പത്തനംതിട്ട പൂങ്കാവില്‍ പെട്രോള്‍ പമ്പില്‍ ആക്രമണം, ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട പൂങ്കാവില്‍ പെട്രോള്‍ പമ്പില്‍ ആക്രമണം. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പെട്രോള്‍ പമ്പ് മാനേജര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും തലയ്ക്ക് പരിക്കേറ്റു. അക്രമി സംഘത്തിലെ ഒരാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News