അഭിജ ജെ സുരേന്ദ്രൻ

ഗ്രൗണ്ടില്‍ വിങ്ങിപ്പൊട്ടി മെസ്സി, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മെസ്സിയുടെ ഇരട്ട ഗോളിന്റെ....

മലയാളി ജീവനക്കാരെ അതിഥികളാക്കി ഓണാഘോഷം സംഘടിപ്പിച്ച് ഇതര ഭാഷക്കാർ; വ്യത്യസ്തമായി മുംബൈയിലെ ഓണം

മുംബൈ സാന്താക്രൂസ് ബി എസ് എൻ എല്‍ സംസ്ഥാന മേധാവിയുടെ ഓഫീസിൽ വേറിട്ട ഓണാഘോഷം. മലയാളി ജീവനക്കാരെ അതിഥികളാക്കി ഇതര....

ക്രിക്കറ്റ്‌ ക്രീസിൽ ഇന്ന് പോരാട്ടത്തിന്റെ പൊന്നോണം: കേരള ക്രിക്കറ്റ്‌ ലീഗ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും

കേരള ക്രിക്കറ്റ്‌ ലീഗ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30 ന് ഏരീസ് കൊല്ലം സെയിലെഴ്‌സും  തൃശൂർ....

സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി പാർത്ഥ സാരഥി ക്ഷേത്രത്തിലെത്തി

തിരുവോണ ദിവസം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തില്‍ എത്തി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തിരുവോണ തോണിയെ....

മംഗളൂരുവില്‍ ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റു: നാല് പേര്‍ അറസ്റ്റില്‍

മംഗളൂരു: ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗം ദുർഗ വാഹിനി നേതാവ് ഉൾപ്പെടെ....

സപ്ലൈകോയുടെ ഓണം വിൽപ്പന സർവകാല റെക്കോർഡില്‍: 375 കോടി കടന്നു

ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപ്പന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപ്പന 375 കോടി രൂപ....

റെഡ് കാര്‍പ്പെറ്റ് ഫാഷന് തുടക്കമിട്ടയാള്‍, പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനര്‍ ജോർജിയോ അർമാനി അന്തരിച്ചു

ഇറ്റാലിയൻ ഫാഷൻ ഡിസൈനര്‍ ജോർജിയോ അർമാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആധുനിക സൗന്ദര്യത്തെ....

ജാർഖണ്ഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരു ഉദ്യോഗസ്ഥന് പരിക്ക്. പലാമു ജില്ലയിൽ നിരോധിത ടി....

കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമം; യുവതിക്ക് ഗുരുതര പരുക്ക്

അലിഗഢ്: ഉത്തര്‍പ്രദേശില്‍ ഭർത്താവുമായി വഴക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് ഗുരുതര പരുക്ക്. സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവിൻ്റെ കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നെന്ന് യുവതിയുടെ....

‘എനിക്ക് യാതൊരു കുറ്റബോധവുമില്ല’; ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു. ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. തിരക്കേറിയ മാർക്കറ്റിൽ വെച്ച്....

നിരത്തുകള്‍ കീ‍ഴടക്കാൻ ടിവിഎസ് എൻടോര്‍ക്ക് 150 എത്തുന്നു; വില, സവിശേഷതകള്‍ എന്നിവ അറിയാം…

എൻടോർക് 150 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്. എൻടോർക് 125-നെ അപേക്ഷിച്ച് ഇതിൻ്റെ ഡിസൈനില്‍ വലിയ മാറ്റമാണുള്ളത്. കൂടാതെ, ഈ....

50 മണിക്കൂര്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’: തെലങ്കാനയിലെ ദമ്പതികള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപ്പെട്ടു

നിസാമാബാദ്: ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങിയ ദമ്പതികൾക്ക് 30 ലക്ഷം രൂപ നഷ്ടപ്പെട്ടു. 50 മണിക്കൂറാണ് ഇവർ തട്ടിപ്പുകാരുടെ തടങ്കലിൽ കഴിഞ്ഞത്.....

വൈദ്യുതി ഉത്പാദിപ്പിക്കാൻ വെള്ളവും വായുവും മതി: പുതിയ കണ്ടുപിടിത്തവുമായി ഐ ഐ ടി ഇൻഡോർ ഗവേഷകർ

ഇൻഡോർ: വെള്ളം, വായു എന്നിവ മാത്രം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ക‍ഴിയുമെന്ന കണ്ടുപിടിത്തവുമായി ഐ ഐ ടി ഇൻഡോർ ഗവേഷകർ.....

ആന്ധ്രാപ്രദേശില്‍ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍

കുർണൂൽ: ആന്ധ്രാപ്രദേശില്‍ അച്ഛനെ കൊലപ്പെടുത്തി ജോലി തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. രാമചാരിയുടെ മകൻ വീരസായിയാണ് പിടിയിലായത്. സർക്കാർ ബസ്....

ക്യാപ്പിറ്റലിക്സിൻ്റെ പേരിലുള്ള നിക്ഷേപത്തട്ടിപ്പില്‍ വര്‍ദ്ധനവ്; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പൊലീസ് മീഡിയ സെൻ്റര്‍

പ്രമുഖ ഓഹരി വ്യാപാര സ്ഥാപനമായ ക്യാപ്പിറ്റലിക്സിൻ്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് വര്‍ദ്ധിക്കുന്നതില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സ്റ്റേറ്റ് പൊലീസ് മീഡിയ....

സദ്യ ഒരുക്കാനുള്ള പച്ചക്കറി ക്ലിഫ്ഹൗസ് മുറ്റത്ത് നിന്നു തന്നെ; വിളവെടുത്ത് മുഖ്യമന്ത്രിയുടെ ഭാര്യയും കൊച്ചുമകനും

തിരുവനന്തപുരം: ക്ലിഫ്ഹൗസിലെ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് നടത്തി മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനും ചെറുമകൻ ഇഷാനും. നാടെങ്ങും മലയാളികൾ സദ്യ....

മദ്യപാനത്തിനിടെ തർക്കം; അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്‌ അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഊരിൽ തന്നെ താമസിക്കുന്ന ഈശ്വരൻ....

നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. വിജിലൻസ്....

മന്ത്രി ജെ ചിഞ്ചുറാണിക്കൊപ്പം ഓണം ആഘോഷിച്ച് കുട്ടിപ്പൊലീസുകാര്‍; മധുരം ക‍ഴിച്ച് മടക്കം

കൊല്ലം: മങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കുട്ടികളുടെ ഓണാഘോഷം ഇത്തവണ വ്യത്യസ്തമാണ്. കുട്ടിക്കുരുന്നുകളുടെ ഓണാഘോഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ....

ഹെല്‍മെറ്റില്ലാത്തതിനാല്‍ പെട്രോൾ നൽകാൻ വിസമ്മതിച്ചു; ജീവനക്കാരനെ ബൈക്കിലെത്തിയവര്‍ വെടിവെച്ചു

ഭോപ്പാൽ: പെട്രോൾ നൽകാൻ വിസമ്മതിച്ച പമ്പ് ജീവനക്കാരനെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ചു. തേജ് നാരായൺ നർവാരി (55) ആണ് ആക്രമണത്തിനിരയായത്.....

ചോക്ലേറ്റിന്റെ രൂപത്തിൽ പൊതിഞ്ഞ് കൊക്കെയ്ൻ കടത്ത്; ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.618 കിലോഗ്രാം കൊക്കെയ്നുമായി വന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് ബാഗേശ്വർ ജില്ലക്കാരനായ ഹിമാൻഷു ഷാ....

‘കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നത് ക്ഷേമ സങ്കൽപ്പം’: മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തപ്പിടിക്കുന്നത് ക്ഷേമ സങ്കൽപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭവസമൃദ്ധമായ ഓണം വാരാഘോഷമാണ് ഇത്തവണ....

‘നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും’: മന്ത്രി ജി ആർ അനില്‍

നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാന്‍ അടിയന്തിര നടപടി....

Page 119 of 122 1 116 117 118 119 120 121 122