തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം, രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം. കിഴക്കേകോട്ടയില്‍ വൈകിട്ട് 3.30 നാണ് സംഭവം. ഭാര്യയെ ശല്യംചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

Also Read: തിരുവനന്തപുരം വെള്ളറടയിൽ പൊലീസിന് നേരെ ആക്രമണം

https://www.kairalinewsonline.com/attack-against-police-at-trivandrum

വെള്ളായണി സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. ജയകൃഷ്ണന്‍, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണം നടന്ന ഉടനെ പ്രതികള്‍ ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News