുബാറക്ക് ഹുസൈനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

ഐടി ആക്ട് 67 (B), ബിഎൻഎസ് 15(2) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാ‍ളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: 20 വർഷത്തിനിടെ ഡോക്ടർ 299 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; തടവ്‌ ശിക്ഷ വിധിച്ച് കോടതി

ഇയാളുടെ മൊബെൽ ഫോണിൽ നിന്ന് പാക്കിസ്ഥാൻ ഉൾപ്പടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ നമ്പറും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ENGLISH NEWS SUMMARY: An interstate worker has been arrested for possessing pornographic images of minor children. The Perumbavoor police have arrested Assam native Mohammed Mubarak Hussain. The police have registered his arrest under sections 67 (B) of the IT Act and 15(2) of the BNS.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News