അതിരപ്പിള്ളിയിലെ മസ്തകത്തിൽ പരുക്കേറ്റ ആനയെ മയക്കുവെടിവച്ചു

athirappilly elephant

മസ്തകത്തിൽ മുറിവേറ്റ അതിരപ്പിള്ളിയിലെ ആനയെ മയക്കുവെടി വച്ചു. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിൽവെച്ചാണ് ആനയെ മയക്കുവെടിവച്ചത്.

ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടപ്പാക്കുന്നത്.

ALSO READ; പലതരം അടിച്ചുമാറ്റൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം ഇതാദ്യം! താമരശ്ശേരിയിൽ പരിചയം നടിച്ച് കടയുടമയുടെ പോക്കറ്റിൽ നിന്നും പൈസ പൊക്കി

ഇനികുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി സുരക്ഷിതമായി കോടനാട് മേഖലയിലെ കാപ്രികാട് അഭയാരണ്യത്തിൽ ആനയെ എത്തിക്കും. ആനയെ ചികിത്സിക്കാനുള്ള കൂടിൻ്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

ENGLISH NEWS SUMMARY: An elephant in Athirappilli, which suffered a brain injury, was drugged. The elephant was drugged in an oil palm plantation near Vettilapara. The construction of the treatment cage for the elephant has been completed. The mission is being carried out by a team led by Dr Arun Zakaria.With the help of kunkianas, the elephant will be loaded into a lorry and brought safely to the Kaprikad Sanctuary in Kodanad region.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News