അസം റൈഫിൾസിനെ മണിപ്പൂരിൽ നിന്ന് പിൻവലിക്കരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് കുക്കി എംഎല്‍എമാര്‍

അസം റൈഫിൾസിനെ മണിപ്പൂരിൽ നിന്ന് പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് കുക്കി എംഎല്‍എമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏ‍ഴ് ബിജെപി എംഎല്‍എമാരടക്കം 10 കുക്കി എംഎല്‍എ മാരാണ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ALSO READ: ‘മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ട; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്’: എ കെ ബാലന്‍

മെയ്തി വിഭാഗത്തിൽ നിന്നുള്ളവരടക്കം 40 എംഎല്‍എ മാർ അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കൂട്ടരും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ALSO READ: കെഎസ്ഇബി വാഴകള്‍ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പി പ്രസാദ്; കര്‍ഷകന്‍ തോമസിനെ കണ്ട് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News