സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം; പി ജയരാജന്‍

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പി ജയരാജന്‍. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരു ചില്ലിക്കാശ് നഷ്ടമാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട് ഇതിലപ്പുറം എന്ത് ഉറപ്പാണ് ഒരു സര്‍ക്കാരിന് നല്‍കാന്‍ കഴിയുകയെന്ന് പി ജയരാജന്‍ വ്യക്തമാക്കി.

Also Read: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം മകൾ കൂടിയെത്തി; പുതിയ സന്തോഷം പങ്കുവെച്ച് നടി ഉർവശി

കരുവന്നൂര്‍ മാത്രമാണോ ഇവിടുത്തെ സഹകരണ ബാങ്ക്, മാധ്യമങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ നന്മ കാണണം. നിക്ഷേപ സുരക്ഷിതത്വം മാത്രമല്ല വായ്പ എടുത്തവരേയും പരിഗണിക്കും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങളും കൂട്ടു നില്‍ക്കുന്നു-പി ജയരാജന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News