തിരുവനന്തപുരം തമ്പാനൂരിൽ ഗർഭിണിക്ക് നേരെ ആക്രമണം

തിരുവനന്തപുരം തമ്പാനൂരിൽ ഗർഭിണിക്ക് നേരെ ആക്രമണം. റോഡിലൂടെ നടന്നുപോയ യുവതിയെ പിന്നിൽ നിന്ന് കടന്നുപിടിക്കുകയായിരുന്നു. രാവിലെ 10.30ഓടെയാണ് സംഭവം. ശേഷം ഓടിരക്ഷപ്പെട്ട പ്രതിയ്ക്കായി തമ്പാനൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. CCTV ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Also read: നിഹാലിന് കണ്ണീരില്‍ കുതിര്‍ന്ന വിട, മൃതദേഹം ഖബറടക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel