നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ 9 പേര്‍ റിമാന്‍ഡില്‍

നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ 9 പേര്‍ റിമാന്‍ഡില്‍. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡണ്ട് സുഹൈൽ അടക്കമുള്ള വരെയാണ് കേസിൽ റിമാൻഡ് ചെയ്തത്. കേസിൽ റിമാൻഡ് ചെയ്ത മൂന്നുപേർ 20ന് വയസ്സിന് താഴെയുള്ളവരും രണ്ടുപേർക്ക് 18 വയസ്സ് പ്രായവുമുള്ളവരാണ്.

Also read:ഗംഭീരമാക്കുമോ ഗംഭീർ? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

സുഹൈൽ, നസീബ്, മുഹമ്മദ് സഹിൽ, അബ്ദുള്ള, നബീൽ, മുഹമ്മദ് ബാത്തിഷ, വിഷ്ണു ലാൽ, അയാസ് മുഹമ്മദ്, മുഹമ്മദ് സെയ്ദ് അലി എന്നിവരെയാണ് കേസിൽ നഗരൂർ പൊലീസ് റിമാൻഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News