കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം

കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് സംഭവം. പ്രതി അക്ബർ ഷായെ കന്റോൻമെന്റ് പൊലീസ് പിടികൂടി. പരുക്കേറ്റ ഷഫീഖ് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലാണ്. ഏപ്രിൽ അഞ്ചിന് രാത്രി പതിനൊന്നരയോടെയാണ് ആക്രമണം നടന്നത്. ഇയാൾ ഷഫീഖിന്റെ തലയ്ക്കടിക്കുന്നത്തിന്റെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News