
തുമ്പ സെൻ സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. 12 പേര് അടങ്ങുന്ന സംഘമാണ് വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത്. പരുക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here