നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഇന്ന് ദുബായിയിൽ നിന്നും എത്തിയ തൃശ്ശൂർ സ്വദേശി രാഹുലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

also read :സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്

788 ഗ്രാം സ്വർണ്ണം ഗുളിക രൂപത്തിലാക്കിയാണ് ഇയാൾ ശരീരത്തിലൊളിപ്പിച്ചത്.

also read :അദാനി വിദേശത്തേക്ക് കടത്തിയത് ആരുടെ പണം?; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News