അഭിജ ജെ സുരേന്ദ്രൻ

രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി: സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി ഭവനിൽ....

അടങ്ങാത്ത പോരാട്ടവീര്യം: സീതാറാം യെച്ചൂരിയുടെ സ്മരണയ്ക്ക് മുന്നില്‍ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അന്തരിച്ച സിപിഐഎം മുൻ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.....

പി കെ ഫിറോസിൻ്റെ വിശദീകരണം തൃപ്തികരമല്ല: കൈവിട്ട് ലീഗ് നേതൃത്വം

പി കെ ഫിറോസിനെ കൈവിട്ട് ലീഗ് നേതൃത്വം. ഫിറോസിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ലീഗ് നേതൃത്വം പറഞ്ഞു. ദുബായ് കമ്പനിയിലെ ജോലി....

ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ നയിച്ച വെളിച്ചം, ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത: യെച്ചൂരിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഓര്‍മായായിട്ട് ഇന്നേക്ക് ഒരാണ്ട്. സൗമ്യതയും പുഞ്ചിരിയും കൈമുതലാക്കിയ ധീര കമ്യൂണിസ്റ്റിൻ്റെ വിയോഗം....

യുഎഇ സുസ്ഥിര നീക്കങ്ങൾക്ക് പിന്തുണ: സോളാര്‍ റൂഫ് ടോപ്പ് സ്ഥാപിച്ച് ലുലു ഗ്രൂപ്പ്

യുഎഇയുടെ സുസ്ഥിരത നീക്കങ്ങൾക്ക് പിന്തുണ നല്‍കാൻ സൗരോർജ്ജ പദ്ധതി നടപ്പാക്കി ലുലു ഗ്രൂപ്പ്.  പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചാണ് ലുലു....

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11മണിക്ക് പെരുമ്പാവൂരിലെ വസതിയിൽ പൊതുദർശനം....

ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോര്‍ജിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍....

എം കെ മുനീറിന് ഹൃദയാഘാതം: ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ എംഎല്‍എയുടെ ആരോഗ്യനിലയിൽ പുരോഗതി. മെഡിക്കല്‍....

ആഗോള അയ്യപ്പ സംഗമത്തിന് പച്ചക്കൊടി: നടത്താമെന്ന് ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം തടയണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പമ്പയുടെ പരിശുദ്ധി....

ദേവസ്വം ബോർഡിനെതിരെ നടത്തുന്നത് വ്യാജ പ്രചരണം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് ദേവസ്വം പ്രസിഡൻ്റ്

ശബരിമലയിലെ സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോർഡിനെതിരെ വ്യാപകമായ....

നാവിഗേഷൻ സംവിധാനത്തിൽ തകരാർ: ഛത്തീസ്ഗഡ് സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ സർവീസുകൾ റദ്ദാക്കി

നാവിഗേഷൻ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാന സർവീസുകൾ റദ്ദാക്കി ഛത്തീസ്ഗഡ് സ്വാമി വിവേകാനന്ദ വിമാനത്താവളം. ഇതിന് പിന്നാലെ നിരവധി....

‘ഒന്നിന് പിറകെ ഒന്നായി കേസുകൾ വരുന്നു, വല്ലാത്തൊരു ട്രോമയിലാണുള്ളത്’: വേടൻ്റെ സഹോദരൻ

ഒന്നിന് പിറകെ ഒന്നായി കേസുകൾ വരുന്നതില്‍ കുടുംബത്തിന് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് റാപ്പര്‍ വേടൻ്റെ സഹോദരൻ. വല്ലാത്തൊരു ട്രോമയാണുള്ളത്. ഒന്നിന് പിറകെ....

തെരഞ്ഞെടുപ്പ് കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണര്‍: തെരഞ്ഞെടുപ്പ് കമ്മീഷൻ ശില്പശാല ഇന്ന്

തെരഞ്ഞെടുപ്പ് കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണര്‍ എ ഷാജഹാൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഉത്ഘാടനം ഇന്ന്....

യുപി ഗാസിയാബാദിൽ ട്രെയിനിൽ തീപിടുത്തം

യുപി ഗാസിയാബാദിൽ ട്രെയിനിൽ തീപിടുത്തം. സാഹിബാബാദ് സ്റ്റേഷനിൽ ആനന്ദ് വിഹാർ-പൂർണിയ സ്‌പെഷ്യൽ ട്രെയിനിൻ്റെ ലഗേജ് വാനിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന....

പ്രധാനമന്ത്രി ഉത്തരാഖണ്ഡിലേക്ക്: പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

ഉത്തരാഖണ്ഡ് മഴക്കെടുതിക്ക് പിന്നാലെ പ്രധാനമന്ത്രി ഉത്തരാഖണ്ഡ് സന്ദർശിക്കും. പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് സന്ദര്‍ശനം. ഇന്ന് വൈകുന്നേരം നാല് മണിക്ക്....

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവം: കേസെടുത്ത് പൊലീസ്, അധ്യാപകന് സസ്പെൻഷൻ

കൊല്ലം അഞ്ചാലുംമൂട് ജിഎച്ച്എസില്‍ അധ്യാപകൻ പ്ലസ്ടു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പി.ടി അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ്....

‘ഹൃദയപൂര്‍വ്വം’: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ ക‍ഴിയവേ മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം സ്വദേശിക്കാണ് ഹൃദയം....

രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ പിന്തുടർന്ന് വെടിവെച്ചു: ബീഹാറിൽ ആർ ജെ ഡി നേതാവ് കൊല്ലപ്പെട്ടു

ബീഹാറിൽ ആർ ജെ ഡി നേതാവിനെ വെടിവെച്ചു കൊന്നു. ആർ ജെ ഡി നേതാവ്രാജ്‌കുമാർ റേ (52) ആണ് കൊല്ലപ്പെട്ടത്.....

ഗായകൻ അഫ്സലിൻ്റെ വീടി‍നരികില്‍ അപകടം: നിയന്ത്രണം വിട്ട വാഹനം മതിലും ഗേറ്റും ഇടിച്ചു തകർത്തു

കൊച്ചി മട്ടാഞ്ചേരിയിൽ ഗായകൻ അഫ്സലിൻ്റെ വീടി‍ൻ്റെ മതിലും ഗേറ്റും വാഹനങ്ങൾ ഇടിച്ചു തകർത്തു. മട്ടാഞ്ചേരിക്കടുത്ത് പനയപ്പിള്ളി കലാഭവൻ ഹനീഫ് റോഡിൽ....

രാഹുൽ മാങ്കൂട്ടത്തില്‍ ലൈംഗികാരോപണ കേസ്: ഗർഭഛിദ്രത്തിന് ഇടനിലക്കാരനും പ്രേരിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസില്‍ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഗർഭഛിദ്രത്തിന് ഇടനിലക്കാരനും പ്രേരിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗർഭഛിദ്രത്തിന്....

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം: മരിച്ചത് ചേലേമ്പ്ര സ്വദേശി

സംസ്ഥാനത്ത് ഒരാൾ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജി ( 47 )....

വൈറ്റിലയില്‍ കെഎസ്ആർടിസി ബസ് അപകടം

വൈറ്റിലയില്‍ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ഇരുചക്ര വാഹനങ്ങളിലക്കം ബസ് ഇടിച്ചു. വൈറ്റില പാലത്തിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇടപ്പള്ളി ഭാഗത്തേക്കുള്ള....

ആലുവ നഗരസഭ ഉദ്യോഗസ്ഥര്‍ കൊടിത്തോരണങ്ങള്‍ നശിപ്പിച്ചു: അദ്വൈതാശ്രമം പ്രതിഷേധിക്കും

കൊടിത്തോരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധത്തിനൊരുങ്ങി ആലുവ അദ്വൈതാശ്രമം. ഇന്ന് രാവിലെ 10:30ന് ആലുവ നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നതായിരിക്കും. അദ്വൈത....

ജോലിക്ക് വരുന്നത് തന്നെ ഉപകാരം ചെയ്യുന്നത് പോലെ, അയാളൊരു ഗുണ്ട: സൽമാൻ ഖാനെ വിമർശിച്ച് ധബാങ് സംവിധായകൻ

സൽമാൻ ഖാനെ വിമർശിച്ച് ധബാങ് സംവിധായകൻ അഭിനവ് കശ്യപ്. നടനെയും കുടുംബത്തെയുമാണ് വിമര്‍ശിച്ചത്. സൽമാൻ ഗുണ്ടയാണെന്നും അദ്ദേഹത്തിൻ്റെ കുടുംബം പ്രതികാരബുദ്ധിയുള്ളവരാണെന്നും....

Page 116 of 122 1 113 114 115 116 117 118 119 122