
അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി. ഒസത്തിയൂർ ആദിവാസി നഗറിലെ ഈശ്വരൻ ആണ് കൊല്ലപ്പെട്ടത്. അൻപത്തിയെട്ട് വയസായിരുന്നു. മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവർ ചേർന്നാണ് ഈശ്വരനെ കൊലപ്പെടുത്തിയത്. ഇരുവരെയും അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: യുഡിഎഫിന് തിരിച്ചടി; അയോഗ്യത റദ്ദാക്കിയ എൽ.ഡി.എഫ് കൗൺസിലർമാർ തൃക്കാക്കര നഗരസഭയില്‍ തിരിച്ചെത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

