അഭിജ ജെ സുരേന്ദ്രൻ

ഹിമാചൽ പ്രദേശ് കാലവർഷക്കെടുതി: മരണസംഖ്യ 366 ആയി ഉയര്‍ന്നു

ഹിമാചൽ പ്രദേശിലെ കാലവർഷക്കെടുതിയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 366 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 4079 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്.....

വി എസ് എന്നും എപ്പോ‍ഴും: സ്നേഹം കൊണ്ടൊരു ഓര്‍മ്മപ്പൂക്കളമൊരുക്കി യുവധാര

ഓരോ ഓണക്കാലത്തും വ്യത്യസ്തമായ പൂക്കളം തീര്‍ക്കുന്നത് യുവധാര ആര്‍ട്ട്സ് ക്ലബിൻ്റെ ഒരു പ്രത്യേകതയാണ്. എന്നാല്‍ ഇത്തവണ കേരളത്തിലെ തന്നെ ഏറ്റവും....

ഇത് ഹെവി ഡെലിവെറി: മധ്യപ്രദേശില്‍ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി

ജബൽപുർ: മധ്യപ്രദേശ് ജബൽപൂരില്‍ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. റാഞ്ചി സ്വദേശി ആനന്ദ് ചോക്സെയുടെ ഭാര്യ....

ചെങ്കോട്ടയിൽ വൻ സുരക്ഷാ വീഴ്ച: മതചടങ്ങിനിടെ ഒരു കോടി രൂപയുടെ കലശം മോഷണം പോയി

ചെങ്കോട്ടയില്‍ മതചടങ്ങിനിടെ ഒരു കോടി രൂപയുടെ കലശം മോഷണം പോയി. 750 ഗ്രാം സ്വർണ്ണവും 150 ഗ്രാം വജ്രവും അടങ്ങുന്ന....

മെഡിക്കല്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി....

ആറന്മുളയിൽ സ്ത്രീ ആറ്റിൽ ചാടി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ സ്ത്രീ മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് സ്ത്രീ പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്തുനിന്ന് ഇവരെ....

‘വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം’: വ്യാജ പോസ്റ്റിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

‘തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം’ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന്....

ധർമ്മസ്ഥല വെളിപ്പെടുത്തൽ കേസ്: യൂട്യൂബ് ചാനലിലൂടെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മനാഫ്

ധര്‍മ്മസ്ഥലയെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മനാഫ്. തിങ്കളാഴ്ച എസ് ഐ ടി മുന്നിൽ ഹാജരാവുമെന്ന് അദ്ദേഹം പറഞ്ഞു.....

കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊന്നു: പ്രതി കസ്റ്റഡിയിൽ

കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷ് പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി....

‘വർഗീയ പരാമർശങ്ങൾ നടത്തുന്നത് വെള്ളാപ്പള്ളി ഒഴിവാക്കണം’: മന്ത്രി കെ കൃഷ്ണൻകുട്ടി

വർഗീയ പരാമർശങ്ങൾ നടത്തുന്നത് വെള്ളാപ്പള്ളി ഒഴിവാക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ....

പെരുമ്പാവൂരില്‍ സ്വകാര്യ ലോഡ്ജിൻ്റെ മുറ്റത്ത് യുവാവ് മരിച്ച നിലയിൽ

പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജിൻ്റെ മുറ്റത്ത് യുവാവ് മരിച്ച നിലയിൽ. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന മലയാളിയാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം....

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിൻ്റെ യോഗം ഇന്ന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഇന്ത്യ സഖ്യത്തിൻ്റെ യോഗം ഇന്ന് നടക്കും. ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം നടക്കുക. സെപ്റ്റംബര്‍....

‘ചോദ്യങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ’: ഛത്തീസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടികളോടുളള പൊലീസിൻ്റെ മോശം പെരുമാറ്റത്തില്‍ വനിത കമ്മീഷന് കത്തയച്ച് ബൃന്ദ കാരാട്ട്

ഛത്തീസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടികളോടുളള പൊലീസിൻ്റെ മോശം പെരുമാറ്റത്തില്‍ വനിത കമ്മീഷന് കത്തയച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവ്‌ ബൃന്ദ....

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്.....

‘ട്വീറ്റ് തെറ്റാണ്, ആര്‍ ജെ ഡി പിന്തുണക്കില്ല’: കേരള കോണ്‍ഗ്രസിൻ്റെ ‘ബിഹാറും ബീഡിയും ‘ പോസ്റ്റിനെതിരെ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്

കോൺഗ്രസ് കേരള ഘടകത്തിൻ്റെ ‘ബീഡിയും ബീഹാറും’ എന്ന വിവാദ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. കോണ്‍ഗ്രസ്....

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്: വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തത് 2 കോടി 88 ലക്ഷം രൂപ

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയില്‍ നിന്ന് 2 കോടി 88 ലക്ഷം രൂപയാണ് തട്ടിപ്പുകാരര്‍ കൈക്കലാക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍....

ഉത്തർപ്രദേശില്‍ സ്ത്രീയുടെ സ്വകാര്യ ദൃശ്യങ്ങ‍ള്‍ പകര്‍ത്തി; പൈലറ്റ് അറസ്റ്റില്‍

ന്യൂഡൽഹി: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ സ്വകാര്യ വിമാനക്കമ്പനി പൈലറ്റ് അറസ്റ്റില്‍. ഉത്തർപ്രദേശ് ആഗ്ര സ്വദേശി മോഹിത് പ്രിയദർശി (31)....

കൈ നിറച്ചോണം! അടുക്കള നിറച്ച് കണ്‍സ്യൂമർഫെഡ് ഓണം സഹകരണ വിപണി

ഓണക്കാല വിലകയറ്റത്തിന് തടയിടാന്‍ സഹകരണ വകുപ്പിന് കീഴിലെ കണ്‍സ്യൂമർഫെഡ് ഓണം സഹകരണ വിപണിക്ക് മികച്ച പ്രതികരണം. കോഴിക്കോട് കണ്‍സ്യൂമര്‍ഫെഡിലാണ് ഓണം....

സ്വകാര്യത ലംഘനം: ഗൂഗിളിന് വൻതുക പി‍ഴയിട്ട് കോടതി

സ്വകാര്യത ലംഘനത്തിൽ ഗൂഗിളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി. ട്രാക്കിങ് ഫീച്ചർ ഓഫാക്കിയിട്ടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ശേഖരിച്ച്....

ആസിഫ് അലി – അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം: ‘മിറാഷി’ ൻ്റെ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ജീത്തു ജോസഫിന്‍റെ പുതിയ ചിത്രമായ മിറാഷിൻ്റെ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. സെപ്റ്റംബര്‍ 19ന് ചിത്രം തീയേറ്ററുകളിലെത്തും. കിഷ്കിണ്ഡാകാണ്ഡത്തിനുശേഷം ആസിഫ്....

നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പ്; ഇൻസ്റ്റഗ്രാം ഐപാഡ് ഫ്രണ്ട്ലി ആപ്പ് പുറത്തിറക്കി നിര്‍മ്മാതാക്കള്‍

ഇൻസ്റ്റഗ്രാമില്‍ ഐപാഡ് ഫ്രണ്ട്ലി ഡിസൈൻ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. ഐപാഡ് സ്ക്രീനുകൾക്ക് അനുയോജ്യമായ ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും. ഈ....

ഇനി പൊലീസില്‍ പിടിവീ‍ഴും; അപകട രീതിയിലുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെന്ന് ചാറ്റ് ജിപിടി

എന്തിനും ഏതിനും ചാറ്റ് ജി പി ടിയെ ആശ്രിയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എല്ലാ കാര്യങ്ങശും ഒരു മനുഷ്യനോട് സംസാരിക്കുന്നതുപോലെ....

മലയാളികള്‍ക്ക് പൃഥ്വിരാജിൻ്റെ വക ഓണസമ്മാനം; വിലായത്ത് ബുദ്ധയുടെ ടീസര്‍ ഇന്ന് പുറത്തിറങ്ങും

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന വിലായത്ത് ബുദ്ധയുടെ ടീസർ ഇന്ന് പുറത്തിറങ്ങും. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വർഷം....

Page 118 of 122 1 115 116 117 118 119 120 121 122