പ്രതികളെ മോചിപ്പിക്കാൻ വളഞ്ഞ് ഗുണ്ടാ സംഘം, വിട്ടുകൊടുക്കാതെ സാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ്

അടിപിടി കേസിൽ പിടിയിലായ പ്രതികളെ മോചിപ്പിക്കാൻ വളഞ്ഞ ഗുണ്ടാ സംഘത്തെ സാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ്. കേരളപുരം പൂജപ്പുര പടിഞ്ഞാറ് സൊസൈറ്റി ജങ്ഷനിൽ വെച്ചാണ് സംഭവം. പിടിയിലായ പ്രതികളെ മോചിപ്പിക്കാൻ പോലീസിനെ ആക്രമിച്ച ഗുണ്ടാ സംഘത്തെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. സംഭവത്തിൽ സനേഷ്, അഭിലാഷ്, ചന്തു, അനൂപ് എന്നിവർ പിടിയിൽ.

ALSO READ: ‘ഇത് താണ്ടാ ബ്ലാസ്റ്റേഴ്‌സ്’, തട്ടകത്തിൽ ഗോവയെ മുട്ടുകുത്തിച്ച് ഉജ്ജ്വല വിജയം: തിരുമ്പി വന്തിട്ടേന്ന് സൊൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News