അതിരപ്പിള്ളിയിലെ മഞ്ഞ കൊമ്പന് തുമ്പിക്കൈയിൽ മുറിവ്

Manja Komban elephant injured

തൃശൂർ അതിരപ്പിള്ളി വനമേഖലയിൽ കാണാറുള്ള മഞ്ഞ കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയുടെ തുമ്പിക്കൈയിൽ മുറിവേറ്റനിലയിൽ. പാലപ്പിള്ളി വനമേഖലയിലാണ് തുമ്പിക്കൈയിൽ മുറിവേറ്റ നിലയിൽ കഴിഞ്ഞദിവസം മഞ്ഞ കൊമ്പനെ കണ്ടെത്തിയത്.

ALSO READ: പിതാവ് മകനെ വാനിൽ പൂട്ടിയിട്ടത് രണ്ട് വർഷം… ഉടുതുണിയില്ല, കുളിയില്ല; ചോദിച്ചവരോട് മറുപടി പൂച്ചയെന്ന്

പ്രളയകാലത്ത് ചാലക്കുടി പുഴയിൽ മണിക്കൂറുകളോളം മലവെള്ളപ്പാച്ചിലിൽ പെട്ടുപോയ ആനയാണിത്. വാച്ച് മരം കോളനിയിലെ ഊരുമൂപ്പന്റെ ഭാര്യയെ ആക്രമിച്ചു കൊന്നതും ഈ ആനയാണ് എന്നാണ് പറയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News