കൊല്ലത്ത് കെഎസ്‌യു പ്രതിഷേധത്തിൽ പൊലീസിന് നേരെ ആക്രമണം

കൊല്ലത്ത് കെഎസ്‌യു പ്രതിഷേധത്തിനിടെ സംയമനം പാലിച്ച പൊലീസിന് നേരെ ആക്രമണം. പൊലീസ് മുകളിലേക്ക് ഷെല്ലും ഗ്രേനേയിഡും പ്രയോഗിച്ചു. ഇതിനിടെ കൊല്ലം ബാർ അസോസിയേഷൻ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. കളക്ടറേറ്റ് മാർച്ചിനിടയാണ് സംഭവം.

ALSO READ: സ്വകാര്യത ഉറപ്പാക്കും; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തലാക്കി ഗൂഗിൾ മാപ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News