മീഡിയ വൺ ബ്യൂറോ ചീഫ് ഡി ധനസുമോദിന് നേരെ ആക്രമണം

മീഡിയ വൺ ബ്യൂറോ ചീഫ് ഡി ധനസുമോദിന് നേരെ ആക്രമണം. ഈസ്റ്റ് വിനോദ് നഗറിൽ വെച്ച് അക്രമികൾ കത്തി കൊണ്ട് കുത്തി. മുതുകിലാണ് കുത്തേറ്റത്. മോഷണ ശ്രമം ചെറുത്തതോടെയാണ് കുത്തിയത് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News